തൃശൂർ: വീട് പണി പൂർത്തിയായിട്ടും നിർമ്മാണതാരിഫിൽ ബില്ലുകൾ നല്കിയതിനെ ചോദ്യം ചെയ്ത് തൃശൂർ ഉപഭോക്തൃകോടതിയിൽ നൽകിയ ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.തൃശൂർ തളിക്കുളം സ്നേഹതീരം റോഡിൽ തൊഴുത്തും പറമ്പിൽ വീട്ടിൽ മഹേഷ്. ടി. ആർ. ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൻ്റെ തളിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എഞ്ചിനീയർക്കെതിരെയും തിരുവനന്തപുരത്തെ സെക്രട്ടറിക്കെതിരെയും വിധിയായത്. വീട് പണിക്ക് ശേഷം അപേക്ഷ പരിഗണിച്ച് പരിശോധനകൾ നടത്തി വൈദ്യുതി ബോർഡ് മഹേഷിന് ത്രീ ഫേസ് കണക്ഷൻ നൽകി. തുടർന്ന്...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
ഭിന്നശേഷിക്കുട്ടികളുടെ കേക്ക്ഫെസ്റ്റ് ഇന്ന് തൃശൂരില്‍
തൃശൂര്‍: നിപ്മറിലെ ഭിന്നശേഷികുട്ടികളുടെ കേക്ക്ഫെസ്റ്റ് ഇന്നു തൃശൂരില്‍ തുടങ്ങും. എംപവറിങ് ത്രൂ വൊക്കേഷണലൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് കേക്ക്ഫെസറ്റ്. ബേക്കറി പരിശീലനം ലഭിച്ച കുട്ടികള്‍ നിര്‍മിച്ച കേക്കുകളുടെ പ്രദര്‍ശനവും വില്‍പനയും ഇന്നും നാളെയും തൃശൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് നടക്കുന്നത്. ഇന്ന് 9.30ന് തൃശ്ശൂര്‍ ജില്ലാ കലക്റ്റര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. യൂ സലില്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ അഭിജിത് ടി. ജി, നിപ്മര്‍ എക്‌സിക്യൂട്ടീവ്...
സുപ്രീംകോടതിയുടെ സ്റ്റേ
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുത്
രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂ
ആകാശവാണി സ്റ്റേഷൻ ഡയറക്ടർ എം. ബാലകൃഷ്ണൻ അന്തരിച്ചു
90 കളിൽ ആകാശവാണിയിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നരീതിയിൽ പ്രോഗ്രാമുകൾ കൊണ്ടുവന്നത് എം ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.
ബ്രാൻ്റഡ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുമായി മെജസ്റ്റിക് ജ്വല്ലേഴ്സ്
തിരൂർ: 55 വർഷത്തെ സുവർണ്ണ പാരമ്പര്യവുമായി കഴിഞ്ഞ 33 വർഷമായി തിരൂരിൽ പ്രശസ്തമായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മെജസ്റ്റിക് ജ്യല്ലേഴ്സ് പുതിയ ബ്രാൻ്റഡ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ, റോസ്ഗോൾഡ്, വൈറ്റ് ഗോൾഡ്, എന്നിവയുടെ പുതിയ സെക്ഷൻ ആരംഭിക്കുന്നു.ഇപ്പോൾ സ്വർണ്ണാഭരണ വ്യാപാര മേഖലയിൽ ഏറെ പേർ ആവശ്യപെടുന്നതും, പുതിയ തലമുറ ആഗ്രഹിക്കുന്നതുമായ ഇത്തരം ആഭരണങ്ങളുടെ കാലഘട്ടത്തിൻ്റെ ആവശ്യവും മാർക്കറ്റിലെ ട്രൻ്റും, മനസ്സിലാക്കി ഇവ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് പുതിയ ബ്രാൻ്റി ലൂടെ മെജസ്റ്റിക് ചെയ്യുന്നത്.ഡിസംമ്പർ 23 ന് തിങ്കളാഴ്ച രാവിലെ...
ജില്ലാതല കേരളോത്സവം ഇന്നു മുതൽ തിരൂർക്കാടിൽ തുടങ്ങും
ജില്ലാതല കേരളോത്സവം ഇന്നു മുതൽ തിരൂർക്കാടിൽ മലപ്പുറം: കേരളോത്സവം ജില്ലാതല മത്സരങ്ങൾക്ക് ഡിസംബർ 19 ന് തിരൂർക്കാട് നസ്റ കോളേജിൽ തുടക്കം കുറിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. റഫീഖയുടെ അദ്ധ്യക്ഷതയിൽ വിപുലമായ സംഘാടക സമിതി യോഗം ചേർന്ന് മത്സര വേദികൾ സംബന്ധിച്ച തീരുമാനങ്ങൾ കൈ കൊണ്ടു. ജില്ലാ കേരളോൽസവം ഡിസംബർ 19 മുതൽ 30 വരെ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടത്താനാണ് തീരുമാനിച്ചത്. സ്പോർട്സ് ഇനങ്ങൾ ഡിസംബർ 19 മുതൽ 24 വരെ...
ബോട്ടുകള്‍ കൂട്ടിയിടിച്ച് 13 മരണം
മുംബൈ: ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. മുംബൈയിലാണ് അപകടം നടന്നത്. നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടില്‍ ഇടിക്കുകയായിരുന്നു. 110 യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ നാവിക സേന ഉദ്യോഗസ്ഥന്‍. 99 പേരെ രക്ഷപ്പെടുത്തി.നാവിക സേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം തെറ്റി വന്ന് യാത്രാ ബോട്ടിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നാവിക സേനയുടെ സ്പീഡ് ബോട്ടില്‍ അഞ്ച് പേരുണ്ടായിരുന്നു. എന്‍ജിന്‍ പരീക്ഷണം നടത്തവേയാണ് സേനയുടെ സ്പീഡ് ബോട്ട് മുംബൈ തീരത്ത്...
കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്സ്
പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.









