മറ്റൂർ :വേങ്ങൂർ മുടക്കുഴ ഭാഗത്ത് താമസിക്കുന്ന മൂവാറ്റുപുഴ വാളകം മേക്കടമ്പ് അറയ്ക്കൽ വീട്ടിൽ ബീന (44) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൂർ മരോട്ടിച്ചോട് ഭാഗത്തുള്ള വീട്ടിൽ നിന്നായിരുന്നു മോഷണം നടത്തിയത്. കഴിഞ്ഞ 16ന് ആയിരുന്നു സംഭവം. കബോർഡിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് മോഷണം പോയത്. മോഷ്ടിച്ച പണം കൊണ്ട് സ്വർണാഭരണങ്ങൾ വാങ്ങിക്കുകയായിരുന്നു. ഇവ പിന്നീട് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ് ഐ...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff Correspondent (Jyobish V)
കൂട്ടായി ലോക്ക് കം ബ്രിഡ്ജിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 25)
കൂട്ടായി ലോക് കം ബ്രിഡ്ജിന്റെ നിർമാണ ഉദ്ഘാടനം നാളെ (ഫെബ്രുവരി 25 ) വൈകീട്ട് 5.30 ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. തവനൂർ എം എൽ എ കെ ടി ജലീൽ അധ്യക്ഷത വഹിക്കും. പൊന്നാനി എം. പി അബ്ദുസ്സമദ് സമദാനി മുഖ്യാതിഥിയാവും.
ഒഴൂരിലെ വരിക്കോട്ട് തറ അങ്കണവാടിക്ക് പുതിയ കെട്ടിടം
താനൂർ :താനൂര്‍ നിയോജക മണ്ഡലത്തിൽ ഒഴൂര്‍ പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട വരിക്കോട്ടു തറ അങ്കണവാടിയുടെ പുതിയ കെട്ടിട ഉദ്ഘാടനം കായിക-വഖഫ്- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിര്‍മിച്ചത്. വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. സുമനസുകളുടെ സഹായത്തോടെ വാങ്ങിയ മൂന്നു സെന്റ് സ്ഥലത്താണ് കെട്ടിടം ഉയർന്നത്. ഒഴൂർ ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ച് അങ്കണവാടിക്ക് ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത്...
ഉണ്ണിയാൽ പാലത്തിൽ നാളെ (ഫെബ്രുവരി 25) മുതൽ ഗതാഗത നിയന്ത്രണം
താനൂർ മണ്ഡലത്തിലെ പൂക്കയിൽ- ഉണ്ണിയാൽ റോഡിലെ ഉണ്ണിയാൽ പാലം അപകടാവസ്ഥയിൽ ആയതിനാൽ നാളെ (ഫെബ്രുവരി 25) മുതൽ പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പറവണ്ണ ജംഗ്ഷനിൽ നിന്നും പറവണ്ണപ്പാലം വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ജർമൻ, അറബിക് ഭാഷാപഠനം പൊന്നാനിയിലും തിരൂരിലും
പൊന്നാനി :ലാംഗ്വേജ് നെറ്റ് വർക്ക് ഭാഷാ മികവുകേന്ദ്രത്തിന്റെ ഭാഗമായി പൊന്നാനിയിലെ ഷെയ്ഖ് മഖ്ദൂം സൈനുദ്ദീൻ സ്മാരക ഉപകേന്ദ്രത്തിൽ വിദേശ ഭാഷാ കോഴ്‌സുകൾ ഉടൻ ആരംഭിക്കും. വിദേശ ഭാഷാപരിശീലനത്തിനും വിവർത്തനത്തിനുമുള്ള ഉപകേന്ദ്രമാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ പൊന്നാനിയിൽ അനുവദിച്ചിട്ടുള്ളത്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും പൊന്നാനിയിലെ മഖ്ദൂം സൈനുദ്ദീൻ കേന്ദ്രവും സംയുക്തമായാണ് കോഴ്‌സുകൾ നടത്തുക. ജോലി ആവശ്യങ്ങൾക്കും മറ്റുമായി വിദേശരാജ്യങ്ങളിൽ പോകുന്നവർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ജർമൻ ഭാഷയിൽ എ.വൺ (എ1) പ്രോഗ്രാമും കമ്യൂണിക്കേറ്റീവ് അറബിക് സർട്ടിഫിക്കറ്റ് കോഴ്സുമാണ് ഒന്നാം ഘട്ടത്തിൽ തുടങ്ങുന്നത്....
