എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കർമ്മ ധീരനായ സാരഥി ഷാഫി ഹാജിയെ തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ആദരിച്ചു.സ്റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനും താനൂർ ബോട്ട് ആക്സിഡന്റ് എൻക്വയറി കമ്മിറ്റി ചെയർമാനുമായ ജസ്റ്റിസ് വി കെ മോഹനൻ മുഖ്യാതിഥിയായി.” ഏത് ജാതിയിലോ മതത്തിലോ പെട്ടവരായിക്കോട്ടെ കുട്ടികളെ പരസ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കാൻ പഠിപ്പിക്കുക” എന്ന് മുഖ്യാതിഥി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. മമ്പാട്...
FlashNews:
അഷ്ഠ ബന്ധ നവീകരണ കലശ യോഗം മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്
സീനിയര്‍ ജേണലിസ്റ്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യനാഷണല്‍ കൗണ്‍സിലി യോഗം ഗോവയില്‍
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
Author: Staff Correspondent (Jyobish V)
ഇന്നും തുടരുന്ന വിസാ തട്ടിപ്പ്
കേളി തുണയിൽ നാലിൽ മൂന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങി റിയാദ് : ഈ ആധുനിക കാലഘട്ടത്തിലും വിസാ തട്ടിപ്പിനിരയാവുന്നവർ എന്നത് അതിശയോക്തി പകരുന്നു. എന്നൽ യാഥാർഥ്യം അതു തന്നെയാണ്. എറണാകുളം സ്വദേശി മുഹമ്മദ് ഷാഹുൽ നെല്ലിക്കുഴിയിൽ എന്ന വിസ q ചതിയിൽ പെട്ട് റിയാദിൽ എത്തിയ നാല് മലയാളികൾ കഴിഞ്ഞ ദിവസം സഹായത്തിനായി കേളി കലാ സാംസ്കാരിക വേദിയെ സമീപിച്ചു. എറണാകുളം, അങ്കമാലി സ്വദേശി രാഹുൽ, തൃശൂർ ചാലക്കുടി സ്വദേശി അഭിഷേക്, പത്തനംതിട്ട സ്വദേശി ചിക്കു, കോട്ടയം...
പുണ്യപ്പൂക്കാലം പൊന്നാനിയിലെ രാപ്പകലുകളിലൂടെ….
പുണ്യമാസത്തിന്റെ പാഠങ്ങളും പൊന്നാനിയിലെ റംസാൻ ദിനരാത്രങ്ങളും ….. ആത്മാവിന്റെയും ശരീരത്തിന്റെയും നവീകരണം സാധ്യമാക്കാനായി മനുഷ്യകുലത്തിന് പടച്ചവൻ നൽകിയ അനുഗ്രഹമാണ് പുണ്യങ്ങൾ പൂക്കുന്ന മുപ്പത് നാളുകൾ – അഥവാ, വിശുദ്ധ റംസാൻ. ആത്മവിശുദ്ധിയുടെ ആ അനുഗ്രഹീത മാസം ഒരിക്കൽ കൂടി അനുഭവിക്കാൻ അവനിതാ നമുക്ക് അവസരം തന്നിരിക്കുന്നു – സർവ്വശക്തന് സർവ്വസ്തുതിയും! ദേഹേച്ഛകൾക്ക് വഴിപ്പെടാതെയും വിശ്വാസദാർഢ്യവും അനുഷ്ഠാനങ്ങളും പെരുപ്പിച്ചും ജീവിതം സുകൃതപൂരിതമായി തീരുന്ന രാപ്പകലുകൾ. അതുപയോഗപ്പെടുത്തി, പാപമോചനവും ദൈവകാരുണ്യവും പാപമോചനവും അതുവഴി സ്വർഗ്ഗ പ്രവേശനവും ഉറപ്പാക്കാനുമുള്ള കർമങ്ങൾ കൊണ്ട്...
