Author: Staff correspondent (Shaiju TP)

Post
തൃശൂർ വിവിധ ഡാമുകൾ തുറന്നു

തൃശൂർ വിവിധ ഡാമുകൾ തുറന്നു

തൃശൂർ ജില്ലയിലെ എല്ലാ താലൂക്ക് കൺട്രോൾ റൂമിൽ വിളിച്ച് അന്വേഷിച്ചതിൽ എല്ലാ താലൂക്ക് പരിധിയിലും രാത്രിയിൽ ഒറ്റപ്പെട്ട മഴ ലഭിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ മഴയില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ പെയ്ത മഴയുടെ ശരാശരി : 3.3 മി.മീ ഭാഗിക നാശനഷ്ടം : ഇല്ല പൂർണ്ണമായി നാശനഷ്ടം : ഇല്ല ജില്ലയിൽ നിലവിൽ 52ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. കുടുംബങ്ങൾ – 1243 പുരുഷൻ – 1398സ്ത്രീ – 1358കുട്ടികൾ – 463 ആകെ : 3219 ജില്ലയിൽ...

Post
മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

. രവിമേലൂർ ആസാം നാഗൗൺ സ്വദേശികളായ അസ്മിന ബീഗം (40), മുഹബുള്ള ഹക്ക് എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഇവർ താമസിക്കുന്ന കോട്ടച്ചിറയിലെ ലൈൻ കെട്ടിടത്തിലെ ആറാമത്തെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാര്യാഭർത്താക്കൻമാരാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ മൂന്ന് പ്രത്യേക കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് .ആസാമിൽ നിന്ന് ട്രെയ്നിൽ കഞ്ചാവെത്തിച്ച് ചെറിയ പൊതികളിലാക്കിയാണ് വിൽപ്പന. കൂടുതലായും ഇതര സംസ്ഥാനക്കാർക്കിടയിലാണ് കഞ്ചാവ് കഞ്ചവടം നടത്തുന്നത്. കഴിഞ്ഞ ദിവസം...

Post
അമൃത ടിവി ക്യാമറാമാൻ പി.വി. അയ്യപ്പന് ആദരാഞ്ജലികൾ

അമൃത ടിവി ക്യാമറാമാൻ പി.വി. അയ്യപ്പന് ആദരാഞ്ജലികൾ

തൃശൂര്‍ : അമൃത ടി.വി.തൃശൂര്‍ ക്യാമറാമാന്‍ ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ പരേതനായ വേലായുധന്റെയും വള്ളിയമ്മയുടെയും മകന്‍ പി.വി. അയ്യപ്പന്‍(54) അന്തരിച്ചു. സംസ്‌കാരം (5.8.24) ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍. ഭാര്യ:ജിജി അയ്യപ്പന്‍. മകന്‍: അദ്വൈത് കൃഷ്ണ.

Post
സ:PK ഇബ്രാഹീം കുട്ടി ദിനം ആചരിച്ചു.

സ:PK ഇബ്രാഹീം കുട്ടി ദിനം ആചരിച്ചു.

രവിമേലൂർ CPI കാലടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ കമ്മൂണിസ്റ്റ് നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന PK ഇബ്രാഹിംകുട്ടിയുടെ അനുസ്മരണദിനം കാലടിയിൽ ആചരിച്ചു. പ്രസന്ന രവി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ഗോപകുമാർ കാരിക്കൊത്ത് അനുസ്മരണ പ്രഭാഷണം നടത്തി.കാലടി ബ്രാഞ്ച് സെക്രട്ടറി ഗോപി പണിക്കക്കുട്ടി പതാക ഉയർത്തി. ജോയ് കാക്കശേരി, ഷാലി ഉണ്ണികണ്ണൻ, പി. ആർ സുകു എന്നിവർ സംസാരിച്ചു.

