പൊന്നാനി: കുടുംബശ്രീയെ ബിനാമി ഇടപാടാക്കി മാറ്റി പുളിക്കൽ കടവ് ടൂറിസം ഡെസ്റ്റിനേഷനിലെ നഗരസഭയുടെ കെട്ടിടം അയൽക്കൂട്ടത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ അയൽക്കൂട്ടത്തിൽ അംഗമല്ലാത്തവർക്ക് നൽകിയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് പൊന്നാനി നഗരസഭാ സെക്രട്ടറിയെ ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. അയൽക്കൂട്ടത്തിൽ അംഗവും വിധവയുമായവർ നൽകിയ അപേക്ഷ പരിഗണിക്കാതെയാണ് നഗരസഭ ഇത്തരം പ്രവർത്തികൾ ചെയ്തിട്ടുള്ളത്.പുളിക്കകടവിലുള്ള നഗരസഭയുടെ കെട്ടിടമാണ് ടെണ്ടർ വിളിക്കാതെയും, വാർഡ് കൗൺസിലറും, അയൽകൂട്ടവും അറിയാതെയും മുൻ വാർഡ് കൗൺസിലറുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്ക് സംരംഭം തുടങ്ങുവാൻ നിയമവിരുദ്ധമായ...
FlashNews:
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
കെപിഎംഎസ് ജില്ല സമ്മേളനം എംഎൽഎ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു
ചാലക്കുടി :കെപിഎംഎസ് ജില്ല സമ്മേളനം ചാലക്കുടിയിൽ എംഎൽഎ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സിഎ ശിവൻ മുഖ്യ പ്രഭാഷണം നടത്തി. പിവി ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ഷിബു വാലപ്പൻ, കേരള കലാമണ്ഡലം അസിസ്റ്റൻറ് പ്രൊഫസർ ആർഎൽവി രാമകൃഷ്ണൻ, സംഘടന സെക്രട്ടറി ലോചനൻ അമ്പാട്ട്, വൈസ് പ്രസിഡണ്ട് പികെ രാധാകൃഷ്ണൻ, മറ്റു ഭാരവാഹികളായ ഇകെ മോഹൻദാസ്, പിസി ബാബു, പികെ സുബ്രൻ, പിസി വേലായുധൻ, വൽസല നന്ദനൻ, ഇവി സുരേഷ്, ബാബു അത്താണി, വിഎം...
എംകെ ഫൈസിയെ അറസ്റ്റ് ചെയ്തതുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങൾ തീരില്ല
മലപ്പുറം: എംകെ ഫൈസിയെ അറസ്റ്റ് ചെയ്തതുകൊണ്ട് ഇന്ത്യയിലെ ജനാധിപത്യ പോരാട്ടങ്ങൾ അവസാനിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ പറഞ്ഞു. എസ്ഡിപിഐ മലപ്പുറത്ത് സംഘടിപ്പിച്ച എംകെ ഫൈസി ഐക്യദാർഢ്യ സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർണ ഫാഷിസത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നത് വരെ എസ്ഡിപിഐ മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങളിൽ നിന്നും ഒരടിപിന്നോട്ട് പോകില്ലെന്നും ഫാഷിസം തോൽക്കുന്നത് വരെ എസ്ഡിപിഐ രാജ്യത്തിന്റെ തെരുവിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, നാദിർഷ കടായിക്കൽ (എൻ.സി.പി)...
വനം വന്യജീവി സംരക്ഷണ നിയമ ഭേദഗതി ആവശ്യപ്പെട്ട് കോൺഗ്രസ് (എം) മലയോരജാഥ
അങ്കമാലി :കേരളാ കോൺഗ്രസ് (എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ നിന്നും മലയോരജാഥ ആരംഭിച്ചു. 1972 വനം, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് അവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) എൽ എ മാരുടെ നേത്രത്വത്തിൽ 27-ന് ദില്ലിയിൽ നടത്തുന്ന ധർണയുടെ പ്രചരണാർത്ഥം ആരംഭിച്ച മലയോരജാഥ 22-ന് സമാപിക്കും. ജില്ലാ പ്രസിഡന്റ് ടോമി ജോസഫാണ് ജാഥാ ക്യാപ്റ്റൻ. സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം എൽ എ യുമായ ഡോ. സ്റ്റീഫൻ ജോർജ് മലയോര ജാഥയുടെ...
EMS നെ സ്മരിച്ച് കാഞ്ഞൂർ
EMS-AKG – അനുസ്മരണം –കാഞ്ഞൂർ ലോക്കൽ പരിധിയിലെ വിവിധ ബ്രാഞ്ചുകളിൽ പതാക ഉയർത്തി അനുസ്മരണം നടത്തി.LCകേന്ദ്രമായ പാറപ്പുറത്ത് CPI(M) ജില്ലാക്കമ്മറ്റി അംഗം സ: CK സലിംകുമാർ അനുസ്മരണ പ്രഭാഷണം നടത്തി പതാക ഉയർത്തി. L.C അംഗം സ: KPഷാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ LC സെക്രട്ടറി സ: A.A. സന്തോഷ് സ്വാഗതം പറഞ്ഞു.ഏരിയാ കമ്മറ്റി അംഗം സ: T.I ശശി.,LC മെമ്പർമ്മാരായ PB. അലി, KN സന്തോഷ്, PG അംബുജാക്ഷൻ, MG ശ്രീകുമാർ. അഖിൽ കെ.ജെ എന്നിവർ...
