Author: Staff Correspondent (Jyobish V)

Post

കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

കൊടകര: തമിഴ്നാട്ടിലും കേരളത്തിലുടനീളം കേസുകൾ ഉള്ള കുപ്രസിദ്ധ മോഷ്ടാവായ തമിഴ്നാട് ട്രിച്ചി സ്വദേശി ധർമ്മരാജനെ 2021 ൽ പേരാമ്പ്രയിൽ ഫിഷ് കീപ്പർസ് എന്ന സ്ഥാപനം കുത്തി തുറന്ന് മോഷണം നടത്തിയ കേസിന് കൊടകര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണ സമയം സിസിടിവിയിൽ ധർമ്മരാജന്റെ മുഖം വ്യക്തമായി പതിഞ്ഞിരുന്നു. മോഷണം നടത്തിയതിനുശേഷം ഒളിവിൽ പോയ ധർമ്മരാജനെ തമിഴ്നാട്ടിലും കേരളത്തിലും പലസ്ഥലങ്ങളിലും പോലീസ് അന്വേഷിച്ചിരുന്നു എങ്കിലും പിടികിട്ടിയിരുന്നില്ല. തുടർന്ന് പേരാമ്പ്രയിൽ ഈ കഴിഞ്ഞ ഫെബ്രുവരി 10ന് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട്...

Post

സ്കൂൾ വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷൻ സന്ദർശനം നടത്തി

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എറിയാട് MIT സ്കൂളിലെ കെ.ജി സെക്ഷനിലെ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അദ്ധ്യാപകരുമൊത്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെയും ഇന്നും സന്ദർശനം നടത്തി. രണ്ടു ദിവസങ്ങളിലായി നടന്ന ഈ സന്ദർശനം കുട്ടികൾക്ക് പൊലീസിന്റെ പ്രവർത്തനങ്ങളെയും നിയമസംരക്ഷണ സംവിധാനങ്ങളെയും കുറിച്ച് നേരിട്ടറിയാൻ അവസരം നൽകുകയായിരുന്നു.സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ സ്വീകരിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുണ്‍, എസ്.ഐ.മാരായ കശ്യപൻ ടി.എം, സജിൽ കെ.ജി. എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ ക്ലാസുകൾ എടുത്തു.പോലീസ്...

Post

കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു

“കാലടി :ആശാവർക്കർമാർക്ക് നീതി നൽകു” എന്ന മുദ്രാവാക്യം ഉയർത്തി കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി ടൗണിൽ നടന്ന പ്രതിഷേധ തീപ്പന്തം” ത്തിന് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് റെന്നി പാപ്പച്ചൻ നേതൃത്വം നൽകി. പ്രതിഷേധ പ്രകടനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. കെ.ബി.സാബു,ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗം ജോയ് പോൾ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ഷൈജൻ തോട്ടപ്പിള്ളി കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശ്രീമതി റെന്നി ജോസ്ജനറൽ സെക്രട്ടറിമാരായ...

Post

ആലുവ ശിവരാത്രി മണപ്പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു

റേഞ്ച് ഡി ഐ ജി സതീഷ് ബിനോ, റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ആലുവ :ബലി ദർപ്പണം നടത്തുന്ന ഇടങ്ങൾ, പുഴയോരം, അമ്പലം, പാർക്കിംഗ് ഏരിയ, വാച്ച് ടവർ, വിശ്രമകേന്ദ്രങ്ങൾ, പാലം തുടങ്ങിയ ഇടങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്തു. അടിയന്തിര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. 1500 പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കുറി ശിവരാത്രി ഡ്യൂട്ടിക്കുണ്ടാവുക. സമീപ ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുണ്ടാകും. റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, ബസ്...

Post

റംസാനിൽ ഉംറ നിർവഹിക്കാൻ മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധം

സൗദി ആരോഗ്യ മന്ത്രാലയതിന്റെ നിർദ്ദേശം ജിദ്ദ: പടിവാതിലിൽ എത്തിയ വിശുദ്ധ റംസാൻ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ മെനിഞ്ചൈറ്റിസ് വാക്സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുമായി ആവിഷ്കരിച്ചിട്ടുള്ള മാർഗനിർദേശങ്ങളും നിയന്ത്രങ്ങളും അടങ്ങുന്ന ചട്ടക്കൂടിൽ നിന്ന് കൊണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ നിർദേശം. ഉംറയ്ക്ക് യാത്ര ചെയ്യുന്നതിന് പത്ത് ദിവസത്തിൽ കുറയാത്ത കാലയളവിലാണ് വാക്സിൻ എടുക്കേണ്ടത്. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വാക്സിൻ സ്വീകരിച്ച ആളുകൾ വീണ്ടും...

Post

സാന്ത്വന സ്പർശമായ് കെ എം സി സി കുടുംബ സുരക്ഷാ പദ്ധതി 2025

ജിദ്ദ: കെ എം സി സി മലപ്പുറം ജില്ല കമ്മറ്റി ‘കരുതലിൻ്റെ സാന്ത്വന സ്പർശം’ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കുടുംബ സുരക്ഷാ പദ്ധതി 2025 ലോഞ്ചിംഗും കൗൺസിൽ മീറ്റും അരങ്ങേറി. പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ്‌ അബുബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു. 25 വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ജില്ലാ കെ എം സി സി ആരംഭം കുറിച്ച കുടുംബ സുരക്ഷാ പദ്ധതി പിന്നീട് പലരും പിന്പറ്റിയ സമാന സംവിധാനങ്ങളുടെ മാതാവും വഴികാട്ടിയുമായെന്നതാണ് അനുഭവമെന്ന്...

Post

വളവന്നൂർ അൻസാർ മസ്ജിദ് ഉദ്ഘാടനവും പൊതുസമ്മേളനവും നാളെ

കല്പപകഞ്ചേരി:പുനർനിർമിച്ച വളവന്നൂർ അൻസാർ മസ്ജിദിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 4.15 നു അസർ നമസ്കാരത്തിന് നേതൃത്വം നൽകി കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പ്രസിദ്ധ പണ്ഡിതനും കെ എൻ എം ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി മുഹമ്മദ് മൗലവിയുടെയുടെയും നാട്ടിലെ പൗരപ്രമുഖരുടെയും നേതൃത്വത്തിൽ 1947 ൽ രൂപീകരിച്ച അൻസാറുല്ല സംഘത്തിന് കീഴിലാണ് അൻസാർ മസജിദും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും.ആധുനിക സൗകര്യങ്ങളോടെ വിശാലമായ രൂപത്തിൽ...

Post

തലപ്പാറയിൽ സ്കൂട്ടറിൽ പോകവെ അധ്യാപികക്കും മകൾക്കും നേരെ അക്രമം

: തിരൂരങ്ങാടി :സ്‌കൂട്ടറിൽ പോവുകയായിരുന്ന അധ്യാപികക്കും മകൾക്കും നേരെ അക്രമം. മലപ്പുറം തലപ്പാറയിൽ മൂന്നിയൂർ പാലക്കൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരിയും സൊകാര്യ സ്കൂൾ അധ്യാപികയുമായ സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് ആക്രമത്തിൽ പരിക്കേറ്റത്. സുമിയും ഷബയും സ്കൂട്ടറിൽ യാത്ര ചെയ്യവെ മറ്റൊരു സ്‌കൂട്ടറിൽ എത്തിയാൾ ഇവരുടെ വലത് കയ്യിൽ കത്തി കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പറയപെടുന്നു.അക്രമത്തിൽ രക്തം വന്നത് ശ്രദ്ധയിൽ പെട്ടതോടെ ഭീതിയിലായ ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.തിരൂരങ്ങാടി താലുക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് വിധേയമാക്കിയതിന്...

Post

ഹക്കീം കൂട്ടായിക്ക്‌ എന്റെ കൂട്ടായിയുടെ സ്നേഹാദരം

കൂട്ടായി : 27 വർഷത്തെ സേവനത്തിന് ശേഷം ആകാശവാണിയിൽ നിന്നും വിരമിക്കുന്ന ഹക്കീം കൂട്ടായിക്ക്‌ എന്റെ കൂട്ടായി കൂട്ടായ്മയുടെ സ്നേഹാദരം. തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനവും ഹക്കീം കൂട്ടായിക്കുള്ള ഉപഹാര സമർപ്പണവും നിർവഹിച്ചു. ടി ബി ആർ കൂട്ടായി അധ്യക്ഷനായി. റിട്ടയേഡ് എസ്പി പി രാജു, എം അബ്ദുല്ല കുട്ടി, പി കെ അലാവുദ്ദീൻ, കമര്‍ഷ, അൻവർ മഖ്ദൂമി,സലീന ടീച്ചർ,കൂട്ടായി ബഷീർ,സലാം താണിക്കാട്,ബഷീർ താഴത്തയിൽ,താഹിർ കൂട്ടായി, ഹുസൈൻ ഈസ് പാടത്ത്, പി എ നാസർ,...