പരപ്പനങ്ങാടി : പോക്സൊ കേസിൽ ചെട്ടിപ്പടി സ്വദേശി പിടിയിൽ.ചെട്ടിപ്പടി കുപ്പി വളവിൽ ജിത്തു എന്ന അച്ചു (24)നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. വിവാഹിതനായ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻ്റ് ചെയ്തു.
FlashNews:
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലങ് ക്യാന്‍സര്‍ റേറ്റ് കൂടുന്നു
ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
വഖഫ് ബേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം
പത്ര ഏജൻ്റുമാരുടെസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധം
വിളയില്‍ സുരേന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധം
നയൻതാരയ്ക്ക് ധനുഷിന്റെ അന്ത്യശാസനം
ഭക്ഷ്യവിഷബാധയെത്തുടർന്ന് വയോധിക മരിച്ചു
എസ്ഡിപിഐ 6 ാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട് നടത്താൻ തീരുമാനിച്ചു
ഉണ്ണ്യാല്‍ സ്പോര്‍ട്സ് അക്കാദമി ജേതാക്കളായി
STEP to 2k25ശില്പശാല സംഘടിപ്പിച്ചു
നിപ്മറും ജിഇസി തൃശൂരും ധാരണാ പത്രത്തില്‍ ഒപ്പിട്ടു
തിരൂർ നഗരസഭയിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി
കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ “പുസ്തകചർച്ച” സംഘടിപ്പിച്ചു
നിലമ്പൂര്‍ അറ്റ് 1921 ചരിത്ര ഗ്രന്ഥംപ്രകാശനം 20ന് ബുധനാഴ്ച
ചൊവ്വാഴ്ച റേഷന്‍ കടകള്‍ മുടക്കം
Category: പ്രാദേശികം
മഴ: എ൯ഡിആ൪എഫ് സംഘമെത്തി
മഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിനായി നാഷണൽ ഡിസാസ്റ്റ൪ റെസ്പോൺസ് ഫോഴ്സ് ജില്ലയിലെത്തി. കമാ൯ഡ് ഇ൯സ്പെക്ട൪ ജി.സി. പ്രശാന്തിന്റെ നേതൃത്വത്തിൽ രണ്ട് സബ് ഓ൪ഡിനേറ്റ് ഓഫീസ൪മാരുടമക്കം 32 അംഗ സംഘമാണ് എത്തിയത്. ജില്ലാ കളക്ട൪ എ൯.എസ്. കെ. ഉമേഷുമായി സംഘം കൂടിക്കാഴ്ച നടത്തി. മഴക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘമെത്തിയിരിക്കുന്നത്. കഴിഞ്ഞ 22 ന് ജില്ലയിലെത്തിയ സംഘം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ട൪ വി.ഇ....
ദേവഹരിതം; പച്ചത്തുരുത്തിന് തുടക്കമായി
ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന ക്ഷേത്രവക തരിശു ഭൂമിയില്‍ ചെടികള്‍ നട്ട് ഹരിതാഭമാക്കുന്ന ഹരിത കേരളം മിഷന്റെ പദ്ധതിയായ ”ദേവഹരിതം” പച്ചത്തുരുത്തിന് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തില്‍ പറമ്പന്‍തളി മഹാദേവക്ഷേത്രത്തില്‍ തുടക്കമായി. 20 സെന്റ് സ്ഥലത്ത് ഹരിതകേരളം മിഷന്‍ ഔഷധസസ്യ ബോര്‍ഡില്‍ നിന്നും ലഭ്യമാക്കിയ തൈകള്‍ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി ആലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീദേവി ടീച്ചര്‍ സ്വാഗതം പറഞ്ഞു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍...
തിമിര നിർണ്ണയ ക്യാമ്പ് ആരംഭിച്ചു
പരപ്പനങ്ങാടി നഗരസഭ വയോജന തിമിര നിർണ്ണയ ക്യാമ്പ് ആരംഭിച്ചു. പരപ്പനങ്ങാടി നഗരസഭ വയോമിത്രം പദ്ധതി തിരൂർ ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി ചെട്ടിപട്ടി ഗവ.എൽ പി സ്കൂളിൽ സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻപി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഡെപ്യുട്ടി ചെയർപേഴ്‌സൺ കെ ഷഹർബാനു അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മുഹ്സിന കെ പി,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,കൗൺസിലർമാരായ ഫൗസിയ മുഹമ്മദ്, സുമി റാണി, ജയദേവൻ എന്നിവർ...
ഗർഭിണിയെ ഭർത്താവ് കൊന്നു
പാലക്കാട്: ഏഴുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിത (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിഖിൽ (28) നെ സേലത്തു നിന്നും കസ്റ്റഡിയിലെടുത്തു. നിഖിൽ സജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സജിതയുടേയും നിഖിലിന്റെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും രണ്ട് മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. രാത്രി വൈകി മദ്യപിച്ചെത്തുന്ന നിഖിൽ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവം നടന്നതിന്റെ തലേദിവസവും വഴക്കുണ്ടായി. ഇന്ന് രാവിലെ വീടിന് മുന്നിൽ...
ജില്ലാ റൈഫിൾ ചാമ്പ്യൻഷിപ്പ്
മലപ്പുറം ജില്ലാ റൈഫിൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ റൈഫിൾ ചാമ്പ്യൻഷിപ്പ് ജൂലൈ ഏഴിന് രാവിലെ ഒമ്പത് മണി മുതൽ മഞ്ചേരി സ്പോർട്‌സ് പ്രമോഷൻ അക്കാദമിയിൽ വെച്ച് നടക്കും. എയർ റൈഫിളിനുള്ള മത്സരവും മറ്റു വിഭാഗങ്ങൾക്ക് സെലക്‌ഷനുമാണ് നടക്കുക. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ചാമ്പ്യൻഷിപ്പ് കോ ഓർഡിനേറ്റർ, സ്പോർട്‌സ് പ്രമോഷൻ അക്കാദമി, മഞ്ചേരി എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ : 9895243626.
ചേളാരി മുണ്ടിയൻമാട് റോഡ് ഗതാഗത യോഗ്യമാക്കി
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:ചേളാരി മുണ്ടിയൻ മാട് റോഡ് സാന്ത്വനം വാട്സപ്പ് ഗ്രൂ പ്പ് റിപ്പയർ ചെയ്ത് ഗതാഗതയോ ഗ്യമാക്കി.സാന്ത്വനം വാട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഫണ്ട് സ്വരൂപിച്ചാണ് പ്ര വർത്തകർ റോഡിൻ്റെ അറ്റകുറ്റ പ്രവൃത്തി നടത്തിയത്.ഏകദേശം ഒരു കിലോമീറ്റർ നീളത്തിൽ വെ ള്ളം കെട്ടിക്കിടന്ന വലിയ കുഴിക ളിൽ ക്വാറി വേസ്റ്റ് നിറച്ചാണ് ഗതാ ഗത യോഗ്യമാക്കിയത്.മൂന്നിയൂർ പഞ്ചായത്തിൽ രണ്ട്,മൂന്ന് വാർ ഡുകളിലെ നൂറ് കണക്കിന് വിദ്യാർ ത്ഥികളും മറ്റ് നിരവധിയാളുകളും ഗതാഗതത്തിനായി ആശ്രയിക്കു ന്ന ഏക...
വേങ്ങരയിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവ്
വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗികൃത ഡി.എം.എല്‍.ടി/ ബി.എം.എല്‍.ടി വിജയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ലാബ് ടെക്നീഷ്യനു വേണ്ട യോഗ്യത. ബി.ഫാം/ ഡി.ഫാം വിജയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ഫാര്‍മസിസ്റ്റിനു വേണ്ട യോഗ്യത. സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മുൻ പരിചയം ഉള്ളവർക്കും സി.എച്ച്.സി.യുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. നിയമനത്തിനായി ജൂണ്‍ 26 രാവിലെ 10.30 ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍...
മഞ്ചേരി തപാല്‍ അദാലത്ത് 28 ന്
മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്റെ തപാല്‍ അദാലത്ത് ജൂണ്‍ 28 പകല്‍ 11 മണിക്ക് മഞ്ചേരി ഡിവിഷണന്‍ല്‍ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. മഞ്ചേരി ഡിവിഷനു കീഴിലെ പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്സ് ബാങ്ക്, മണി ഓര്‍ഡര്‍ ഉള്‍പ്പെടെ എല്ലാ തപാല്‍ സേവനങ്ങളെക്കുറിച്ചുമുള്ള പരാതികള്‍ കേള്‍ക്കും. പരാതികള്‍ ജൂണ്‍ 25നു മുമ്പായി പോസ്റ്റല്‍ സൂപ്രണ്ട്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി 676121 എന്ന വിലാസത്തില്‍ അയക്കണം. കവറിനു മുകളില്‍ ‘ഡിവിഷണല്‍ ഡാക് അദാലത്ത്...
ചേളാരി മുണ്ടിയൻമാട് റോഡ് ഗതാഗതയോഗ്യമാക്കി
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:ചേളാരി മുണ്ടിയൻ മാട് റോഡ് സാന്ത്വനം വാട്സപ്പ് ഗ്രൂ പ്പ് റിപ്പയർ ചെയ്ത് ഗതാഗതയോ ഗ്യമാക്കി.സാന്ത്വനം വാട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ഫണ്ട് സ്വരൂപിച്ചാണ് പ്ര വർത്തകർ റോഡിൻ്റെ അറ്റകുറ്റ പ്രവൃത്തി നടത്തിയത്.ഏകദേശം ഒരു കിലോമീറ്റർ നീളത്തിൽ വെ ള്ളം കെട്ടിക്കിടന്ന വലിയ കുഴിക ളിൽ ക്വാറി വേസ്റ്റ് നിറച്ചാണ് ഗതാ ഗത യോഗ്യമാക്കിയത്.മൂന്നിയൂർ പഞ്ചായത്തിൽ രണ്ട്,മൂന്ന് വാർ ഡുകളിലെ നൂറ് കണക്കിന് വിദ്യാർ ത്ഥികളും മറ്റ് നിരവധിയാളുകളും ഗതാഗതത്തിനായി ആശ്രയിക്കു ന്ന ഏക...