തിരൂർ : ഷൊര്‍ണൂരില്‍ നിന്ന് വൈകുന്നേരം 5.45നും 6.45 നും കോഴിക്കോട്ടേക്ക് ഉണ്ടായിരുന്ന രണ്ട് പാസ്സഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ഭാരവാഹികള്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എൻ. സിംഗിനെ കണ്ട് നിവേദനം നല്‍കി.ഇതേ ആവശ്യം ഉന്നയിച്ച് ഡിവിഷണൽ റെയില്‍വേ മാനേജറെയും നേരിൽ കണ്ട് നിവേദനം നല്‍കിയിരുന്നു. വൈകീട്ട് 04.20 മുതല്‍ നീണ്ട മൂന്നര മണിക്കൂര്‍ നേരം മലബാറിലേക്ക് ഒരു ട്രെയിന്‍ പോലും ഇല്ലാത്തത് മൂലം നൂറു കണക്കിന് യാത്രക്കാര്‍...
FlashNews:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരൂർ വെറ്ററൻസ് ലീഗ് കളിക്കാരുടെസംഗമം ഇന്ന്
കരൂരിലേത് സിനിമയെ വെല്ലും കൊലപാതകം
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം
മഹല്ല് മുൻ പ്രസിഡന്റ് ബാവഹാജി അന്തരിച്ചു
കാലുവേദനയുമായി എത്തി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ; യുവതി മരിച്ചു
ബണ്ണീസ് ഗാദറിംങ്ങ് ‘ശലഭോത്സവം’ സമാപിച്ചു
രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി രാഷ്ട്രീയ അടിമത്തം
സൗഹൃദകൂട്ടം’ സംഘാടക സമിതിയായി
വൈദ്യശേഷ്ഠ പുരസ്കാരംഡോ : അബ്ദുല്ല ചെറയക്കാട്ടിന്
വിശുദ്ധ റോസാ പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു
ചിത്രരചന പരിശീലന ക്യാമ്പ്
ഈറ്റവെട്ടു – പനമ്പ് നെയ്ത്ത് തൊഴിലാളികൾ സമരത്തിലേക്ക്
ഓണംസ്വർണോത്സവംമെജസ്റ്റിക് ജ്വല്ലേഴ്സ് സമ്മാനവിതരണം നടത്തി.
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലങ് ക്യാന്‍സര്‍ റേറ്റ് കൂടുന്നു
ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
വഖഫ് ബേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം
Category: പ്രാദേശികം
ഫിസിയോ തെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു
തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻ്റസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ)യും എമറ്റ് ഫിസോയോ തെറാപ്പി ആൻ്റ് റിഹാബിലിറ്റേഷൻ സെൻ്ററുമായി സഹകരിച്ച് ‘ജീവിതശൈലി രോഗങ്ങളും ഫിസിയോ തെറാപ്പിയും’ എന്ന വിഷയത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. നെറ്റ്‌വ റെസിഡൻസ് രക്ഷാധികാരി കെ.കെ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ നഗരസഭ വാർഡ് കൗൺസിലർ അഡ്വ: ജീനാ ഭാസ്ക്കർ ഉൽഘാടനം ചെയ്തു.പ്രശസ്ത ഫിസിയോ തെറാപ്പിസ്റ്റ് ഡോ: ശീതൾ കെ മാത്യു ക്ലാസ്സ് നയിച്ചു. ഡോ ഉണ്ണിമായ എസ്, ഡോ റഷീദഅഞ്ചും...
ഏറനാട് - പൊന്നാനി പൈതൃകം തേടി വിദ്യാർത്ഥികൾ
അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളേജിന്റെ മുപ്പതാം വാർഷികത്തിൽ ഹിസ്റ്ററി-ജേർണലിസം പഠനവകുപ്പുകൾ സംയുക്തമായി വിദ്യാർത്ഥികൾക്കായി പൈതൃക യാത്ര സംഘടിപ്പിച്ചു’.അരീക്കോട് നിന്നും ആരംഭിച്ച യാത്ര സുല്ലമുസ്സലാം കോളേജ് മാനേജർ പ്രൊഫ. എൻ വി അബ്ദുറഹിമാൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ധീരമായി ചെറുത്ത ഏറനാടിന്റെയും വള്ളുവനാടിന്റെയും കൊളോണിയൽ വിരുദ്ധസമരങ്ങളുടെ ചരിത്രവും പൈതൃകവും തേടിയുള്ള യാത്രക്ക്പ്രാദേശിക ചരിത്രഗവേഷകനും എം ജി സർവകലാശാലയിലെ ഗവേഷകനുമായ ഷെബിൻ മെഹബൂബ്നേതൃത്വം നൽകി മഞ്ചേരി ബോയ്സ് സ്കൂൾ പരിസരത്തെ എൻസൈൻ വൈസിന്റെ കല്ലറ, മുടിക്കോട്...
യൂ.ആർ . പ്രദീപിന് വോട്ട് അഭ്യർഥിച്ച് കുടുംബ സദസ്
ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി യൂ.ആർ . പ്രദീപിന് വോട്ട് അഭ്യർഥിച്ച് കിള്ളിമംഗലത്ത് എൽ ഡിഫ്സം ഘടിപ്പിച്ച കുടുംബ സദസ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ ഉൽഘാടനം ചെയ്തു. എൽഡിഫ്ചെ യർമാൻ സജി ജോസഫ് അദ്ധ്യഷത വഹിച്ചു. സേവ്യാർ ചിറ്റിലപ്പള്ളി എം.എൽ എ മുഖ്യപ്രഭാക്ഷണം നടത്തി. ഉണ്ണികൃഷ്ണൻ ഈച്ചരത്ത് , ബേബി മാത്യു കാവുങ്കൽ, ബേബി നെല്ലിക്കുഴി,എൻ. ചന്ദ്രൻ , ഷാജി ആനി ത്തോട്ടം,സി. ഉണ്ണികൃഷ്ണൻ , ജോളി അഗസ്റ്റ്യൻ,...
റഫീഖ് ഹുസൈന്‍ അന്തരിച്ചു
തിരൂര്‍: ചെമ്പ്ര പരേതനായ പാലത്തിങ്ങല്‍ അബ്ദുല്‍ മജീദ് മാസ്റ്ററുടെ മകന്‍ റഫീഖ് ഹുസൈന്‍ (66) അന്തരിച്ചു. ഭാര്യമാര്‍ ; ജമീല, പരേതയായ സൈനബ.മക്കള്‍ ; യാക്കൂബ്, യൂസഫലി(ഇരുവരും ഖത്തര്‍), അബ്ദുല്‍ മജീദ് , സുഹ്റ,സുബൈദ,സലീമ,സഫിയ.മരുമക്കള്‍ ; മൊയ്തീന്‍കുട്ടി(കുറ്റിപ്പുറം),അബ്ദുല്‍ നാസര്‍ (ചെറിയ പറപ്പൂര്‍), നജ്മുദ്ദീന്‍ (വളാഞ്ചേരി ), സവാദ്,നമീറ (പൊന്നാനി ), ഷെറിന്‍ (അരീക്കോട് ) , റംസീന (മൂത്തേടം ).സഹോദരങ്ങള്‍ ; അബ്ദുല്‍ ഹമീദ്, സക്കീര്‍ ഹുസൈന്‍ , അബ്ദുല്‍ റഷീദ് , മുഹമ്മദ് കബീര്‍ ,...
പാറയില്‍ മുഹമ്മദ് ഹാജി അനുസ്മരണം
തിരൂര്‍: തിരൂരിന്റെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ നിറസാനിന്ധ്യമായിരുന്ന പാറയില്‍ മുഹമ്മദ് എന്ന ബാപ്പുഹാജിയുടെ അഞ്ചാം ചരമ വാര്‍ഷികം തിരൂര്‍ സൗഹൃദവേദി സമുചിതമായി ആചരിക്കും.നവംബര്‍ 4 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പൂങ്ങോട്ടുകുളം ഡോക്‌ടേഴ്‌സ് ഹാളിലാണ് അനുസ്മരണ സമ്മേളനം നടക്കുക. സമ്മേളനത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സതീശന്‍ മാവുംകുന്ന്, ടി. ഗംഗാധരന്‍, കെ. അബ്ദുറഹിമാന്‍ ഹാജി, കെ.പി. അബ്ദുല്‍ ഗഫൂര്, കെ.പി.ഒ. റഹ്മത്തുല്ല, കെ.കെ. റസാഖ് ഹാജി, പി.പി. അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുക്കും.
