തിരൂർ പാറയിൽ ഫസുലുവിന്റെ ധ്വനി സാംസ്കാരിക പതിപ്പ് ഇന്ന് പ്രകാശനം ചെയ്യും. വൈകുന്നേരം 3 30ന് താഴെപ്പാലം ഗ്ലോബൽ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എ പി നസീമ തിരൂർ പ്രസ് ക്ലബ് വൈസ് പ്രസിഡണ്ട് വികെ റഷീദ് നൽകി കൊണ്ടാണ് പ്രകാശനം നിർവഹിക്കുക. മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പി. ഒ . റഹ്മത്തുല്ല , ഹമീദ് കൈനിക്കര, പി. പി. അബ്ദുറഹിമാൻ, കൂടാത് മുഹമ്മദ് കുട്ടി ഹാജി., കെ. കെ .റസാഖ് ഹാജി,...
FlashNews:
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
Author: Staff correspondent (Shaiju TP)
മുഹമ്മദ് ഹുസൈൻ എന്ന ബാവ അന്തരിച്ചു
മുഹമ്മദ് ഹുസൈൻ എന്ന ബാവ അന്തരിച്ചു താനാളൂർ : ഒഴൂർ അയ്യായ ഇല്ലത്തപ്പടി പരേതനായ മുണ്ടക്കുറ കോയയുടെ മകൻമുഹമ്മദ് ഹുസൈൻ എന്ന ബാവ(70) നിര്യാതനായിഖബറടക്കം തിങ്കൾ രാവിലെ എട്ട് മണിക്ക് അയ്യായ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യമാർ : ഫാത്തിമ തലാപ്പിൽ, റമീസ ഭദ്രാവതി . മക്കൾ :സൈനുൽ ആബിദ്, യൂസഫ് ഫാറൂഖ്, ഫൈസൽ ,സൈഫുന്നിസ ,മൈമൂന, ആയിഷ ,മരുമക്കൾ:മുള്ളമടക്കൽ ഖാസിം, ഷാജഹാൻ ( ഇരുവരുംഅരീക്കാട് ) എം.സി.സിദ്ധീഖ് , ഖദീജ, മുമ്താസ് , മുനീറ , ഫൗസിയ.
നടത്ത വേഗം കൂട്ടിയാല്‍ നേട്ടമേറെയുണ്ട്
ഏകദേശം 25,000 പങ്കാളികളിലാണ് പഠനം നടത്തിയത്. പൊണ്ണത്തടി, ഉയര്‍ന്ന അരക്കെട്ടിന്റെ ചുറ്റളവ്, കൂടാതെ ഇവ രണ്ടുമുള്ളവരിലുമാണ് പഠനം നടത്തിയത്.
ജുനൈദ് കൈപ്പാണിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്
ന്യൂഡൽഹി : പൊതുപ്രവർത്തകനുംവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയെ തേടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്.കഴിഞ്ഞ നാല് വർഷത്തിനി ടയിൽ ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലാണ് ജുനൈദ് കൈപ്പാണിയ്ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചത്. കർമ്മബാഹുല്യത്തിനും ഭരണപരമായതിരക്കുകൾക്കുമിടയിലുംസമയം ക്രമീകരിച്ച് പൊതുവായതും ഔദ്യോഗികവും അനൗദ്യോഗികവുമായ ആയിരകണക്കിന് ക്ഷണിക്കപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്ത് സാന്നിധ്യം അറിയിച്ചു. പൊതുപ്രവർത്തനരംഗത്തും ജീവകാരുണ്യമേഖലയിലുംപരമ്പരാഗത മാധ്യമങ്ങളേയും സമൂഹമാധ്യമങ്ങളേയും കൃത്യവും ഫലപ്രദവുമായി ഉപയോഗിച്ച്...
2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനൽകാൻ നോട്ടീസ്
തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്ക് നോട്ടീസ് തിരൂരങ്ങാടി: പ്രളയ ദുരിതാശ്വാസമായി ലഭിച്ച തുക അഞ്ചുവർഷങ്ങൾക്കുശേഷം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ദുരിതബാധിതർക്ക് റവന്യൂവകുപ്പ് നോട്ടീസ് അയച്ചു. തിരൂരങ്ങാടി താലൂക്കിലെ 125 കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രളയത്തിനുശേഷം അടിയന്തിര സഹായധനമായി ലഭിച്ചതിൽനിന്ന് അധികമായി ലഭിച്ച തുക തിരിച്ചടക്കണമെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി തഹസിൽദാർ അയച്ചിരിക്കുന്ന കത്തിൽ പറയുന്നത്. ദുരിതബാധിതരുടെ ബാങ്ക്് അക്കൗണ്ടിലേക്ക് പതിനായിരം രൂപവീതം രണ്ടുതവണയായി ഇരുപതിനായിരം രൂപയുടെ സഹായധനം അനുവദിച്ചിരുന്നു. ഇതിൽ അനർഹമായി ക്രെഡിറ്റ് ചെയ്യപ്പെട്ട പതിനായിരം രൂപയാണ്...