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങി എസ്ഡിപിഐ
കോഴിക്കോട് : 2025ൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മുഴുവൻ വാർഡുകളിലും മത്സരിക്കാൻ ഒരുങ്ങി എസ്ഡിപിഐ. ജില്ലയിലെ മുഴുവൻ വാർഡുകളിലും മത്സരിക്കാൻ പാർട്ടി സജ്ജമാണെന്ന് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പ്രസ്താവിച്ചു. കോഴിക്കോടും വടകരയിലും രണ്ട് മേഖലകളിലായി നടന്ന ബൂത്ത് കൺവീനർമാരുടെ ജില്ലാതലയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ ജലീൽ സഖാഫി , ജില്ലാ ജനറൽ സെക്രട്ടറി എപി നാസർ, പ്രവർത്തകസമിതി അംഗങ്ങളായ നൗഷാദ് ബി , ഷറഫുദ്ദീൻ വടകര, വടകര...
പി സി ജോർജിൻ്റെ വിദ്വേഷ പ്രസംഗം: പോലിസ് നിലപാട് നിയമവാഴ്ചയെ പരിഹസിക്കുന്നത്
കൃഷ്ണൻ എരഞ്ഞിക്കൽ കോട്ടയം: വംശീയ വിദ്വേഷ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന പി സി ജോര്‍ജിനെ കേസെടുക്കേണ്ടതില്ലെന്ന പോലിസ് നിലപാട് നിയമവാഴ്ചയെ പരിഹസിക്കുന്നതാണെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. ജാമ്യ വ്യവസ്ഥകൾ പോലും ലംഘിച്ച് വിഷലിപ്തമായ നുണപ്രചാരണം നടത്തുന്ന ജോർജിനെതിരേ കേസെടുക്കാത്തത് മതേതര പൊതുബോധത്തെ വെല്ലുവിളിക്കുന്നതാണ്.മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സർക്കാരും സംഘപരിവാരത്തെ ഭയപ്പെടുന്നു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ദിനം പ്രതി കാണുന്നത്. ആർ എസ് എസ് ,...
എം .കെ ഫൈസിയുടെ അന്യായ അറസ്റ്റ്: വടകരയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കും
ബാലൻ നടുവണ്ണൂർ കോഴിക്കോട് : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയുടെ അന്യായ അറസ്റ്റിൽ മാർച്ച് 16 ന് വടകരയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാലൻ നടുവണ്ണൂർ.എം കെ ഫൈസിയെ അറസ്റ്റു ചെയ്ത ഇഡിയുടെ നടപടി എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ളആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ്. കഴിഞ്ഞ 11 വർഷമായി അധികാരത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ വിമര്‍ശകരെയും പ്രതിപക്ഷ നേതാക്കളെയും പൗരാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് തുടരുകയാണ്. അതില്‍ ഒടുവിലത്തേത് മാത്രമാണ് എം...
ED റൈഡ്; വഖഫ് സംരക്ഷണ സമ്മേളനങ്ങൾ നടത്തിയതിലുള്ള പകപോക്കൽ
മലപ്പുറം: മലപ്പുറത്ത് അന്യായമായി എസ്ഡിപിഐ ഓഫീസ് റെയ്ഡ് ചെയ്തത് രാജ്യവ്യാപകമായി വഖഫ് സമ്മേളനങ്ങൾ നടത്തിയതിലുള്ള പകപോക്കലാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. ED യുടെ അന്യായ റെയ്ഡിൽ പ്രതിഷേധിച്ചു എസ്ഡിപിഐ പ്രവർത്തകർ മലപ്പുറത്ത് നടത്തിയ പ്രതിഷേധത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഒരു അറിയിപ്പും നൽകാതെയാണ് ED ഓഫീസ് റെയ്ഡ് ചെയ്തിട്ടുള്ളത്. മണിക്കൂറുകൾ റെയ്ഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താൻ EDക്ക് സാധിച്ചിട്ടില്ല. രാവിലെ 10.30 ന് ആരംഭിച്ച റെയ്ഡ് ഉച്ചക്ക് 2.30 വരെ നീണ്ടു....
എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ കോഴിക്കോട് പ്രതിഷേധം സംഘടിപ്പിച്ചു
കോഴിക്കോട് : എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയുടെ അറസ്റ്റിനെതിരെ കോഴിക്കോട് നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറിമാരായ പി ആർ സിയാദ്, റോയ് അറക്കൽ, പി കെ ഉസ്മാൻ, കെ കെ അബ്ദുൽ ജബ്ബാർ, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, സംസ്ഥാന ട്രഷറർ...