കൊച്ചി: പാതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തുവിനെ കൊച്ചിയിലെ ഓഫീസുകളിലും ഫ്ലാറ്റിലുമെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. അനന്തുവിൻ്റെ അക്കൗണ്ടൻ്റിനെയും മറ്റ് ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ലാത്തതും മൊഴികളിലെ വൈരുധ്യവുമാണ് പൊലീസിനെ കുഴക്കുന്നത്. രാഷ്ട്രീയ നേതാക്കളടക്കം ഉന്നത സ്ഥാനത്തുള്ളവരെ മുൻ നിർത്തിയായിരുന്നു അനന്തുവിൻ്റെ തട്ടിപ്പ്. എന്നാല്‍ ഈ ബന്ധങ്ങളെ കുറിച്ച് കൃത്യമായ മറുപടി അനന്തുവിനില്ല. ഫണ്ട് ചിലവഴിച്ച വഴികളെക്കുറിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തത വരുത്താൻ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് പൊലീസിൻ്റെ നീക്കം....
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
Author: Staff correspondent (Shaiju TP)
കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ച ആന റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും കാറുകളും തകര്‍ത്തിട്ടുണ്ട്.
ഫസല്‍ ഗഫൂര്‍ തുടര്‍ന്നുംഎം ഇ എസ്‌സംസ്ഥാന പ്രസിഡണ്ട്
കോഴിക്കോട് :മുസ്‌ലിംഎഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ 2025-28 കാലയളവിലേക്കുള്ളസംസ്ഥാന ഭാരവാഹികളുടെതെരഞ്ഞെടുപ്പില്‍സംസ്ഥാന പ്രസിഡന്റായിഡോ. പി.എ. ഫസല്‍ഗഫൂറിനെ ഏഴാം തവണയുംഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. എം.ഇ.എസ്. മെഡിക്കല്‍കോളേജ് ന്യൂറോളജിവിഭാഗംതലവനും കേരളആരോഗ്യസര്‍വ്വകലാശാലഗവേണിംഗ്കൗണ്‍സില്‍അംഗവുംകേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ് പ്രസിഡന്റും ഗ്രന്ഥകാരനും പ്രശസ്തക്വിസ്മാസ്റ്ററുംരാഷ്ട്രീയ നിരീക്ഷകനുമാണ്. Dr Fasal gafoor വിദ്യാഭ്യാസസാമൂഹ്യമേഖലകളിലെസര്‍ക്കാര്‍സമിതികളിലും ന്യൂനപക്ഷ, മാനേജ്‌മെന്റ്‌സംഘടനകളിലുംഡോ. ഫസല്‍ഗഫൂര്‍സജീവമാണ്. ജനറല്‍സെക്രട്ടറിയായിതെരഞ്ഞെടുക്കപ്പെട്ട കെ.കെ. കുഞ്ഞുമൊയ്തീന്‍ തൃശൂര്‍ജില്ലയിലെഏറിയാട്‌സ്വദേശിയാണ്. പ്രമുഖസ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പ്രശസ്തമായതറവാട്കറുകപ്പാടത്ത്കുടുംബാംഗമാണ്. kk kunjumoideen തൃശൂര്‍ജില്ലയിലെസാമൂഹ്യസാംസ്‌കാരികമേഖലകളില്‍സജീവ പങ്കാളിത്തംവഹിക്കുന്ന വ്യക്തിയാണ്. ഇത്‌രണ്ടാംതവണയാണ് കുഞ്ഞുമൊയ്തീന്‍ ജനറല്‍സെക്രട്ടറിയായിതെരഞ്ഞെടുക്കപ്പെടുന്നത്. സംസ്ഥാന ട്രഷററായി പൊന്നാനിയിലെ ഒ.സി. മുഹമ്മദ് സലാഹുദ്ദീന്‍ salahudheen...