മസാജ് സെന്ററിൽ അധാർമികത: റിയാദിൽ നാല് പ്രവാസികൾ അറസ്റ്റിൽ
റിയാദ്: വിശ്രമ കേന്ദ്രങ്ങൾ, മസാജ് സെന്ററുകൾ, സ്പാ സെന്ററുകൾ എന്നിവ അശ്ലീലതയും അധാർമികതയും കൊണ്ടുണ്ടാക്കാനുള്ള ഇടങ്ങളല്ല – സൗദി അറേബ്യയിലെങ്കിലും. ഇക്കാര്യത്തിൽ സാധാരണ പൊലീസിന് പുറമേ, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് കൂടി ഇമവെട്ടാതെ ചുറ്റുപാടുകൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. റിയാദിലെ ഒരു മസാജ് സെന്ററിൽ നടത്തിയ നടപടിയിലൂടെ നാല് പ്രവാസികളെ ആഭ്യന്തര വകുപ്പ് അറസ്റ്റ് ചെയ്തു. കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് ക്രൈംസ് ജനറൽ ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ നീക്കത്തിലൂടെയാണ് റിയാദ്...
കടല്‍ മണല്‍ ഖനനം: 27ന് നടക്കുന്ന തീരദേശ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം- പി ആര്‍ സിയാദ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി സാമ്പത്തിക നയത്തിനെതിരെയും കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തിനെതിരെയും മത്സ്യത്തൊഴിലാളി സംയുക്ത കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 27ന് നടത്തുന്ന തീരദേശ ഹര്‍ത്താലിന് പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. കേരള തീരത്ത് കടലില്‍ ഖനനം നടത്തി നിര്‍മാണാവശ്യങ്ങള്‍ക്ക് മണ്ണെടുത്ത് വില്‍പന നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടി തീരദേശത്തെ തീറെഴുതി കൊടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്....
മില്ലത്ത് ധാന്യങ്ങളുടെനടീൽ ഉത്സവം നടത്തി
‘വിള’ കൃഷി സമൃദ്ധിപദ്ധതി താനൂർ: കൃഷി സമൃദ്ധിയുടെ ഭാഗമായി താനാളൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന മാതൃക പദ്ധതിയായ വിളയുടെ ഭാഗമായി മില്ലറ്റ് ധാന്യങ്ങളുടെ നടീൽ ഉത്സവം സംഘടിപ്പിച്ചു.ജീവിത ശൈലി രോഗങ്ങൾക്കുള്ളപരിഹരമായ മില്ലറ്റ് ധാന്യ ങ്ങളുടെ വ്യാപനം ലക്ഷ്യമാക്കിയാണ്പദ്ധതി നടപ്പിലാക്കുന്നത്.താനാളൂർ പള്ളിപ്പടി വയലിൽ റാഗി കൃഷിയുടെ നടീൽ ആണ് നടത്തിയത്. നടീൽ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം മജീദ് മംഗലത്ത് അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ ഡോ. പി.ശില്പ മില്ലറ്റ് ധാന്യ...
മയക്കു മരുന്നിന് എതിരെ കണ്ണി മുറിയാതെ വലവിരിച്ച് തൃശ്ശൂർ റൂറൽ പോലീസ്
പിടിയിലായത് വൻ ലഹരി മാഫിയയുടെ കണ്ണികൾ 1. കൊരട്ടി : 22 KG കഞ്ചാവ് പിടികൂടി 2. അന്തിക്കാട് : 16.670 ഗ്രാം സിന്തറ്റിക് ലഹരിയും, ഇലക്ട്രോണിക് ത്രാസും പിടികൂടി 3. വാടാനപ്പിള്ളി : 105 ഗ്രാം കഞ്ചാവ് പിടികൂടി 4. ചാലക്കുടി : രാസലഹരിയും, കഞ്ചാവും നിരോധിത പുകയില ഉത്പന്നവും പിടികൂടി 5. വലപ്പാട് : 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടികൂടി 6. കൈപ്പമഗലം : 10 ML സിറിഞ്ചിൽ നിറച്ച രാസ...
വയോധികനിൽ നിന്ന് പണം കവർച്ച ചെയ്ത പ്രതി റിമാൻഡിൽ
ചാലക്കുടി :22-02-2023 തിയ്യതി വൈകുന്നേരം അഞ്ചുമണിയോടെ പശുവിനെ വിറ്റു കിട്ടിയ പണവുമായി കാറിൽ വന്ന പോട്ട സ്വദേശിയായ 75 വയസ്സുള പീതാംബരൻ എന്നയാൾ തൻ്റെ പശുക്കൾക്ക് കാലിതീറ്റ വാങ്ങിക്കുന്നതിനായി ചാലക്കുടി പോട്ട ഫ്ലൈ ഓവറി നടുത്ത് കാർ പാർക്ക് ചെയ്ത സമയം ഒരാൾ പെട്ടെന്ന് കാറിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് പീതാംബരൻ്റെ കഴുത്തിൽ കത്തി വെച്ച് അനങ്ങിപ്പോയാൽ കൊന്നു കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കാറിൻ്റെ ഡാഷ് ബോർഡ് പൊട്ടിച്ച് അതിനകത്ത് സൂക്ഷിച്ചിരുന്ന പശുവിനെ വിറ്റ വകയിൽ കിട്ടിയ 25500...