Post
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

രവിമേലൂർ ശ്രീമൂലനഗരം:എഡ്രാക് ശ്രീമൂലനഗരം മേഖലാമെഡിക്കൽ ക്യാമ്പ്ശ്രീമൂലനഗരം:എഡ്രാക് ശ്രീമൂലനഗരം മേഖലാ കമ്മിറ്റിയുടെയും വിജയവേദി- വയൽ റെസിഡൻസ് അസോസിയേഷനുകളുടെയും ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റൽ, മുത്തൂറ്റ് സ്നേഹാശ്രയ എന്നിവരുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്നലെ പട്ടരുകുടി ശ്രീ ഷാഫി എടയാടിയുടെ വസതിയിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.എം.ഷംസുദ്ദീൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി.എൻ.സി. ഉഷാകുമാരി എഡ്രാക് ഭാരവാഹികളായ അഡ്വ.ഉബൈദുല്ല,വിനയൻ, സതീശൻ,പവിത മനോജ്,ലക്ഷ്മിക്കുട്ടി, ഷിഹാബ്, അനിൽ, ഷാഫി, ശ്രീനി, ഷാലി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ നാനൂറിലധികം പരിശോധനകൾ...

Article
ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കിയ സുനിൽ കാർത്തിക്കിന് ആദരം

ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കിയ സുനിൽ കാർത്തിക്കിന് ആദരം

രവിമേലൂർ ദേശീയ പാതയിൽ ദേശം കുന്നുംപുറത്ത് കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസിന് തീപിടിച്ചപ്പോൾ ഫയർ എസ്റ്റിംഗൂഷറുമായി ബസിനടിയിലേക്ക് നൂണ്ടിറങ്ങി സാഹസികമായാണ് ഇദ്ദേഹം തീയണച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. തീ പിടിച്ചപ്പോൾത്തന്നെ ഡ്രൈവർ അവസരോചിതമായി വാഹനം സൈഡിലേക്കൊതുക്കി യാത്രക്കാരെ പുറത്തിറക്കി. ഈ സമയം കൊരട്ടി ഇൻഫോ പാർക്കിൽ കാറിൽ ജോലിക്ക് പോവുകയായിരുന്നു കരുനാഗപ്പള്ളി സ്വദേശി സുനിൽ കാർത്തിക്കും സുഹൃത്തുക്കളും. തീ പിടിക്കുന്നതു കണ്ട് സുനിൽ കാർത്തിക്ക് കാറിൽ നിന്ന് എസ്റ്റിംഗൂഷറുമായി ചാടിയിറങ്ങി ബസിൻ്റെ അടിയിലേക്ക് കയറി. നാട്ടുകാരും സുഹൃത്തുകളും അതിൽ...

Post
വയനാട്ടിൽ സേവന രംഗത്ത് മാതൃകയായി എസ്ഡിപിഐ

വയനാട്ടിൽ സേവന രംഗത്ത് മാതൃകയായി എസ്ഡിപിഐ

വയനാട് ദുരന്തം: മലയും പുഴയും താണ്ടി മലപ്പുറം ജില്ലയിലെ എസ്.ഡി.പി.ഐ വളണ്ടിയർമാർ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയം മലപ്പുറം : വയനാട് മഹാദുരന്തത്തെ തുടർന്ന് എസ്.ഡി.പി.ഐ വളണ്ടിയർമാർ മലയും പുഴയും താണ്ടി നടത്തിയ പ്രവർത്തനം പ്രശം സിനീയമാകുന്നു. മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിൽ നിലമ്പൂരിലെ പോത്ത് കല്ലിൽ കൺട്രോൾ റൂം തുറന്ന് കൊണ്ടാണ് ചരിത്രപരമായ ദൗത്യത്തിന് എസ്.ഡി.പി.ഐ നേതൃത്വം നൽകിയത്. സംഭവം നടന്ന അന്ന് തൊട്ട് ആറ് ദിവസം ഏകദേശം ആയിരത്തിലധികം പ്രവർത്തകരാണ് മനുഷ്യ ചിന്തകൾക്കപ്പുറമുള്ള പ്രവർത്തനങ്ങൾ നടത്തിയത്....