പുതിയ ബസ്സ്റ്റാൻഡ് നിർമ്മാണം യാഥാർത്ഥ്യമാക്കും
പരപ്പനങ്ങാടി: നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ജാസ് ഓഡിറ്റോറിയത്തിൽ നടന്നു.മുൻവിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് സാഹിബ് ഉൽഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അധ്യക്ഷനായിരുന്നു.പരപ്പനങ്ങാടിയുടെ ചിരകാലാഭിലാഷമായ പുതിയ ബസ്റ്റാൻഡ് നിർമ്മാണം ത്വരിതപ്പെടുത്താനുള്ള നിർദ്ദേശം സെമിനാറിൻ്റെ പ്രത്യേകതയാണ്.മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള ബദൽ സംവിധാനത്തിനുള്ള പദ്ധതിയും സെമിനാർ രൂപം നൽകി.മുൻസിപ്പൽ ഓഫീസി ജനസമ്പർക്കം എളുപ്പമാക്കാനും ഒന്നും രണ്ടും നിലകളിലേക്ക് കയറാനുള്ള പ്രയാസം ലഘൂകരിക്കാനും വേണ്ടി ലിഫ്റ്റ് സംവിധാനവും ഏർപ്പെടുത്തുംമറ്റു ജനകീയ പ്രശ്നങ്ങൾക്കും...
കൊച്ചിയിൽ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഹോട്ടലിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി സുമിത്ത് ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. കലൂർ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഇഡ്ഡലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്. അടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവർക്ക് മാത്രമാണ് പരിക്കേറ്റത്....
മകന്റെ മരണം അന്വേഷിക്കണം
കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി മിഹിറിന്റെ പിതാവ്. മകന്റെ മരണത്തില്‍ സംശയമുണ്ടെന്നാണ് പരാതി. സ്‌കൂളില്‍ നിന്ന് ഫ്‌ലാറ്റില്‍ എത്തിയശേഷം എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കണം. മരണത്തിന് തൊട്ടുമുന്‍പ് ഫ്‌ലാറ്റില്‍ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. സ്‌കൂളില്‍ നിന്നും സന്തോഷത്തോടെ തിരികെയെത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞത് വിശ്വസിക്കാന്‍ ആകുന്നില്ല. മരിക്കുന്നതിന്റെ തൊട്ടു മുന്‍പത്തെ ദിവസവും അന്ന് രാത്രി സംസാരിക്കാമെന്ന് തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും മിഹറിന്റെ പിതാവ് പരാതിയില്‍...
സ്വർണം പൊള്ളും
200 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 63,440 രൂപയായി
വിഎസും പിണറായി വിജയനും തമ്മില്‍ നടന്നത് കോൺഗ്രസിൽ നടക്കില്ല
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇത്രയധികം തമാശ പറയരുത്. അങ്ങനെ പറഞ്ഞാല്‍ 2006ലേയും 2011ലെയും തമാശ താനും പറയേണ്ടി വരും. 2006 ഓര്‍മ്മിപ്പിക്കരുത് എന്നും വിഡി സതീശന്‍ പറഞ്ഞു. അന്ന് വി എസ് അച്യുതാനന്ദന് സീറ്റു കൊടുക്കാതിരിക്കാന്‍ പിണറായി വിജയൻ എന്തുമാത്രം പരിശ്രമം നടത്തി. അവസാനം വി എസ് പൊളിറ്റ് ബ്യൂറോയില്‍ സമീപിച്ചിട്ടാണ് സീറ്റ് ലഭിച്ചത്. അങ്ങനെ വിഎസ് ഇവിടെ വന്നത് നമുക്കെല്ലാം ഓര്‍മ്മയുണ്ട്. എന്നെക്കൊണ്ട്...
ട്രംപിന് തിരിച്ചടി
വാഷിംഗ്ടൺ: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവ് കോടതി വീണ്ടും തടഞ്ഞു. അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ജനനസമയത്ത് യുഎസ് പൗരന്മാരാണെന്ന്മേരിലാൻഡ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ ഉത്തരവിൽ പറയുന്നു. ‘ഇന്ന്, യുഎസ് മണ്ണില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ജനിക്കുമ്പോള്‍ തന്നെ ഒരു യുഎസ് പൗരനാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവും. ഈ കേസ് തീര്‍പ്പാക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും,’ അദ്ദേഹം പറഞ്ഞു. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ ഉത്തരവ് നേരത്തെ സിയാറ്റിലിലെ...
ബീഹാർ സ്വദേശി പോക്സോ കേസില്‍ അറസ്റ്റില്‍
സ്‌കൂളില്‍ പോകാനിറങ്ങിയ പെണ്‍കുട്ടിയെ കഴിഞ്ഞ ജനുവരി 30നാണ് ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്









