വനമഹോത്സവത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി ബധിര വിദ്യാലയത്തില്‍ ‘മഴ, പുഴ, കാട് ‘ എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഉത്തര മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി നിര്‍വഹിച്ചു. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ വി.പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂളില്‍ നട്ടുപിടിപ്പിച്ച് ഫലങ്ങള്‍ കായ്ച്ച് തുടങ്ങിയ വിദ്യാവനം പരിചരണവും...
FlashNews:
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്‌റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
Category: പ്രാദേശികം
AYUSH – യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം
ഭാരതീയ ചികിത്സ വകുപ്പ്- ഹോമിയോപ്പതി വകുപ്പ് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളില്‍ യോഗ ഇന്‍സ്ട്രക്ടറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- ഗവ. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി/ സര്‍ക്കാര്‍ വകുപ്പ് എന്നിവയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ്. പ്രായപരിധി 2024 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. ബയോഡാറ്റയും ഫോട്ടോയും...
ചമയം നാടകവേദി ആദരണ സമ്മേളനമൊരുക്കി
ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദി സംഘടിപ്പിച്ച ആദരണ സമ്മേളനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചമയം പ്രസിഡണ്ട് എ എൻ രാജൻ അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നേടിയ പ്രതാപ് സിംഗ്. സത്യജിത്രേഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ വൈഗ കെ സജീവ്. സൗപർണിക രജിതൻ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ...
തേഞ്ഞിപ്പലത്ത് കുടുംബാരോഗ്യകേന്ദ്രം ഒരുങ്ങുന്നു
തേഞ്ഞിപ്പലം :ഗ്രാമപഞ്ചായത്തിൽ അത്യാധുനിക സൗകര്യങ്ങളോ ടുകൂടി കുടുംബാരോഗ്യ കേന്ദ്രത്തി ൻ്റെ പുതിയ കെട്ടിടം ഉടൻ തുറന്നു നൽകും. നിലവിൽ വാടക കെട്ടിട ത്തിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെയാ തൊരുവിധ സൗകര്യങ്ങളുമില്ലാ തെ രോഗികൾ വളരെ പ്രയാസം നേരിടുന്നതായ് പരാതികളുണ്ട്. ചാപ്പപാറയിലെ പഞ്ചായത്ത് ഉടമ സ്ഥതയിലു സ്ഥലത്താണ് ആധു നിക സൗകര്യങ്ങളോട് കൂടി പുതി യ കെട്ടിട് ഒരുങ്ങുന്നത്. പി അബ് ദുൽ ഹമീദ് മാസ്റ്റർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടി ൽ...
അടച്ചിട്ട ചാപ്പപാറ റോഡ് ഉടൻ തുറന്ന് നൽകുമെന്ന് ഐ ഒ സി.
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: ചേളാരി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ തകർന്ന് വീണ ചുറ്റുമതിൽ പ്രവൃത്തി ഉടൻ പൂർത്തീകരിച്ചു അടച്ചിട്ട ചാപ്പപാറ റോഡ് തുറന്ന് നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ഇന്ത്യൻ ഓയിൽ കോ ർപറേഷൻ അധികൃതകരുമായി തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ശക്തമായ കാലവർഷ ത്തിൽകഴിഞ്ഞ മാസമാണ് ഐ ഒ സി യുടെ തെക്ക് ഭാഗത്തെ ചുറ്റു മതിൽ തകർന്ന് വീണത്.ഇതിനെ തുടർന്ന് സമീപത്തെ ഐ ഒ സി – ചാപ്പപ്പാറ...
തുറവുങ്കര-ചെത്തിക്കോട് റോഡിലെ കൊടും വളവ് അപകട ഭീഷണിയുര്‍ത്തുന്നു.
രവിമേലൂർ കാഞ്ഞൂർ -തുറവുങ്കാട്, സിയാല്‍ വിമാനതാവളത്തിന്റെ 20 അടിയിലധികം ഉയരമുളള മതിലിനോട് ചേര്‍ന്ന് പോകുന്ന റോഡാണിത്. വല്ലംകടവ്-പാറപ്പുറം പാലം വന്നതോടെ ഈ റോഡ് വഴി നിരവധി വാഹനങ്ങളാണ് ദിവസവും 24 മണിക്കുറും ഇതിലെ കടന്ന് പോകുന്നത്. മറ്റ് സ്ഥലങ്ങളിലുളള റോഡിന്റെ വീതി വളവുളള ഭാഗത്ത് ഇല്ലാത്തതും ടാറിംങ്ങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടതുമാണ് അപകടങ്ങള്‍ക്ക് കാരണം. നിരവധി സ്‌കൂള്‍ ബസുകളും ഇതിലെ കടന്ന് പോകുന്നുണ്ട്.. വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന് ശേഷം റോഡില്‍ ചിതറി കിടക്കുന്ന ചില്ലുകഷണങ്ങളും യാത്രക്കാര്‍ക്ക് ഭീഷണിയാവുകയാണ്. സിയാലിന്റെ...