15 കാരനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണം: മുസ്തഫ കൊമ്മേരി
കോഴിക്കോട്: മേപ്പയ്യൂർ പുറക്കാമലയിൽ 15 കാരനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. ക്വാറി ഖനനം നടത്താനെത്തിയ സംഘത്തെ പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വലിയ ജനക്കൂട്ടം തടഞ്ഞതിനെ തുടർന്ന് ക്വാറി മാഫിയയെ സംരക്ഷിക്കാനെത്തിയ പോലീസ് സംഘം 15 വയസുള്ള ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയെ അതി ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് വാനിൻ കയറ്റുകയും അക്രമിക്കുകയും ചെയ്തത്...
തൊഴിലാളി ക്ഷേമനിധി ബോർഡ്കുടിശ്ശിക അദാലത്ത് സംഘടിപ്പിച്ചു
തിരൂർ :തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെ കേരള ഷോപ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിസ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ്കുടിശ്ശിക അദാലത്ത് സംഘടിപ്പിച്ചു.. ക്ഷേമനിധി ഓഫീസിൽ നിന്നും നോട്ടീസ് കിട്ടിയ വ്യാപാരികൾക്ക് വേണ്ടി 04/03/25 ന് ചൊവ്വ തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ കുടിശ്ശിക അദാലത്ത് സംഘടിപ്പിച്ചത്..ക്ഷേമ നിധി ബോർഡ് DEO മനുമോഹൻ പി, ക്ലർക്ക് അജയൻ, ഓഫീസ് അറ്റൻഡർ ഹമീദ്, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ. ബാവ, ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്,...
പബ്ലിക് റിലേഷന്‍ ശില്‍പശാല
കോട്ടക്കല്‍: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പബ്ലിക് റിലേഷന്‍ ശില്‍പശാല എടരിക്കോട് താജുല്‍ ഉലമ ടവറില്‍ വച്ച് നടന്നു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ ജഅ്ഫര്‍ ശാമില്‍ ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. പി മന്‍സൂര്‍ പൊന്നാനി അദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. കെ അബ്ദുല്‍ മജീദ് വിഷയാവതരണം നടത്തി. മുഹമ്മദ് സുഹൈല്‍ ആമുഖം നല്‍കി.
എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ കോഴിക്കോട് പ്രതിഷേധം സംഘടിപ്പിച്ചു
കോഴിക്കോട് : എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ കോഴിക്കോട് നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, റോയ് അറക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സംസ്ഥാന ട്രഷറർ...
എം കെ ഫൈസിയുടെ അറസ്റ്റ് ഭരണകൂട ഭീകരത: സിപിഎ ലത്തീഫ്
സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു തിരുവനന്തപുരം: എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടി ഭരണകൂട ഭീകരതയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.
ദേശീയ പ്രസിഡന്റിന്റെ അന്യായ അറസ്റ്റ്; ഭരണകൂട വേട്ടയെ ചെറുത്ത് തോൽപ്പിക്കും
മലപ്പുറം: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ അന്യായമായി അറസ്റ്റ് സംഭവത്തിൽ ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ഭരണകൂടവേട്ടയെ ചെറുത്ത് തോൽപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളെ അറസ്റ്റ് ചെയ്തും ജയിലിലടച്ചും ജനാധിപത്യ സമരങ്ങളെ ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ശക്തമായ പ്രതിഷേധങ്ങളുമായി മുൻ നിരയിൽ തന്നെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു എ സൈതലവി ഹാജി, എ ബീരാൻ...
എംകെ ഫൈസിയുടെ അറസ്റ്റിൽ പ്രതിഷേധം
തിരൂർ: എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസിയെ അന്യായമായി അറസ്റ്റുചെയ്ത ഇഡി നടപടിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധ പ്രകടനം നടത്തി. താഴെപ്പാലത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി തിരൂർ ബസ്റ്റാൻഡിൽ സമാപിച്ചു.ഫൈസിയുടെ അറസ്റ്റ് ഭരണകൂട ഫാഷിസമാണെന്നും രാജ്യവ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തിപ്പെട്ടു വരുന്നതിലുള്ള അങ്കലാപ്പും പ്രതികാര നടപടിയുമാണ് ഈ അറസ്റ്റിനു പിന്നിലെന്നും പ്രതിഷേധ പ്രകടനത്തിന്റെ സമാപനത്തിൽ സംസാരിച്ച മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് പറഞ്ഞു. കോടികളുടെ വഖ്ഫ്...