ദുരിതാശ്വാസ തുക തിരിച്ചുനൽകാനുള്ള ഉത്തരവ് നീതികരിക്കാനാവാനാവില്ല
തിരൂരങ്ങാടി ;2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനൽകാനുള്ള ഉത്തരവ് നീതികരിക്കാനാവാത്തതാണന്നും സർക്കാർ വീഴ്ച ജനങ്ങളുടെ മേൽ കെട്ടിവെക്കരുതെന്നും എസ്.ഡി.പി ഐ.തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി ആവശ്യപ്പെട്ടു. തിരൂരങ്ങാടിയിൽ മണ്ഡലത്തിൽ പ്രളയ ഭാതിതരായ കുടുംബങ്ങൾക്കാണ് വർഷങ്ങൾക്ക് ശേഷം നോട്ടീസ് അയച്ചിരിക്കുന്നത്. റവന്യൂവകുപ്പാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തിരൂരങ്ങാടി താലൂക്കിലെ നൂറ് കണക്കിന് കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ നോട്ടീസ് പ്രളയത്തിനുശേഷം അടിയന്തിര സഹായധനമായി ലഭിച്ചതിൽനിന്ന് അധികമായി ലഭിച്ച തുക തിരിച്ചടക്കണമെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി തഹസിൽദാർ അയച്ചിരിക്കുന്ന...
ഇൻ്റർ യൂ ണിവേഴ്‌സിറ്റി പുരുഷ ഫുട് ബോൾ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റിൽ തുടക്കമായി.
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:സൗത്ത് സോ ൺ ഇൻ്റർ യൂണിവേഴ്‌സിറ്റി പുരുഷ ഫുട്‌ബോൾ ചാമ്പ്യ ൻഷിപ്പിന് കാലിക്കറ്റിൽ തുട ക്കമായി.ആദ്യ ദിനത്തിൽ ശ്രീ ശങ്കരാചാര്യ യൂണിവേ ഴ്സിറ്റി എതിരില്ലാത്ത 5 ഗോ ളുകൾക്ക് ആന്ധ്രപ്രദേശ് സർവ്വകലാശാലയെയും കലാസലിംഗം അക്കാഡമി ഓഫ് റിസർച്ച് ആൻഡ് എ ഡ്യൂക്കേഷൻ (തമിഴ്നാട് ) നെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കു കേരള യൂ ണിവേഴ്സിറ്റി ഓഫ് ഹെൽ ‘ത്ത് സയൻസിനെയും, കൃ ഷ്ണ യൂണിവേഴ്സിറ്റിയെ ഒന്നിന് എതിരെ അഞ്ചു ഗോ ളുകൾക്ക് പരാജയപെടു...
സപ്ത ദിന എൻ എസ് എസ് സഹവാസ ക്യാ മ്പിന് തുടക്കമായി.
ച ദിന എൻ എസ് എസ് സഹവാസ ക്യാ മ്പിന് തുടക്കമായി. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചേളാരി വൊ ക്കേഷണൽ ഹയർ സെക്ക ൻഡറി സ്കൂൾ വൊക്കേഷ ണൽ വിഭാഗം നാഷണൽ സർവീസ് സ്കീം – നിലാവ് സപ്തദിന സഹവാസ ക്യാ മ്പ് തുടങ്ങി. സുസ്ഥിരവിക സനത്തിനായി യുവത എന്ന താണ് ഈ വർഷത്തെ ക്യാ മ്പ് പ്രമേയം.കാലികപ്രസ ക്തങ്ങളായ വിവിധ പ്രോജ ക്ടുകൾ വിവിധ ഡിപ്പാർട്ട്മെ ന്റുകളുമായി സഹകരിച്ചു കൊണ്ടാണ് പൂർത്തിയാക്കു ന്നത്.താഴെ ചേളാരി എയുപി സ്കൂളിൽ...
തുറന്ന കോടതിയില്‍ വാദം; ആവശ്യം തള്ളി
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം തള്ളി. നടിയുടെ ആവശ്യം വിചാരണ കോടതിയാണ് തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് തീരുമാനം. ഡിസംബര്‍ 12 -ാം തിയതിയാണ് കേസ് തുറന്ന കോടതിയില്‍ വാദം നടത്തണമെന്ന ആവശ്യം വിചാരണ കോടതിയില്‍ നടി ഉന്നയിച്ചത്. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ ക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. നിലവില്‍ വിചാരണയുടെ വിവരങ്ങള്‍ പുറത്ത് അറിയുന്നതില്‍...









