കോഴിക്കോട്:മുസ്‌ലിംങ്ങൾക്കെതിരില്‍ നിരന്തരമായി വര്‍ഗീയാധിക്ഷേപം നൽകിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും മുസ്‌ലിംങ്ങള്‍ക്കെതിരെ കള്ള കേസുകള്‍ ചുമതുകയും ചെയ്യുക വഴി കടുത്ത വിവേചനമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും കെഎൻഎം മര്‍കസുദ്ദഅവ വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ മുസ്‌ലിം സമുദായത്തിനുണ്ടായിട്ടുള്ള നഷ്ടങ്ങള്‍ പരിഹരിച്ചുകൊണ്ട് വേണം സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനെന്ന് കെഎന്‍എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ യാതൊരു പഠനവും ചര്‍ച്ചയും കൂടാതെ നടപ്പിലാക്കിയ മുന്നാക്ക സംവരണവും മുസ്‌ലിം സമുദായ സമുദാരണത്തിന് വേണ്ടി ആവിഷ്കരിച്ച...
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
ചരിത്രവിരുദ്ധതയുമായി ഇന്ത്യൻ എക്സ്പ്രസ്സ് പത്രം -തിരുത്തിച്ച് യൂത്ത് കോൺഗ്രസ്സ് നേതാവ്
മുസ്ലിം ലീഗ് രൂപീകരിച്ചത് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന ചരിത്രവിരുദ്ധതയുമായി ഇന്ത്യൻ എക്സ്പ്രസ്സ് പത്രം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടി രൂപീകരിച്ചത് സ്വാതന്ത്ര്യസമര നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എന്ന ഭീമാബദ്ധവുമായി ഇന്ത്യ എക്സ്പ്രസ്സ് പത്രം. വിഭജനത്തിന് ശേഷം അബ്ദുറഹ്മാൻ സാഹിബിന്റെ പിൻഗാമികളായ മദ്രാസ് സംസ്ഥാനത്തിലെ ചിലർ അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് രൂപീകരിച്ചു എന്നാണ് പത്രം എഴുതിയത്....
മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കൽ. പണം തിരിച്ചുപിടിക്കണം
തിരൂർ :മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കൽ. സർക്കാരിന് നഷ്ടമുണ്ടാക്കിയവരിൽ നിന്ന് പണം തിരിച്ചുപിടിക്കണം. സിദ്ദീഖ് പന്താവൂർ. കെട്ടിടം നിർമ്മിക്കാൻ അനുയോജ്യമല്ലാത്ത ഭൂമി മാർക്കറ്റ് വിലയുടെ പത്തിരട്ടി സംഖ്യ ഏറ്റെടുത്ത് ഗവൺമെന്റിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയ ഉത്തരവാദികളിൽ നിന്നും പണം തിരിച്ചുപിടിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ ആവശ്യപ്പെട്ടു. തിരൂർ കോൺഗ്രസ് ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. കെ ടി ജലീൽ പറയുന്നതൊന്നും വസ്തുതാപരമല്ല ഈ ഭൂമി ഏറ്റെടുക്കാൻ യുഡിഎഫ്...
കെ പി ഇസ്മായില്‍ നാഷണല്‍ ലീഗില്‍നിന്ന് രാജിവെച്ചു
മലപ്പുറം :നാഷണല്‍ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഇസ്മായില്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ തുടരുന്ന നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് തന്റെ രാജിയെന്ന് ഇസ്മായില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ചവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം
പരപ്പനങ്ങാടി:സുജിത്തിനെ കസ്റ്റഡിയിൽ മർദിച്ചവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരപ്പനങ്ങാടി വള്ളിക്കുന്ന് അരിയാല്ലൂർ നെടുവ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കെപിസിസി മെമ്പർ യൂ കെ അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. വി പി കാദർ അധ്വക്ഷത വഹിച്ചു, എൻ.പി.ഹംസക്കോയ,സുധീഷ് പാലശ്ശേരി, ഉണ്ണിമൊയ്‌ദു ചിറ്റമ്പലം, കോശി പി തോമസ്,ഷാജഹാൻ.കെ. പി, വിനോദ്കൂനേരി,സുദേവ്.പി,പി.എ.ലത്തീഫ്, സി വേലായുധൻ, ഇ.ദാസൻ, ഷഫീഖ് പുത്തരിക്കൽ, അനിത ദാസ്,ബാലൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.കെ.കെ.ഗംഗധാരൻ,...
താമിർ ജിഫ്രി കൊല: പ്രതികളായ പോലീസുകാരെ സർവീസിൽ നിന്ന് മാറ്റി നിർത്തുക
കസ്റ്റഡി മർധനത്തേക്കാൾ വലുത് കസ്റ്റഡി മരണമാണ് താമിർ ജിഫ്രി കൊല തിരൂരങ്ങാടി : പോലീസ് കസ്റ്റഡി മർധനങ്ങളെ തുടർന്നുള്ള സംഭവങ്ങളുടെ നടപടികൾ പോലീസ് നടത്തിയ കൊലപാതകങ്ങളെ നിസ്സാരവത്കരിക്കുന്ന തരത്തിലേക്ക് തള്ളി വിടരുതെന്ന് എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രമാദമായ താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസിൽ പ്രമുഖ പ്രതികൾ ഇന്ന് ജോലിയിൽ കയറിയത് പോലെയുള്ള സംഭവം പോലീസിന് തന്നെ നാണം കെടുത്തുന്ന സംഭവങ്ങളാണ്. കസ്റ്റഡി മർധനത്തേക്കാൾ വലുത് കസ്റ്റഡി മരണമാണ് താമിർ ജിഫ്രി കൊല:...
പ്രമുഖ പ്രതികൾ ജോലിയിൽ, സത്യം വിളിച്ച് പറഞ്ഞ എസ്.ഐ.യെ വേട്ടയാടുന്നു
താമിർ ജിഫ്രി കസ്റ്റഡികൊല തിരൂരങ്ങാടി : പ്രമാദമായ താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസിൽ പ്രമുഖ പ്രതികൾ ജോലിയിൽ കയറിയെങ്കിലും സത്യം വിളിച്ച് പറഞ്ഞ അഞ്ചാം പ്രതികൂടിയായ എസ്. ഐ വകുപ്പ്തല അന്വേഷണത്തിൻ്റെ പേരിൽ വേട്ടയാടുന്നു. 2023 ഓഗസ്റ്റ് ഒന്നിനാണ് മമ്പുറം സ്വദേശി മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രി താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐ ഉം അന്വേഷിച്ച കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഡാൻസഫ് അംഗളായിരുന്നജിനേഷ് ,ആൽബിൻ ,വിബിൻ ,അഭിമന്യു...
കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം.
ഡോ:കെ.ടി.ജലീൽ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പൊതുപ്രവർത്തകർ നിർബന്ധമായും പാലിക്കേണ്ട ചില കർത്തവ്യങ്ങളുണ്ട്. ആ ബാദ്ധ്യത UDF യുവജന രാഷ്ട്രീയ നേതാക്കൾ പൂർണ്ണമായും ലംഘിച്ചതിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടിന് തൽസ്ഥാനം രാജിവെക്കേണ്ടി വന്നത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. ജനങ്ങളുടെ അഭിമാനത്തിനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദപ്പെട്ട UDF യുവനേതാക്കൾ അവ ചവിട്ടിമെതിക്കുന്നവരായി മാറുന്നത് അത്യന്തം അപകടകരമാണ്. UDF-ലെ ഘടക കക്ഷികളിൽ ശക്തി കൊണ്ട് രണ്ടാമത്തെ സംഘടനയാണ് മുസ്ലിം ലീഗ്....
സ്കൂളിലെ സംഘഗാന വിവാദം,വിശദീകരണവുമായി പിടിഎ കമ്മിറ്റി
തൃപ്രങ്ങോട്:ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച സംഘഗാനത്തെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിൽ വിശദീകരണമായി സ്കൂൾ അധികൃതർ.17 ദിവസങ്ങൾക്ക് മുമ്പാണ് പരിപാടി നടന്നത്.സ്വാതന്ത്ര്യദിനത്തിൽ പാടാനായി കുട്ടികൾ തന്നെ ടീമായി യുട്യൂബ് നോക്കി പരിശീലിച്ചതാണ് പ്രസ്തുത പാട്ട്.പാടിയ ഗാനം ഗണഗാനം വിഭാഗത്തിൽപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെ പിൻവലിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. സമൂഹമാധ്യമങ്ങൾ വഴി ഗാനം ഷെയർ ചെയ്യപ്പെട്ടപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്കൂളിലെത്തി വിഷയത്തിൽ പ്രതികരിച്ചിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിരമായി പിടിഎ കമ്മിറ്റി മീറ്റിംഗ് കൂടുകയും സംഭവത്തിൽ സ്കൂൾ അധികാരികൾ ഖേദം...
സംവരണമെന്ന പെരുകൊള്ളയ്‌ക്കെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കും
കോഴിക്കോട്: മുന്നാക്ക സംവരണമെന്ന പേരില്‍ നടപ്പാക്കിയ സാമൂഹിക നീതി അട്ടിമറിയ്ക്കും പെരുംകൊള്ളയ്ക്കുമെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധികാര- ഉദ്യോഗ- വിദ്യാഭ്യാസ മേഖലകളില്‍ വരേണ്യ വിഭാഗത്തിന്റെ ആധിപത്യം എക്കാലത്തും അരക്കിട്ടുറപ്പിക്കുന്നതിനുള്ള കുറുക്കുവഴിയായിരുന്നു 10 ശതമാനം മുന്നാക്ക സംവരണം എന്നത് ഇന്ന് പകല്‍ പോലെ വ്യക്തമായിരിക്കുന്നു. സവര്‍ണ വിഭാഗക്കാരായ സംവരണീയ വിദ്യാര്‍ഥിക്ക് പ്രവേശന പരീക്ഷയില്‍ റാങ്ക് 60000ന് മുകളിലാണെങ്കില്‍പോലും സംസ്ഥാനത്ത് എന്‍ജിനീയറിങ് പ്രവേശനം ലഭിക്കുമെന്നായിരിക്കുന്നു. എന്‍ജിനീയറിങ് പ്രവേശനത്തിന് മുന്നാക്ക...