ചേലേമ്പ്ര ഗ്രാമപ ഞ്ചായത്തില്‍ ഞാറ്റുവേല ചന്ത തുടങ്ങി
തേഞ്ഞിപ്പലം:ചേലേമ്പ്ര ഗ്രാമപഞ്ചായത്തും കൃ ഷിഭവനും സംയു ക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയുടെ ഉദ് ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടിപി സമീറ നിർവ്വ ഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മി റ്റി ചെയർപേഴ്സൺ കെ പി ഹഫ്‌സത് ബീവി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അർഷദ് അലി, ഇക്ബാൽ പൈങ്ങോട്ടൂർ, ഉഷ തോമസ്, കെ എൻ ഉദയകുമാ രി,എം പ്രതീഷ്,കെ പി അപർണ, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
യുവദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ കണ്ടെത്തി
രവിമേലൂർ കൊരട്ടി : തിരുമുടിക്കുന്നിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണി പള്ളിയുടെ സമീപത്തെ ലോഡ്‌ജിൽ വിഷം കുത്തിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്.ജൂൺ 22 ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇരുവരേയും തിരുമുടിക്കുന്നിലെ വീട്ടിൽനിന്ന് കാണാതായത്.വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളാണ് ജിസു.രണ്ടു പേരുടേയും മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം നാഗപട്ടണം മെഡിക്കൽ കോളജിൽ പോസ്‌റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം വ്യാഴാഴ്‌ച...
മലയാറ്റൂർ ഫോറെസ്റ്റ് സ്റ്റേഷൻന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ
രവിമേലൂർ മലയാറ്റൂർ:കാരേക്കാട് ഫോറെസ്റ്റ് സ്റ്റേഷൻന്റെ പരിധിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് സ്ഥിരസംഭവമാണ്. മാലിന്യം നിക്ഷേപിക്കാൻ വരുന്നവർക്കെതിരെ കർശന നടപടികൾ ഫോറെസ്റ്റ് അതികൃതർ സ്വീകരിച്ചു വരുന്നുമുണ്ട്.വനമേഖലയിൽ നിഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഫോറെസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തന ങ്ങൾ വാർഡ് മെമ്പർ പി ജെ ബിജു ഉദ്ഘാടനം ചെയ്തു..ഡെപ്യൂട്ടി ഫോറെസ്റ്റ് ഓഫീസർ കെ കൃഷ്ണ കുമാർ, ഫോറെസ്റ്റ് ഗ്രേഡ് ഓഫീസർമാരായ രമേശ്, കരീം എന്നിവർ നേതൃത്വം നൽകി.സ്റ്റേഷനിലെ മറ്റ് ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മാരും, സ്റ്റാഫും സന്നിഹിതരായി രിന്നു.മലയാറ്റൂർ.കാരേക്കാട്...
170 ടൺ അജൈവ പാഴ് വസ്തുക്കൾ കയറ്റി അയച്ച് കൊരട്ടി ഹരിത കർമ സേന
രവി മേലൂർ കൊരട്ടി :മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പ്രവർത്തനങ്ങളും പൊതു ജനങ്ങളുടെ സഹകരണവും ഒത്തു ചേർന്നപ്പോൾ കൊരട്ടി ഗ്രാമ പഞ്ചായത്ത് ഹരിത കർമ സേന എം സി എഫിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷംകയറ്റി അയച്ചത്55,975 kg അജൈവ പാഴ് വസ്തുക്കളാണ്. ജില്ലയിൽ തന്നെ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ അളവ് പാഴ് വസ്തുക്കൾ ശേഖരിച്ച് കയറ്റി അയച്ച പഞ്ചായത്താണ് കൊരട്ടി. ബന്ധപ്പെട്ട ഏജൻസികൾ സമയബന്ധിതമായി പ്ലാസ്റിക്ക് മാലിന്യം കൊണ്ട് പോകാത്തതിനാൽ...









