Author: Staff correspondent (Shaiju TP)

Post
യുവതിയെ പെട്രോളൊഴിച്ച്‌ കത്തിക്കാൻ ശ്രമം

യുവതിയെ പെട്രോളൊഴിച്ച്‌ കത്തിക്കാൻ ശ്രമം

കൊച്ചി: ആലുവയില്‍ യുവതിയെ പെട്രോളൊഴിച്ച്‌ കത്തിക്കാൻ ശ്രമം. ഇന്ന് ഉച്ചയ്ക്ക് ആലുവ യുസി കോളജിനു സമീപത്തുള്ള സ്നേഹതീരം റോഡിവച്ചാണ് യുവതിക്കു നേരെ ആക്രമണം ഉണ്ടായത്.ബൈക്കിലെത്തിയ മുപ്പത്തടം സ്വദേശി അലി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. ഉടൻതന്നെ യുവതി ഓടി രക്ഷപ്പെട്ടു. പിന്നാലെ ബൈക്കില്‍ പിന്തുടർന്നെത്തിയ യുവാവ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൂണ്ടി സ്വദേശിനി ടെസിക്കു നേരെയായിരുന്നു ആക്രമണം. യുവതി ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അലിയും ടെസയും തമ്മില്‍ സ്നേഹത്തിലായിരുന്നു. അലിയെ ടെസി...

Article
സാമൂഹികനീതിയും മെറിറ്റും ഉറപ്പാക്കണം

സാമൂഹികനീതിയും മെറിറ്റും ഉറപ്പാക്കണം

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്എഫ്‌ഐ. സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാര്‍ഥി യൂണിയന്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യ വേദികള്‍ ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വലിയ വേട്ടയാടലുകളാണ് സ്വകാര്യ – സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്നത്. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ സ്വകാര്യ സര്‍വകലാശാലകളില്‍ ഇന്റേണല്‍ മാര്‍ക്കിനെ സംബന്ധിച്ചുള്ള പരാതി പരിഹാര സമിതിയില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താനും...

Article
തൊഴില്‍ സമയം പുനഃക്രമീകരിച്ചു

തൊഴില്‍ സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. വെയിലത്ത് ജോലിയെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിക്കണമെന്ന് ലേബര്‍ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് തൊഴില്‍ സമയത്തില്‍ നിയന്ത്രണം. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിച്ച് ജോലിസമയം രാവിലെ...

Article
കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെവി അബ്ദുള്‍ ഖാദര്‍നെ തെരഞ്ഞെടുത്തു. കുന്നംകുളത്ത് ചേര്‍ന്ന ജില്ലാ സമ്മേളനമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെവി അബ്ദുള്‍ ഖാദര്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമാണ്. 46 അംഗ ജില്ലാ കമ്മിറ്റിയെയും 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും  കുന്നംകുളത്തെ സമാപിച്ച ജില്ല സമ്മേളനം തെരഞ്ഞെടുത്തു . ജില്ലാ കമ്മിറ്റിയിൽ...

Article

കെവി അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെവി അബ്ദുള്‍ ഖാദര്‍നെ തെരഞ്ഞെടുത്തു. കുന്നംകുളത്ത് ചേര്‍ന്ന ജില്ലാ സമ്മേളനമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെവി അബ്ദുള്‍ ഖാദര്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമാണ്. . 46 അംഗ ജില്ലാ കമ്മിറ്റിയെയും 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും  കുന്നംകുളത്തെ സമാപിച്ച ജില്ല സമ്മേളനം തെരഞ്ഞെടുത്തു . ജില്ലാ...

Article
വെറുതെ വിട്ടു

വെറുതെ വിട്ടു

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടത്.

Post
തറമ്മൽ ഫാമിലി കൗൺസിൽ വിമൻസ് വിംഗിന്റെ മാഗസിൻ പ്രകാശനം

തറമ്മൽ ഫാമിലി കൗൺസിൽ വിമൻസ് വിംഗിന്റെ മാഗസിൻ പ്രകാശനം

തറമ്മൽ ഫാമിലി കൗൺസിൽ വിമൻസ് വിംഗിന്റെ മാഗസിൻ പ്രകാശനം ച തീരുർ : തിരൂരിലെ പുരാതനവും, പേരുകേട്ടതുമായ തറമ്മൽ തറവാട്ടിലെ പെൺകുട്ടായ്മയുടെ നേതൃത്വത്തിൽ രൂപം കൊണ്ട തറവാട് എന്ന് നാമകരണം ചെയ്തിട്ടുള്ള മാഗസിന്റെ പ്രകാശനം, തീരുർ ഓല വിദ്യാലയം കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. പ്രകാശനോൽഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീ. പി. സുരേന്ദ്രൻ നിർവഹിച്ചു.തറമ്മൽ ഫാമിലി കൗൺസിൽ രക്ഷധികാരി കൂടിയായ തറമ്മൽ സിദ്ധിക്ക് ഹാജി മാഗസിൻ ഏറ്റുവാങ്ങി. ശ്രീ.ഫിറോസ് ബാബു മുഖ്യാതിഥി ആയി എത്തിയ ചടങ്ങിൽ തറമ്മൽ...