Home » Politics » Page 28

Category: Politics

Post
ഈഗോ മാറ്റിവച്ചിരുന്നുവെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരുമായിരുന്നില്ല

ഈഗോ മാറ്റിവച്ചിരുന്നുവെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരുമായിരുന്നില്ല

​മലപ്പുറം: മതേതരകക്ഷികള്‍ രാഷ്ട്രീയ ഈഗോ മാറ്റിവച്ച് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി  തിരിച്ചുവരാനുള്ള അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ല എന്ന് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയറ്റ് മെമ്പർ സത്താർ പന്തല്ലൂർഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറിയത് മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. മതേതരകക്ഷികള്‍ രാഷ്ട്രീയ ഈഗോ മാറ്റിവച്ച് ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍ 27 വര്‍ഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ തിരിച്ചുവരാനുള്ള അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ല. ഡല്‍ഹിയില്‍ അത്ര സ്വാധീനമില്ലാത്ത...

Post

വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും

എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി മലപ്പുറം: നിയമഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കള്‍ കവര്‍ന്നെടുക്കാനുളള കേന്ദ്ര ഭരണകൂടത്തിന്റെ നിഗൂഢ പദ്ധതിക്കെതിരേ വഖഫ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. ഫെബ്രുവരി 4, 5 തിയ്യതികളില്‍ മലപ്പുറം മിനി ഊട്ടിയില്‍ നടന്ന ലീഡ്-2 നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് ഭേദഗതി ആര്‍എസ്എസ് അജണ്ടയാണ്. മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും...

Post

കോൺഗ്രസ് കമ്മിറ്റി സബ് രജിസ്ട്രാർ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

പരപ്പനങ്ങാടി :ശിലാസ്ഥാപനം നടത്തി എട്ടുവർഷം കഴിഞ്ഞിട്ടും പരപ്പനങ്ങാടി സബ് രജിസ്റ്റർ ഓഫീസിന്റെ പണി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നെടുവാമണ്ഡലം കോൺഗ്രസ് കമ്മിറ്റി സബ് രജിസ്ട്രാർ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ശിലാസ്ഥാപനം നടത്തിയ സ്ഥലത്ത് റീത്ത് സമർപ്പിച്ചുകൊണ്ട് തുടങ്ങിയ മാർച്ച് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ഡിസിസി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷനായി. ഡി.സി.സി.നിർവാഹക സമിതി അംഗം എൻ.പി.ഹംസക്കോയ ഡിസിസി മെമ്പർ കെ.പി.ഷാജഹാൻമത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന...

Post
മാനനഷ്ടക്കേസില്‍ സമന്‍സ്

മാനനഷ്ടക്കേസില്‍ സമന്‍സ്

തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തിയെന്നും അത് തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പരിക്കേല്‍പ്പിച്ചുവെന്നും രാജീവ് ചന്ദ്രശേഖരന്‍

Post
കേരളത്തോട് പുച്ഛം

കേരളത്തോട് പുച്ഛം

കൊച്ചി: കേരളത്തോട് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും പുച്ഛമാണെന്ന്പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് തെളിയിക്കുന്നതാണ് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോര്‍ജ് കുര്യന്റെയും പ്രസ്താവനയെന്ന്  അത്രയേറെ അപക്വമാണ് ഇരുവരുടെയും പ്രസ്താവനകളെന്നും കേരളത്തോട് അവര്‍ക്ക് പുച്ഛമാണെന്നും സതീശന്‍ പറഞ്ഞു. ‘കേരളത്തെ പിന്നാക്ക സംസ്ഥാനമായി പ്രഖ്യാപിച്ചാല്‍ സഹായം അനുവദിക്കാമെന്നാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്. ഇവരുടെ തറവാട്ടില്‍ നിന്ന് എടുത്തുകൊണ്ടു തരുന്ന ഔദാര്യമല്ല ഇതെന്നു ഓര്‍ക്കണം. സംസ്ഥാനം നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നുള്ള വിഹിതമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് അത് തീരുമാനിക്കുന്നത്....

Post

വഖഫ് ബില്‍ മുസ്ലിം വംശഹത്യാഅജണ്ടയുടെ ഭാഗം.പിന്‍വലിക്കണം

കെ.എന്‍.എം മര്‍കസുദ്ദഅവബഹുജന സംഗമം കോഴിക്കോട്: നിര്‍ദിഷ്ഠ വഖഫ് നിയമ ഭേദഗതിക്കെതിരെ കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം കേന്ദ്ര സര്‍ക്കാറിനുള്ള ശക്തമായ താക്കീതായി മാറി. സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന മുസ്ലിം വംശഹത്യാ അജണ്ടയുടെ ഭാഗമാണ് ജനാധിപത്യ വിരുദ്ധ വഖഫ് ബില്ലെന്ന് സമ്മേളനം കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും ചരിത്രപരവുമായ അസ്ഥിത്വത്തിന്റെ അടിത്തറയായ വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും കവര്‍ന്നെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പോരാട്ടത്തിന് സമ്മേളനം ആഹ്വാനം ചെയ്തു. ദൈവിക പ്രീതിയാഗ്രഹിച്ച് സമുദായത്തിന്റെ...