Post
കൊടുങ്ങല്ലൂർ ഏരിയ സമ്മേളനവും, മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി

കൊടുങ്ങല്ലൂർ ഏരിയ സമ്മേളനവും, മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി

രവി മേലൂർ ഗതാഗത വകുപ്പ് മന്ത്രി സിഐടിയൂ യൂണിയൻ നേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടണം, ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു കൊടുങ്ങല്ലൂർ മേഖലാ, കൺവെൻഷനും, മെമ്പർഷിപ്പ് ക്യാമ്പയിനും, സിഐടിയു, ഏരിയ കമ്മിറ്റി ഹാളിൽ(വീനസ് നഗർ)വെച്ച് നടന്നു, കഴിഞ്ഞ മൂന്നുമാസത്തോളമായി,യൂണിയൻ സിഐടിയു വിന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരത്തിന്റെ ഭാഗമായും തുടർന്ന്, സെക്രട്ടറിയേറ്റിന്റെ മുന്നിൽ അനിശ്ചിതകാല ഉപരോധസമരവും ധർണ്ണയും സംഘടിപ്പിക്കുകയും, പതിനഞ്ചാം ദിവസം ,ബഹു: ഗതാഗത വകുപ്പ് മന്ത്രി ചർച്ചയ്ക്ക് വിളിക്കുകയും ചർച്ചയിൽ യൂണിയൻ ആവശ്യപ്പെട്ട...

Article
മതഭരണത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്നത്

മതഭരണത്തിന്റെ ചരിത്രം ഓർമ്മിപ്പിക്കുന്നത്

ടോമി സെബാസ്റ്റ്യൻ ക്വാജാർ വംശം ആയിരുന്നു ഇറാൻ ഭരിച്ചിരുന്നത്. പിന്നീട് പഹ് ലവി വംശം അധികാരത്തിലെത്തുകയും 1941 മുതൽ ഷാ മുഹമ്മദ് റേസാ പഹലവി ഭരിച്ചെങ്കിലും 1951-ൽ മുഹമ്മദ് മൊസാഡെഗ് ജനാധിപത്യത്തിലൂടെ അധികാരത്തിൽ എത്തി. എണ്ണ ദേശസാൽക്കരിച്ചതിലൂടെ അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ മൊസാഡെഗ് സർക്കാരിനെ അമേരിക്ക അട്ടിമറിച്ചു റേസ പഹ്ലവിയെ അധികാരമേല്പിച്ചു. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഒരു സർക്കാരിനെ അമേരിക്ക അട്ടിമറിക്കുന്ന ആദ്യ സംഭവമായിരുന്നു ഇത്. പിന്നീട് 1970 വരെ റേസ പഹ്ലവി ഇറാൻ ഭരിക്കുകയും ചെയ്തു....

Article
കണ്ടെത്താനുള്ളത് 206 പേരെ

കണ്ടെത്താനുള്ളത് 206 പേരെ

കണ്ടെത്താനുള്ളത് 206 പേരെ കൽപ്പറ്റ: വ​​യ​​നാ​​ട്ടി​​ലെ ദു​​ര​​ന്ത​​ഭൂ​​മി​​യി​​ൽ നിന്ന് ഇനിയും ക​​ണ്ടെ​​ത്താ​​നു​​ള്ള​​ത് 206 പേ​​രെ. തെ​​ര​​ച്ചി​​ൽ അ​​ഞ്ചു ദി​​വ​​സം പി​​ന്നി​ട്ടു കഴിഞ്ഞു. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലേ​​ക്കു നീ​​ങ്ങു​​ന്നു​​വെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. കാ​​ണാ​​താ​​യ​​വ​​രെ​​ക്കു​​റിച്ചുള്ള തെ​​ര​​ച്ചി​​ൽ അ​​ഞ്ചു ദി​​വ​​സം പി​​ന്നി​​ടു​​മ്പോ​​ഴും ഇ​​നി വി​​വ​​രം ല​​ഭി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ൾ മ​​ങ്ങു​​ക​​യാ​​ണ്.മേ​ഖ​ല​യു​ടെ പ​ഴ​യ​കാ​ല ചി​ത്ര​വു​മാ​യി താ​ര​ത​മ്യം ചെ​യ്താ​വും തെ​ര​ച്ചി​ൽ. ഉ​രു​ൾ​പൊ​ട്ട​ലി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ൺ​കൂ​ന​ക​ളു​ടെ ഉ​യ​ർ​ച്ച വ്യ​ത്യാ​സം മ​ന​സ്സി​ലാ​ക്കി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും.