Category: പ്രാദേശികം

Post
വനിതാ കമ്മീഷൻ പബ്ലിക് ഹിയറിംഗിൽതുറന്നു പറച്ചിലുകളുമായിബഡ്സ് സ്കൂൾ അധ്യാപികമാർ

വനിതാ കമ്മീഷൻ പബ്ലിക് ഹിയറിംഗിൽതുറന്നു പറച്ചിലുകളുമായിബഡ്സ് സ്കൂൾ അധ്യാപികമാർ

കേരള വനിതാ കമ്മിഷൻ മലപ്പുറം ജില്ലയിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിൽ ബഡ്സ് സ്കൂളുകളിലെ അനുഭവങ്ങളും ആവശ്യങ്ങളും പങ്കുവച്ച് ബഡ്സ് സ്കൂൾ അധ്യാപികമാർ. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പബ്ലിക് ഹിയറിംഗിൽ നൂറോളം ടീച്ചർമാരാണ് തങ്ങൾ നേരിടുന്ന പ്രയാസങ്ങൾ വനിതാ കമ്മീഷനുമായി പങ്കുവച്ചത്. ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു.വിവിധ തൊഴിൽ മേഖലകളിലെ വനിതാ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിൽ കേട്ട് മനസിലാക്കുന്നതിനാണ് കേരള വനിതാ...

Post
എബിലിറ്റി അക്കാദമി കൊല്ലൻപടിയിൽ തുടങ്ങി

എബിലിറ്റി അക്കാദമി കൊല്ലൻപടിയിൽ തുടങ്ങി

പൊന്നാനി: എബിലിറ്റി അക്കാദമി സെൻറർ പൊന്നാനി കൊല്ലൻപടിയിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപാല ഉദ്ഘാടനം ചെയ്തു. പ്ലസ് ടു വരെയുള്ള എല്ലാ വിഷയങ്ങൾക്കും, അധ്യാപകർ, ഉദ്യോഗാർത്ഥികൾ, വീട്ടമ്മമാർ എന്നിവർക്ക് ഇംഗ്ലീഷ്, മലയാളം എഴുതുവാനും സംസാരിക്കുവാനും പ്രത്യേക പരിശീലന ക്ലാസുകളുമാണ് കൊല്ലൻപടിയിൽ തുടങ്ങിയത്.മാഞ്ചേരി ജമാൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഷംസുദ്ദീൻ, ബിൻസി ഭാസ്കർ, മാഞ്ചേരി ഇക്ബാൽ, എ പവിത്രകുമാർ, എം എ അഹമ്മദ് കബീർ, കെ പി സൈഫുനിസ, കെ പി സൈദ്, എം സുജില,...

Post
പി.ഭാസ്ക്കരൻ അനുസ്മരണം നടത്തി

പി.ഭാസ്ക്കരൻ അനുസ്മരണം നടത്തി

പരപ്പനങ്ങാടി:നവജീവൻ വായനശാലയുടെ നേതൃത്വത്തിൽ പി.ഭാസ്ക്കരൻ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു.സതീഷ് തോട്ടത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.ബി സ്മിത സ്വാഗതവും കെ .പി.അശ്വതി നന്ദിയും പറഞ്ഞു. തുടർന്ന് ഉണ്ണികൃഷ്ണൻ യവനികയുടെ നേതൃത്വത്തിൽ നടന്ന ഓർക്കുക വല്ലപ്പോഴും എന്ന ഗാനപരിപാടിയിൽമധുസൂദനൻ, ശ്രീലത മോഹൻദാസ്, ബാലു മാഷ്, മുഹമ്മദ് കോയ, പ്രസീത വേണുഗോപാൽ, സ്മിത, അനുശ്രീ, സുബിൻ, അബ്ബാസ്, ജിതിൻ എന്നിവർ വിവിധ ഗാനങ്ങളാലപിച്ചു.വിമൽ വിജയ് യുടെ ഫ്ലൂട്ട് വാദനവും...

Post
സാംസ്കാരിക പ്രവർത്തകൻ കെ ജെ ബേബി അന്തരിച്ചു

സാംസ്കാരിക പ്രവർത്തകൻ കെ ജെ ബേബി അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി(70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകൾ അടയാളപ്പെടുത്തിയിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ ജെ ബേബിയുടെ  മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും...

Post
അനധികൃത മത്സ്യബന്ധനം : ബോട്ട് പിടിച്ചെടുത്തു

അനധികൃത മത്സ്യബന്ധനം : ബോട്ട് പിടിച്ചെടുത്തു

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം സ്വദേശി അഷ്കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ടാണ് പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ) 6800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ്...

Post
അപകട മരണ ഇന്‍ക്വസ്റ്റ് നടപടികള്‍ അനാവശ്യമായി വൈകിക്കുന്നു

അപകട മരണ ഇന്‍ക്വസ്റ്റ് നടപടികള്‍ അനാവശ്യമായി വൈകിക്കുന്നു

മലപ്പുറം: അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് അനാവശ്യമായി വൈകിക്കുന്നതായി പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. ഇത്തരം സംഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എം.എല്‍.എ ഫണ്ടുപയോഗിച്ച് ബസ് വെയിറ്റിങ് ഷെഡുകള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് കാലതാമസം വരുത്തരുതെന്നും പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ഉടന്‍ ആരംഭിക്കണമെന്ന് യു.എ ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു. മഞ്ചേരി- ഒലിപ്പുഴ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നും...

Post
വലിയ പീടിയേക്കൽ യഹ്‌യ ഹാജി അന്തരിച്ചു

വലിയ പീടിയേക്കൽ യഹ്‌യ ഹാജി അന്തരിച്ചു

കൂട്ടായി : തീരുർ ടൂറിസ്റ്റ് ഹോം ഉടമ മർഹും കാസിം ഹാജിയുടെ മകനും മലേഷ്യയിൽ  താമസക്കാരനുമായ  യഹിയ ഹാജി (57) നിര്യാതനായി.മാതാവ്. പരേതയായ നഫീസ ഹജ്ജുമസഹോദരങ്ങൾ :കുഞ്ഞിമൂസസക്കരിയമർഹും ഇസ്മായിൽഉമ്മർഅസീസ്സഹോദരിമാർ.സഫിയ ഹജ്ജുമആയിശു മോൾ

Post
ട്രെയ്ൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ട്രെയ്ൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി: അയ്യപ്പന്‍കാവിന് സമീപം വയേ ധികനെ ട്രെയ്ൻ തട്ടിയ നിലയില്‍ കണ്ടെത്തി.നെടുവ കറുത്തേടത്ത് കോലോത്ത് പറമ്പില്‍ താമസിക്കുന്ന ചാലേരി സുബ്രഹ്‌മണ്യന്‍(71)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഭാര്യ:പത്മജ(ആശാവര്‍ക്കര്‍ പുത്തരിക്കല്‍). മക്കള്‍:സുബിജ,സുജിത,സുമിജ.മരുമക്കള്‍:അജിത്ത്,ബിനീഷ്. സഹോദരങ്ങള്‍:ബാബുരാജന്‍, ശ്രീനിവാസന്‍. സംസ്‌ക്കാരം വൈകീട്ട് വീട്ടുവളപ്പില്‍.

Post
പ്രതിനിധി സഭയിൽരക്ഷാ പ്രവർത്തകരെ ആദരിച്ചു.

പ്രതിനിധി സഭയിൽരക്ഷാ പ്രവർത്തകരെ ആദരിച്ചു.

പരപ്പനങ്ങാടി : എസ്.ഡി.പി.ഐ മുൻസിപ്പൽ പ്രതിനിധി സഭ കൊടപ്പാളി കിസാൻ മാർട്ടിൽ വെച്ച് നടന്നു. അടുത്ത മൂന്ന് വർഷത്തെ മുൻസിപ്പൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായാണ് എസ്.ഡി.പി.ഐ.പ്രതിനിധി സഭ നടക്കുന്നത്. വയനാട് ദുരന്തത്തെ തുടർന്ന് ജില്ലയിലെ നിലമ്പൂരിൽ രക്ഷാദൗദ്യത്തിന് നേതൃത്വം കൊടുത്ത വളണ്ടിയർ ജില്ലാ കോഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ ഹമീദ് പരപ്പനങ്ങാടിയെ പ്രതിനിധി സഭയിൽ വെച്ച് എസ്.ഡി.പി മലപ്പുറം ജില്ല സെക്രട്ടറി ഷരീഖാൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. മുൻസിപ്പൽ സെക്രട്ടറി അബ്ദുൽ സലാം കളത്തിങ്ങൽ ഉപഹാരം നൽകി. പേത്ത്...

Post
കൊടിഞ്ഞി ഫൈസല്‍ വധക്കേസ് റോഡ് ഉപരോധം:പി.കെ അബ്ദുറബ്ബ് കോടതിയില്‍ ഹാജറായി.

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് റോഡ് ഉപരോധം:പി.കെ അബ്ദുറബ്ബ് കോടതിയില്‍ ഹാജറായി.

കൊടിഞ്ഞി ഫൈസല്‍ വധക്കേസ് റോഡ് ഉപരോധ കേസില്‍ പരപ്പനങ്ങാടി കോതയില്‍ ഹാജറായി ജാമ്യം എടുത്ത ശേഷം പി.കെ അബ്ദുറബ്ബിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ പുറത്തേക്ക് വരുന്നു. പരപ്പനങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് 2017-ല്‍ നടന്ന ദേശീയ പാത ഉപരോധ സമരത്തിന്റെ കേസില്‍ മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിന് ജാമ്യം. പരപ്പനങ്ങാടി കോടതിയില്‍ നേരിട്ട് ഹാജറായാണ് മുസ്്‌ലിംലീഗ് നേതാവ് കൂടിയായ അബ്ദുറബ്ബ് ജാമ്യം നേടിയത്. 2016 നവംബര്‍ 19-ന്് പുലര്‍ച്ചെ ആര്‍.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍...