Author: Staff correspondent (Shaiju TP)

Post
ആമിനാ ബീവി അന്തരിച്ചു

ആമിനാ ബീവി അന്തരിച്ചു

പറവണ്ണ :പുത്തൻവീട്ടിൽ ആമിന ബീവി (66) അന്തരിച്ചു. ഭർത്താവ്: പരേതനായ പഴയ പുത്തൻവീട്ടിൽ അബൂബക്കർ, മക്കൾ: ഷിനി യാസ് (ഗൾഫ് ) , ഷംന , ഷാനിബ , ഷഹന,മരുമക്കൾ: സജ്ന (കോഴിക്കോട്), ഫൗസാൻ ( കടുങ്ങാത്തുകുണ്ട് ) , ആദിൽ റഹ്മാൻ (ഗൾഫ് ) , ഹബീബ് റഹ് മാൻ (പൂക്കിപ്പറമ്പ്).

Article
വിവാദങ്ങൾക്കില്ല

വിവാദങ്ങൾക്കില്ല

വെഞ്ഞാറമൂട് നടത്തിയ സാംസ്കാരിക പരിപാടിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നു. ഇതോടുകൂടി എല്ലാ ചര്‍ച്ചയും അവസാനിക്കട്ടെ.

Article
‘നടി വാങ്ങിയത് അഞ്ച് ലക്ഷം; ഫഹദ് എത്തിയത് നയാ പൈസ വാങ്ങാതെ’

‘നടി വാങ്ങിയത് അഞ്ച് ലക്ഷം; ഫഹദ് എത്തിയത് നയാ പൈസ വാങ്ങാതെ’

കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ പ്രതിഫലമായി ചോദിച്ചു എന്ന് ശിവൻകുട്ടി

Post
തേയിലയാണെന്ന് കരുതി ചായയിൽ കീടനാശിനി ചേർത്തു; മൂന്നുപേർ മരിച്ചു

തേയിലയാണെന്ന് കരുതി ചായയിൽ കീടനാശിനി ചേർത്തു; മൂന്നുപേർ മരിച്ചു

ജയ്പൂര്‍: കീടനാശിനി കലര്‍ന്ന ചായ കുടിച്ചതിനെ തുടര്‍ന്ന് ഒരു കുടംബത്തിലെ മൂന്ന് പേര്‍ മരിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം. തേയിലയാണെന്ന് കരുതി അബദ്ധത്തില്‍ കീടനാശിനി ചായയില്‍ കലര്‍ത്തുകയായിരുന്നു. ദാരിയ (53), മരുമകള്‍ ചന്ദ, പതിനാലുവയസുകാരന്‍ അക്ഷയ് എന്നിവരാണ് മരിച്ചത്. ചായ കുടിച്ച മറ്റ് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ചായ കുടിച്ചതിന് പിന്നാലെ മൂവരും ഛര്‍ദിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ സമീപത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഉദയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Post
ആരാധനാലയ നിയമം അട്ടിമറിക്കുന്നതിനെതിരെ മതേതര ഇന്ത്യ ഒന്നിക്കണം

ആരാധനാലയ നിയമം അട്ടിമറിക്കുന്നതിനെതിരെ മതേതര ഇന്ത്യ ഒന്നിക്കണം

കോഴിക്കോട്: ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ശബാബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് ഉജ്ജ്വല തുടക്കം. കോഴിക്കോട് കടപ്പുറത്ത് നടന്ന ശബാബ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി സ്ത്രീകളടക്കം വന്‍ജനാവലി പങ്കെടുത്തു. രാജ്യത്ത് വിവിധ ആരാധനാലയങ്ങള്‍ക്കു നേരെ ഉയര്‍ന്നു വരുന്ന അടിസ്ഥാന രഹിതമായ അവകാശ തര്‍ക്കങ്ങള്‍ക്കറുതി വരുത്താന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ആരാധനാലയ തല്‍സ്ഥിതി നിയമം പാലിക്കാന്‍ ഭരണകൂടവും കോടതികളും ജാഗ്രത പുലര്‍ത്തണം. ഈ നിയമം അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കണമെന്നും...

Article
കാത്ത് നിന്ന് മുഷിയണ്ട: ചലോ ആ പ് റെഡി

കാത്ത് നിന്ന് മുഷിയണ്ട: ചലോ ആ പ് റെഡി

‘തിരുവനന്തപുരം: കെ എസ് ആർ ടി സി യുടെ ചലോ ആപ് പ്രവർത്തിച്ചു തുടങ്ങി. ബസ് പുറപ്പെട്ടോ? നിലവിൽ എവിടെ എത്തി തുടങ്ങിയ വിവരങ്ങളെല്ലാം കെഎസ്ആർടിസിചലോ ആപ്പിൽ അറിയാം.. ഇതേ ആപ്പിലൂടെ യുപിഐ, എടിഎം കാർഡ്, ക്രെഡിറ്റ് കാർഡ്, ചലോ പേ വാലറ്റ് എന്നിവ ഉപയോ​ഗിച്ച് ടിക്കറ്റും ബുക്ക് ചെയ്യാം. ബസുകളിലുള്ള ചലോ ആപ് മെഷീനിലും എടിഎം, ​യുപിഐ സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ് ചലോ ആപ്. ബസിന്റെ തത്സമയ ലൊക്കേഷൻ കണ്ടെത്താനാണ് നിലവിൽ...

Post
ഇല്ലിക്കൽ അബ്ദുൽ കരീം അന്തരിച്ചു

ഇല്ലിക്കൽ അബ്ദുൽ കരീം അന്തരിച്ചു

ചേന്നര: സജീവ മുസ്ലിം ലീഗ് പ്രവർത്തകനും സൗദി കെ.എം.സി.സിയിൽ അംഗവുമായിരുന്ന പെരുന്തിരുത്തി കുളങ്ങര വീട്ടിൽ ഇല്ലിക്കൽ അബ്ദുൽകരീം(53)അന്തരിച്ചു.ഭാര്യ:സുലൈഖ.മക്കൾ:ഹഫീഫ,ഫിദ ഷെറിൻ,മുഹമ്മദ് സിയാൻ,മുഹമ്മദ് ഷാമിൽ.മരുമക്കൾ:മുഹമ്മദ് റമീസ് (പൊന്നാനി),ഉനൈസ്(ബീരാഞ്ചിറ).

Post
തറമ്മൽ പറമ്പിൽ ഉമ്മർ ഹാജി  നിര്യാതനായി

തറമ്മൽ പറമ്പിൽ ഉമ്മർ ഹാജി നിര്യാതനായി

തിരൂർ: വള്ളിക്കാഞ്ഞിരം സ്വദേശി തറമ്മൽ പറമ്പിൽ ഉമ്മർ ഹാജി (78) നിര്യാതനായിഭാര്യ: ഫാത്തിമമക്കൾ: നവാസ് ( കെ പി എൽ ഒ എഫ്.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ) ജബ്നാസ്,ഉമ്മു സൽമമരുമക്കൾ:.അബ്ദുൽ റഹിമാൻ , സലീന. ജുമാന തസ്ലിനഖബറടക്കം ഇന്ന് (തിങ്കൾ) രാവിലെ 10 ന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ )