സ്വതന്ത്ര ചിന്തകനും അദ്ധ്യാപകനും സാമൂഹ്യപ്രവർത്തകനുമായിരുന്ന മങ്കട കുഞ്ഞഹമ്മദ് മാഷ് അന്തരിച്ചു. ദീർഘകാലം ഹൈസ്കൂൾ അദ്ധ്യാപകനും ഹെഡ് മാഷും പിന്നീട് AEO ആയും സേവനമനുഷ്ഠിച്ച് 1993 ൽ റിട്ടയർ ചെയ്ത ശേഷം യുക്തിവാദി പ്രസ്ഥാനത്തിന്റെ സഹയാത്രികനായി പ്രവർത്തിക്കുകയും നാട്ടിലും സമൂഹത്തിലും ആദരണീയനായി ജീവിക്കുകയും ചെയ്ത മാഷ് ജീവിതത്തിൽ ഒരിക്കലും തന്റെ ആദർശത്തിൽ വെള്ളം ചേർക്കുകയോ മതവുമായി സന്ധി ചെയ്യുകയോ ഉണ്ടായില്ല. പറയുന്നത് പ്രവർത്തിക്കുകയും പ്രവർത്തിക്കുന്നത് മാത്രം പറയുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ധ്യാപകനായിരിക്കെ ആ ജോലിയെ ഒരു...
FlashNews:
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
Category: പ്രാദേശികം
LBS Centre – അപേക്ഷ ക്ഷണിച്ചു
എൽ. ബി. എസ്. സെന്‍ററിന്‍റെ പരപ്പനങ്ങാടി ഉപ കേന്ദ്രത്തിൽ ബിരുദധാരികൾക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, പ്ലസ്ടു യോഗ്യതയുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (സോഫ്റ്റ് വെയർ), എസ്. എസ്. എൽ.സി യോഗ്യതയുള്ളവർക്കായി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഡാറ്റാ എൻട്രി ആന്‍റ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. lbscentre.kerala.gov.in/services/courses എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: 0494 2411135, 9995334453.
പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൽ ബഷീർ ദിനാചരണം
പുറത്തൂർ: ബഷീർ 30 -ാം ഓർമദിനം പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൽ ആചരിച്ചു.കുട്ടികൾ ബഷീറിൻ്റെ വിവിധ കഥാപാത്രങ്ങളുടെ വേഷമിട്ടു.ഡോക്യൂമെൻ്ററി പ്രദർശനം,പുസ്തകപരിചയം എന്നിവ നടന്നു.എം.ടി.എ പ്രസിഡൻ്റ് സി.പി.നെസിയ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി എം.ബിന്ദു അധ്യക്ഷത വഹിച്ചു.വി.ജെസീറ,റിഫാഷെലീസ്,പി.ജുമാന,സി.പി.മുഫീദ,നിഖിൽജോൺ,പി.ഉമ്മുസഫിയ,കെ.ടി.സഫ്ന,കെ.അഞ്ജന എന്നിവർ നേതൃത്വം നൽകി. (Photoപുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൽ ബഷീർ ദിനത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളായപ്പോൾ.)
ശലഭോദ്യാനം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
ശുചിത്വ സുന്ദര സിവില്‍ സ്റ്റേഷന്റെ ഭാഗമായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിന് അനുവദിച്ച സ്ഥലത്ത് തയ്യാറാക്കിയ ശലഭോദ്യാനം ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ചിത്രശലഭങ്ങള്‍ക്കായി കിലുക്കി, ശംഖുപുഷ്പം, കൂവളം, മരോട്ടി, പ്ലാശ്, ഉങ്ങ്, കൃഷ്ണകിരീടം, കിലിപ്പ, ഇല മുളച്ചി, ചെണ്ടുമല്ലി, നിത്യകല്ല്യാണി, അശോകം, ശംഖുപുഷ്പം, ഗന്ധരാജന്‍ നന്ത്യാര്‍വട്ടം, നാരകം, കറിവേപ്പ്, വാടാര്‍ മുല്ല തുടങ്ങിയ ചെടികള്‍ നട്ട് പിടിപ്പിച്ചിട്ടുണ്ട്. ജൈവ വൈവിധ്യത്തിനും മണ്ണ്-ജല സംരക്ഷണത്തിനുമായി മഹാഗണി, ആല്‍, സപ്പോട്ട, ആര്യവേപ്പ്, വാഴ, ചേന, പപ്പായ,...
‘കാനനം ചേതോഹരം’ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു
വനമഹോത്സവത്തിന്റെ ഭാഗമായി മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ‘കാനനം ചേതോഹരം’ എന്ന പേരില്‍ വാട്ടര്‍ കളറിങ് മത്സരം സംഘടിപ്പിച്ചു. നിലമ്പൂര്‍ നോര്‍ത്ത് എ.ഡി.സി.എഫ് ദേവപ്രിയ അജിത്ത് മത്സരം ഉദ്ഘാടനം ചെയ്തു. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ വി.പി ജയപ്രകാശ്, എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സലിം എന്നിവര്‍ സംസാരിച്ചു. ചിത്രകാരനും നിലമ്പൂര്‍ വില്ലേജ് ഓഫീസറുമായ എം.ആര്‍ രാജേഷ് മത്സരത്തിന് നേതൃത്വം നല്‍കി. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍...
മധുരം മാതൃത്വം പദ്ധതിയുടെ ഉദ്ഘാടനം
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ സ്ത്രീകൾക്ക് ഗർഭാവസ്ഥ മുതൽ പ്രസവ രക്ഷ വരെയുള്ള മരുന്നുകൾ ലഭ്യമാക്കൽ ഉൽഘാടനം രവിമേലൂർ ശ്രീമൂലനഗരം /ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന മധുരം മാതൃത്വം പദ്ധതിയുടെയും, കൊതുകജന്യ രോഗങ്ങൾ ഒഴിവാക്കുന്നതിന് കൊതുക് നിർമ്മാർജ്ജനത്തിന് ഉപകരിക്കുന്ന അപരാജിത ധൂമ ചൂർണ്ണം പഞ്ചായത്തിലെ എല്ലാ വീടുകളിലും വിത വിതരണം നടത്തുന്നതിനുള്ള പദ്ധതിയുടെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്ത്രീകൾക്ക് പ്രസവരക്ഷയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്ന മാതൃവന്ദനം പദ്ധതിയുടെ ഉദ്ഘാടനം...
തിരുവൈരാണിക്കുളം ഞാറ്റുവേല ഫെസ്റ്റ്
തിരുവൈരാണിക്കുളം കാർഷികസമിതിയുടെ നേതൃത്വത്തിൽ നാട്ടുപച്ചയിൽ ഞാറ്റുവേല ഫെസ്റ്റ് സംഘടിപ്പിച്ചു.ഗുണമേൻമയുള്ള വിവിധ വൃക്ഷത്തൈകളും, പച്ചക്കറി ചെടികളും വിതരണം നടത്തി. ഗംഗാബോണ്ടം തെങ്ങുകൾ, J33 പ്ലാവിൻ തൈകൾ, തേൻ വരിക്ക , പ്രിയോർ മാങ്ങ ‘കാട്ടുജാതിയിൽ ബെഡ് ചെയ്തജാതിതൈകൾ, പനിനീർ ചാമ്പ , ചെമ്പകം’, ഫാഷൻ ഫ്രൂട്ട്, കുറ്റിക്കുരുമുളക്, കറി നാരകം മധുരലൂ വി , ദന്തപ്പാല തുടങ്ങിയ വൃക്ഷത്തൈകളും, വെണ്ട വഴുതന തക്കാളി തുടങ്ങി വിവിധ തരം പച്ചക്കറി ത്തൈകളും നാട്ടു പച്ചയിലൂടെ വിതരണം നടത്തി. ഞാറ്റുവേല ഫെസ്റ്റിനോടനുബന്ധിച്ചുള്ള...
ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റന്‍ഡന്റിനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് യോഗ്യതയുള്ളവരും എല്‍.എം.വി ഡ്രൈവിങ് ലൈസൻസ് ഉള്ളവരുമായിരിക്കണം. താൽപര്യമുള്ളവർ ജൂലൈ 11 രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. നിയമനം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ...
കള്ള കേസ്സ് ചുമത്തിയ നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മാർച്ച് നടത്തി.
പരപ്പനങ്ങാടി : മഞ്ഞപിത്ത മടക്കമുള്ള രോഗങ്ങൾ പടരുന്ന പശ്ചാതലത്തിൽ രോഗികളെ പരിശോധിക്കാതെ സ്ഥലം വിടുന്നത് ചോദ്യം ചെയ്തതിന് കള്ള കേസ്സ് ചുമത്തിയ നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മാർച്ച് നടത്തി.പരപ്പനങ്ങാടി ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിൽ ഞായറാഴ്ചകളിലടക്കം ഡോക്ടറർമാര് നേരം വൈകി വരികയും, ഉച്ചക്ക് മുൻപെ സ്ഥലം വിടുന്നതിന് മെതിരെ പ്രതികരിച്ചതിന് എസ് ഡി പി.ഐ പ്രവർത്തകൻ ചെട്ടിപ്പടി പാണ്ടിയാസറിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി ഇന്നലെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രോഗികളോട് ഹെൽത്ത് സെൻ്ററിലെ ഡോക്ടർ സ്വീകരിച്ച സമീപനം...
I.C.S.R സിവില്‍ സര്‍വീസ് പരിശീലനം
പ്രവേശന പരീക്ഷ ഏഴിന് പൊന്നാനി കരിമ്പനയിൽ പ്രവർത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ (ഐ.സി.എസ്.ആര്‍) വിവിധ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള പരീക്ഷ ജൂലൈ ഏഴിന് നടക്കും. ടാലന്റ് ഡവലപ്പ്മെന്റ് കോഴ്സിന് (ടി.ഡി.സി) അപേക്ഷിച്ച ഹൈസ്കൂൾ വിദ്യാർഥികൾക്ക് രാവിലെ 10 മുതൽ 11 വരെയും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിനു (സി.എസ്.എഫ്.സി) അപേക്ഷിച്ച ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് 11 മണി മുതൽ 12 മണി വരെയും പ്രിലിംസ് കം മെയിൻസ് വീക്കെന്റ് കോഴ്സിന് (പി.സി.എം വീക്കെന്റ്) കോഴ്സിന്...