Post

രാജ്യം ഭരിക്കുന്നത് ,പാർലമെൻ്റിനെ മാനിക്കാത്തവർ

തിരൂർ,ജനാധിപത്യത്തിൻ്റെ നെടുംതൂണായ ഇന്ത്യൻ പാർലമെൻ്റിനെ ഇരുട്ടിൽ നിർത്തി ഭരണഘടന വിരുദ്ധവും മതേതര താൽപര്യങ്ങൾക്ക് ഹാനികരവുമായ തീരുമാനങ്ങളാണ് രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാർ പിന്തുടരുന്നത്.ബ്രിട്ടീഷുകാരുടെ പാത പിന്തുടർന്ന് ജനങ്ങളെ മതകീയമാക്കി വേർതിരിച്ച് കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വിപൽകരമായഈ നീക്കത്തിൻ്റെ ഭാഗമാണ് വഖഫ് ബിൽ ഭേദഗതി കൊണ്ട് വരുന്ന നീക്കമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻ്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ എം.എൽ.എ പറഞ്ഞു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ“കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്” എന്ന ക്യാംപയിൻ്റെ ഭാഗമായി ജില്ലാ...

Post

ദേവർകോവിൽ പങ്കെടുത്ത സമ്മേളനം INL,NYL നേതാക്കൾ ബഹിഷ്കരിച്ചു

തിരൂർ: ഐ എൻ എൽ സംസ്ഥാന കമ്മിറ്റി ഓഫീസിൻറെ പിരിവിൽ കോടികളുടെ അഴിമതി നടത്തിയതിനെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ഷമീർ പയ്യനങ്ങാടി ചോദ്യം ചെയ്തു രാജിവച്ചതിന് പിറകെ തിരൂരിൽ ദേവർകോവിൽ പങ്കെടുത്ത തിരൂരിലെ ഐഎൻഎൽ സമ്മേളനം നേതാക്കളും പ്രവർത്തകരും ബഹിഷ്കരിച്ചു. കാസർകോട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്ന് ആളുകളെ എത്തിച്ചിട്ടും മുൻമന്ത്രി ഉദ്ഘാടനം ചെയ്ത തിരൂരിലെ പരിപാടി 42 ആളുകൾ തികഞ്ഞില്ല. ഐഎൻഎൽ തിരൂർ മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് കെ പി മുത്തു,...

Post

എസ്.ഡി.പി .ഐ പരപ്പനങ്ങാടി നഗരസഭയിലേക്ക് മാർച്ച് നടത്തി

പരപ്പനങ്ങാടി :പദ്ധതിവിഹിതം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയതിനും, ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥക്കും , മാലിന്യ സംസ്കരണത്തിലെ വീഴ്ചക്കും ,പ്രാഥമിക ആരോഗ്യ കേന്ത്രങ്ങളിലെ ശോചനീയാവസ്ഥക്കുമെതിരെ എസ്.ഡി.പി.ഐ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വലാണ് മാർച്ച്. പ്രതിഷേധക്കാരെ നഗരസഭ കവാടത്തിൽ പോലീസ് തടഞ്ഞു.മാർച്ച് എസ്.ഡി.പി ഐതിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. നഗരസഭക്ക് കീഴിലുള്ള ആരോഗ്യ കേന്ത്രമിപ്പോൾ ചികിത്സക്ക് പകരം തെരുവ് നായ്ക്കളുടെ വിശ്രമ കേന്ത്രമായി മാറ്റിയിരിക്കുകയാണെന്നും, നഗരസഭക്ക് പിൻവശം മാലിന്യങ്ങൾ നിറച്ച് തെളിയംപറമ്പാക്കി മാറ്റിയന്നും അദേഹം പറഞ്ഞു. സാമ്പത്തിക...

Post

ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു

താനൂർ : ഗാന്ധിയെ കൊന്നവർ രാജ്യത്തെ കൊല്ലുന്നു എന്ന മുദ്രാവാക്യമുയർത്തി എസ് ഡി പി ഐ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ഭീകര വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി താനൂർ മണ്ഡലത്തിൽ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംഘപരിവാരം സമാധാനത്തെ എത്രത്തോളം വെറുക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗാന്ധിവധത്തിലൂടെ അവർ നടപ്പിൽ വരുത്തിയത്. നിറമരുതൂരിൽ ഫിറോസ് നൂർമൈതാനം, വി കുഞ്ഞലവി, താനാളൂരിൽ കെ സിദ്ദീഖ്, കെ.പി അബ്ദുറഹ്മാൻ, ചെറിയമുണ്ടം റസാഖ് കല്ലൻ, വി മൻസൂർ...