Author: Staff correspondent (Shaiju TP)

Post
പതിമൂന്നുകാരിയെ വശീകരിച്ച് ലൈംഗികാതിക്രമം: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പതിമൂന്നുകാരിയെ വശീകരിച്ച് ലൈംഗികാതിക്രമം: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

13 കാരിയെ ഫോണിലൂടെയും മറ്റും വശീകരിച്ച് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴിയിലുള്ളത്.

Article
കേസ് പിന്‍വലിക്കാന്‍ തയ്യാർ

കേസ് പിന്‍വലിക്കാന്‍ തയ്യാർ

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി പുഷ്പ 2 പ്രീമിയര്‍ അപകടത്തില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ്. അപകടമുണ്ടാവാന്‍ കാരണം അല്ലു അര്‍ജുന്‍ അല്ലെന്നും കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്നുമാണ് മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍ പറഞ്ഞത്. എന്റെ മകന്റെ ആഗ്രഹപ്രകാരമാണ് സിനിമ കാണാനായി സന്ധ്യ തിയറ്ററില്‍ പോയത്. അവിടെ അല്ലു അര്‍ജുന്‍ വന്നു. എന്നുവച്ച് അത് അദ്ദേഹത്തിന്റെ കുറ്റമല്ല. കേസ് പിന്‍വലിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.’- ഭാസ്‌കര്‍ വ്യക്തമാക്കി. നടനെ അറസ്റ്റ് ചെയ്യുന്ന കാര്യം പൊലീസ് തന്നോട് പറഞ്ഞില്ലെന്നും...

Article
അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. പുഷ്പയുടെ പ്രിമിയർ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു സർക്കാർ...

Article
‘ബിജെപി സര്‍ക്കാര്‍ വാഷിങ് മെഷീന്‍ സര്‍ക്കാര്‍’

‘ബിജെപി സര്‍ക്കാര്‍ വാഷിങ് മെഷീന്‍ സര്‍ക്കാര്‍’

ന്യൂഡല്‍ഹി: തന്റെ കന്നി പ്രസംഗത്തിൽ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം എല്ലാ വഴികളും തേടുന്നു.  സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. ഭരണഘടന ജനങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവകാശം നല്‍കി. ജനങ്ങള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ സര്‍ക്കാരിന് അവരുടെ മുന്നില്‍ തലകുനിക്കേണ്ടിവരുമെന്ന് പ്രിയങ്ക പറഞ്ഞു. സംവാദത്തിന്റെ മഹത്തായ ചരിത്രം എടുത്തു പറഞ്ഞുകൊണ്ടാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ സ്ത്രീകളും ദലിതരും ന്യൂനപക്ഷങ്ങളും നേരിടുന്ന അതിക്രമങ്ങള്‍ പ്രിയങ്ക സഭയില്‍...

Article
മഴ കനക്കും

മഴ കനക്കും

3 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Article
ഡോളറിനെ തോല്‍പ്പിച്ച് രൂപ കുതിക്കുന്നു

ഡോളറിനെ തോല്‍പ്പിച്ച് രൂപ കുതിക്കുന്നു

മുംബൈ: ഡോളറിന്റെ മുന്നില്‍ എന്നും മുട്ടുമടക്കാറുള്ള രൂപ നേട്ടത്തില്‍. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍ നിന്നും കരകയറി.യുഎസ് ഡോളറിനെതിരെ അഞ്ച് പൈസ നേട്ടത്തില്‍ 84.83 എന്ന നിലയിലെത്തി. ആഭ്യന്തര പണപ്പെരുപ്പ കണക്കുകള്‍ അനുകൂലമായതിന്റെ പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യം വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ 5 പൈസ ഉയര്‍ന്ന് 84.83 എന്ന നിലയിലെത്തിയത്. എന്നിരുന്നാലും, വിദേശ ഫണ്ടുകളുടെ ഒഴുക്കിനിടയില്‍ അമേരിക്കന്‍ കറന്‍സിയും അസ്ഥിരമായ ആഭ്യന്തര ഇക്വിറ്റി വിപണിയും ശക്തിപ്പെടുത്തുന്നത് പ്രാദേശിക യൂണിറ്റിലെ വീണ്ടെടുക്കലിനെ പരിമിതപ്പെടുത്തിയെന്ന് ഫോറെക്‌സ്...