വാർഷിക സമ്മേളനം
രവിമേലൂർ കൊരട്ടി: വൈദ്യുതി മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയൻ ആയ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) കൊരട്ടി മേഖല സമ്മേളനം കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ആർ സുമേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് സി.സി. സജീവ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെ നശിപ്പിക്കാൻ നടത്തുന്ന എല്ലാതര നുണ പ്രചരണങ്ങളും തള്ളി കളയണമെന്നും അത് സ്വാകാര്യവൽക്കരണത്തിനുള്ള ഗൂഢ നീക്കമാണ് എന്നും സമ്മേള്ള നം പ്രമേയത്തിലൂടെ ചുണ്ടികാണിച്ചു.യൂണിയൻ...
ആക്റ്റ് പുരസ്കാരം 2024ശ്രീ. ടി . ജി . രവിക്ക്.
തിരൂർ; നാടക-സിനിമാ രംഗത്തെ സമഗ്ര സംഭാവനക്ക് ഏർപ്പെടുത്തിയിട്ടുള്ള ആക്റ്റ് പുരസ്കാരം, പ്രശസ്ത നാടക – സിനിമ അഭിനേതാവും,സിനിമ നിർമാതാവുമായ ശ്രീ . ടി ജി. രവിക്ക് സമ്മാനിക്കും.സ്കൂൾ – കോളേജ് തലം മുതൽ നാടക നടനായും തുടർന്ന് ആകാശവാണിയിൽ റേഡിയോ നാടക അവതരണത്തിലും ശ്രദ്ധേയനായിരുന്നു. 200 ൽ പരം സിനിമകളിൽ നായകനായും പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങിയിട്ടുണ്ട് . പ്രശസ്ത സംവിധായകനായിരുന്ന അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.1993ല്‍ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രത്തിലെ ആരാച്ചാർ...
ഫുട്ബോൾ ജഴ്സി കൈമാറി
തീരുർ: ഫുട്ബോളിന്റെ ഈറ്റില്ലം എന്നഅറിയപ്പെടുന്ന മലപ്പുറത്തെ പ്രമുഖ ക്ലാബ്ബായ യുവധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഇരിങ്ങാവൂർ ന് ഈ സീസണിലേക്കുള്ള ഫുട്ബോൾ ജഴ്സി സി. ടി. എം അക്കാദമി ഡയറക്ടർ ഹാരിസ് വാണിയന്നൂർ ക്ലബ്ബ് ഭാരവാഹികളായ സി. പി ശിഹാബ്, ജംഷാദ്. എം എന്നിവർക്ക് കൈമാറി.കൽപകഞ്ചേരി ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പൊതുപ്രവർത്തകരായ ഫൈസൽ ഇരിങ്ങാവൂർ, ഫസൽ ഇ. പി, മുത്തു എന്നിവർ പങ്കെടുത്തു.പ്രൊഫഷണൽ അക്കൗണ്ടിങ് ആൻഡ് ടാക്‌സാക്ഷൻ രംഗത്ത് മുഖമുദ്ര പതിപ്പിച്ച സി. ടി....
ഹയർ സെക്കണ്ടറി പരീക്ഷ-കുട്ടികളെ വലക്കുന്ന സമയക്രമം പുന: പരിശോധിക്കണം
മാർച്ച് 3 മുതൽ 29 വരെ പതിനെട്ട് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ച ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ പതിവിനു വിരുദ്ധമായി ഉച്ചതിരിഞ്ഞ് നടത്താനുള്ള നീക്കം കുട്ടികളെ വലക്കുമെന്നും , ഈ രീതിയിൽ പുറത്തിറക്കിയ ടൈം ടേബിൾ പുന: പരിശോധിക്കണമെന്നും എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാർച്ച് മാസത്തെ കൊടും ചൂടിൽ,മൂന്ന് മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഹയർ സെക്കണ്ടറി പരീക്ഷകൾ ഉച്ചതിരിഞ്ഞ് നടത്തുന്നത് തികച്ചും അപ്രായോഗികമാണ്.ആദ്യമായി മാർച്ച് പരീക്ഷയോടൊപ്പം നടക്കുന്ന പ്ലസ് വൺ...