Author: Staff correspondent (Shaiju TP)

Post
വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാം

വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാം

കാട്ടുപന്നി വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്ന് അറിയിക്കാന്‍ വനംവകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. 

Article
തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരൻ മരിച്ചു

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരൻ മരിച്ചു

മലപ്പുറം: താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

Article
വടിയെടുത്ത് ട്രംപ്

വടിയെടുത്ത് ട്രംപ്

ന്യൂയോര്‍ക്ക്: യുഎസ് ഡോളറിന് പകരം മറ്റെതെങ്കിലും കറന്‍സിയെ ആശ്രയിക്കാന്‍ നടപടി സ്വീകരിച്ചാല്‍ അവര്‍ക്കെതിരെ 100 ശതമാനം താരിഫ് ചുമത്തുമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് ബ്ലോക്കിലെ രാജ്യങ്ങൾക്കാണ് ട്രംപിന്റെ മുന്നറിയിപ്പ്.  അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ട്രംപ്  മുന്നറിയിപ്പ് നല്‍കിയത്. ‘ബ്രിക്‌സ് രാജ്യങ്ങള്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് കുഴപ്പമില്ല, പക്ഷേ അവര്‍ അമേരിക്കയുമായി ബിസിനസില്‍ ഏര്‍പ്പെടുമ്പോള്‍ ഞങ്ങള്‍ കുറഞ്ഞത് 100% താരിഫ് ഏര്‍പ്പെടുത്തും. ആഗോള വ്യാപാരത്തില്‍ ഡോളറിന്റെഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ച് അവര്‍...

Post
വിമാനയാത്രക്കിടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രക്കിടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

നെടുമ്പാശേരി: ദോഹയില്‍ നിന്നും  കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ  11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകന്‍ ഫെസിന്‍ അഹമ്മദാണ് മരിച്ചത്. യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ദോഹയില്‍ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തിയതാണ് ഫെസിന്‍. സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വിമാനത്തില്‍ നിന്നും പ്രാഥമിക ചികിത്സ കുഞ്ഞിന് നല്‍കിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ ഗള്‍ഫ് എയര്‍ വിമാനത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

Article
14 നക്‌സലൈറ്റുകളെ വധിച്ചു

14 നക്‌സലൈറ്റുകളെ വധിച്ചു

മരിച്ചവരിൽ മുതിര്‍ന്ന മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗം ജയ്‌റാം എന്ന ചലപതിയും ഉള്‍പ്പെടുന്നതായി ഗരിയാബന്ധ് പൊലീസ് സൂപ്രണ്ട് നിഖില്‍ രഖേച അറിയിച്ചു.

Post
തട്ടിൽ പോൾ അന്തരിച്ചു

തട്ടിൽ പോൾ അന്തരിച്ചു

മുല്ലശ്ശേരി: തട്ടിൽ പോൾ (72) (റിട്ട) ലാൻസ് നായ്ക്ക്) അന്തരിച്ചു.മെട്രോ വാർത്ത തൃശൂർ യൂണിറ്റിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: കാഞ്ഞിരത്തിങ്കൽ ലൂസി. റിട്ട: ടീച്ചർ AIHSS പാടൂർ.മക്കൾ ദ്യുതി, ദീപക് (Asst. HR Manager joy alukkas dubai മരുമക്കൾ :സ്റ്റാൻലിൻ (ബിസിനസ്‌ ), റിങ്കു ടീച്ചർ (വാണിവിലാസം up സ്കൂൾ പാടൂർ )മൃതസംസ്കാരം :22/1/2025 ബുധനാഴ്ച കാലത്ത് 10 മണിക്ക് good shepherd church മുല്ലശ്ശേരി