Home » Movies » Page 4

Category: Movies

Post
കാര്‍ത്തികും ശക്തിയും വീണ്ടും കണ്ടുമുട്ടിയപ്പോൾ

കാര്‍ത്തികും ശക്തിയും വീണ്ടും കണ്ടുമുട്ടിയപ്പോൾ

24 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട കാര്‍ത്തിയെയും ശക്തിയെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Post
വിജയ്‌ക്ക് ആശംസ അറിയിച്ച് തമിഴകം

വിജയ്‌ക്ക് ആശംസ അറിയിച്ച് തമിഴകം

നിരവധി പേരാണ് നടന് ആശംസകൾ അറിയിച്ചിരിക്കുന്നത്, എന്നാൽ നടനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ആശംസകളാണ് ഏവരും ഉറ്റുനോക്കുന്നത്.

Post
നടൻ ബാല വിവാഹിതനായി

നടൻ ബാല വിവാഹിതനായി

അടുത്തിടെ ഫെയ്സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകള്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് അബലത്തില്‍വെച്ച്‌ ബന്ധു കൂടിയായ കോകിലയെ വിവാഹം കഴിച്ചത്.

Post
പ്രഭാസിന് പിറന്നാൾ സമ്മാനമായി  ‘രാജാസാബ്’

പ്രഭാസിന് പിറന്നാൾ സമ്മാനമായി  ‘രാജാസാബ്’

പ്രഭാസിന്റെ  പിറന്നാള്‍ ദിനത്തില്‍ പ്രേഷകരെ ഞെട്ടിച്ചു ‘രാജാസാബ്’ മോഷന്‍ പോസ്റ്റര്‍. സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലുമുള്ള പ്രഭാസിന്റെ ലുക്കാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. ഇതിനോടകം പോസ്റ്റർ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനുമായാണ് വേറിട്ട ലുക്കില്‍ പ്രഭാസ് പോസ്റ്ററിലുള്ളത്. പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്കായി ഒരു റോയല്‍ ട്രീറ്റ് കാത്തിരിക്കുന്നു എന്ന് മുമ്പേ സിനിമയുടെ അണിയപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ആ ഗംഭീര സര്‍പ്രൈസായി എത്തിയിരിക്കുന്ന പുതിയ മോഷന്‍ പോസ്റ്റര്‍ ആഘോഷപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍....

Post
ബോഗയ്‌ന്‍വില്ല’യെ ഹൃദയത്തിൽ ഏറ്റെടുത്തവർക്ക് നന്ദി

ബോഗയ്‌ന്‍വില്ല’യെ ഹൃദയത്തിൽ ഏറ്റെടുത്തവർക്ക് നന്ദി

ബോഗയ്‌ന്‍വില്ല'യെ ഹൃദയത്തിൽ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറയാൻ നേരിട്ടെത്തി കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും

Post
ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ  തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്

ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ  തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ്

ലഹരി പാര്‍ട്ടിക്ക് വന്നതായി ഇത് വരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

Post
ഓം പ്രകാശിനെ അറിയില്ലെന്നും ഗൂഗിള്‍ ചെയ്താണ് അയാളെക്കുറിച്ച് അറിഞ്ഞതെന്നും: പ്രയാഗ മാര്‍ട്ടിന്‍

ഓം പ്രകാശിനെ അറിയില്ലെന്നും ഗൂഗിള്‍ ചെയ്താണ് അയാളെക്കുറിച്ച് അറിഞ്ഞതെന്നും: പ്രയാഗ മാര്‍ട്ടിന്‍

കൊച്ചി: ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍ എന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഓം പ്രകാശിനെ അറിയില്ലെന്നും വാര്‍ത്ത വന്നതിനു ശേഷം ഗൂഗിള്‍ ചെയ്താണ് അയാളെക്കുറിച്ച് അറിഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ പല സ്ഥലത്ത് പോകുന്ന ആളുകളാണ്. പലരേയും കാണുകയും സോഷ്യലൈസ് ചെയ്യുകയും ചെയ്യും. ജീവിതത്തിന്റെ ഭാഗമാണ് ഇത്. ഇവിടെ ക്രിമിനല്‍സ് ഉണ്ടോ എന്ന് ചോദിച്ചിട്ട് ഒരു സ്ഥലത്ത് കയറാനാവില്ല....

Post
‘ദൈവങ്ങളായ എന്റെ ആരാധകർക്ക് നന്ദി’ ; നന്ദി അർപ്പിച്ചു രജനികാന്ത്

‘ദൈവങ്ങളായ എന്റെ ആരാധകർക്ക് നന്ദി’ ; നന്ദി അർപ്പിച്ചു രജനികാന്ത്

ചെന്നൈ: ആശുപത്രി വിട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ തനിക്ക് സുഖപ്രാപ്തി ആശംസിച്ച എല്ലാവർക്കും അദ്ദേഹം നന്ദിയറിയിച്ചു. എന്റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കൾക്കും, ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സിനിമാ മേഖലയിൽ നിന്നുള്ളവർക്കും എന്റെ എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പത്രപ്രവർത്തകർക്കും എന്നെ ജീവനോടെ നിലനിർത്തുകയും എന്റെ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എന്റെ ആരാധകർക്കും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.’ അദ്ദേഹം എക്സിൽ പങ്കുവെച്ച...

Post
സിനിമ സെറ്റിൽവെച്ച് പരസ്യമായി തന്നെ സംവിധായകൻ തല്ലി: നടി പത്മപ്രിയ

സിനിമ സെറ്റിൽവെച്ച് പരസ്യമായി തന്നെ സംവിധായകൻ തല്ലി: നടി പത്മപ്രിയ

പുരുഷ കേന്ദ്രീകൃതമായി വരുന്ന സിനിമകൾ മാത്രമേ വിജയിക്കൂ എന്നു കരുതുന്നത് തെറ്റിദ്ധാരണ മൂലമാണ്.