വിഷത്തിലെ രാസവസ്തുക്കള്‍ കലർന്ന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് കരുതുന്നത്.
FlashNews:
വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ ഹാഷിമിനെ ആദരിക്കും.
മെഡിക്കൽ കോളജിലെത്തിയ രോഗി ആംബുലൻസ് ഇടിച്ച് മരിച്ചു
CPIM ചാലക്കുടി ഏരിയാ സമ്മേളനം
തലക്കാട് ബാറിനെതിരെ സമരം
റൂഫ് ഷീൽഡിന് നിലവാരമില്ല, നഷ്ട പരിഹാരം നൽകാൻ വിധി
മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
പൂർവ്വ വിദ്യാർത്ഥികളുടെ പാഠം ഒന്ന് ഉപ്പാങ്ങ പ്രകാശനം നടത്തി
എം. ടി യുടെ നിര്യാണത്തിൽ എസ്ഡിപിഐ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
ലഹരിവിരുദ്ധബോധവൽക്കരണ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു
എ.പി അസ്ലം ഹോളി ഖുർആൻ അവാർഡുകൾ വിതരണം ചെയ്തു
ജിഎം വിളകൾക്കെതിരെ കേരളം
57000 കടന്ന് സ്വർണവില
സ് ഡി പി ഐ പ്രവർത്തകന് വേട്ടേറ്റത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നു
പത്രവായനയുടെ അഭാവം, വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നു
എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റു
ബ്രെയ്നിലെ വീക്കം: ലൈംഗിക പെരുമാറ്റത്തെ ബാധിക്കും
അക്ബറലി മമ്പാട് അനുസ്മരണം ഞായറാഴ്ച
ബോൺ നതാലെ: തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
എം ടി യെ-ഡീലിറ്റ് നൽകി ആദരിച്ച ഓർമ്മയിൽ കാലി ക്കറ്റ് സർവ്വകലാശാല.
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു
ഡ്രൈവര്‍ ഗൂഗിള്‍ മാപ്പ് നോക്കി മിനി ബസ് ഓടിച്ചതാണ് അപകട കാരണമെന്നാണ് കേളകം പൊലിസിന്റെ പ്രാഥമിക നിഗമനം.
ഫിറ്റ്‌നസ് നിർബന്ധം
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസു പോലും അയക്കരുത്. തീര്‍ത്ഥാടകരെ നിര്‍ത്തിക്കൊണ്ട് പോകാന്‍ പാടില്ല.
ഇങ്ങനെയാണോ ടൂറിസം വളര്‍ത്തുക?
കഴിഞ്ഞയാഴ്ചയാണ് കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരിക്കേറ്റത്.
മനസ്സ് നിറഞ്ഞ് എം ഇ എസ് തിരൂരിലെ ആയമാരും ഡ്രൈവർമാരും
തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലെ പിയർ എഡുക്കേറ്റർസ് ലീഡർഷിപ്പ് പ്രോഗ്രാമിലെ അംഗങ്ങളായ വിദ്യാർഥികൾ മാനേജ്മെന്റിന്റെയും സ്കൂളിലെ സംഘടനയായ വി ഫോർ യുവിന്റെയും സഹകരണത്തോടെ ആയമാരെയും ഡ്രൈവർമാരെയും ആദരിക്കുന്ന ചടങ്ങു നടത്തി. ചടങ്ങിൽ കൗൺസിലിംഗ് വിഭാഗം മേധാവി ഷാലിമാ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ, വി ഫോർ യു സെക്രട്ടറി മുജീബ് റഹ്മാൻ, പ്രീ പ്രൈമറി മോണ്ടിസോറി മേധാവി ജ്യോതി ഗോപാൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.സ്കൂളിലെ മുഴുവൻ ആയമാരും ഡ്രൈവർമാരും കുട്ടികളുമായി...
സുരേഷ്‌ഗോപിക്കെതിരെ മലപ്പുറം പ്രസ്‌ക്ലബ്ബ്പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു
മലപ്പുറംa: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ യോഗം ഉദ്ഘാടനം ചെയ്തു. സുരേഷ്‌ഗോപി തിരുത്താന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ തിരുത്തിക്കാന്‍ തുടര്‍ച്ചയായ സമരപരിപാടികളുമായി യൂണിയന്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി.നിസാര്‍, ട്രഷറര്‍ പി.എ അബ്ദുല്‍ഹയ്യ്, സംസ്ഥാന കമ്മിറ്റി അംഗം...
ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണം
തൃശൂര്‍: ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സിപിഎമ്മിനു വേണ്ടി ചെറുതുരുത്തിയില്‍ എത്തിച്ച പണമാണിത്. ഇതിനു പിന്നില്‍ നേരിട്ട് ഇടപെടുന്ന പ്രധാനപ്പെട്ടയാള്‍ എം ആര്‍ മുരളിയാണ്. തനിക്ക് ലഭിച്ച വിവരമാണ് ഇതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു. പണം കൊണ്ടു വന്നത് ചേലക്കരയിലെ പട്ടികജാതി കോളനികളില്‍ വിതരണം ചെയ്യാനാണ്. കരുവന്നൂര്‍ കേസിലെ പ്രതികളുടെ ഉറ്റ ചങ്ങാതിയാണ് പിടിയിലായ ജയന്‍. ചേലക്കരയിലെ കോളനികളില്‍ സിപിഎം പണവും മദ്യവും ഒഴുക്കുന്നു. ചെറുതുരുത്തിയിലെ ജ്യോതി എഞ്ചിനീയറിങ് കോളജിനോട്...
സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദി ത്തം
തിരൂർ : സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദി ത്തം എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു രാജ്യ വ്യാപകമായി വിമൻ ഇന്ത്യ മൂവ് മെന്റ് ഒക്ടോബർ രണ്ടു മുതൽ ഡിസംബർ രണ്ട് വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി പുത്തനത്താണിയിൽ വായ മൂടി കെട്ടി നിശബ്ദത പ്രതിഷേധം സംഘടിപ്പിച്ചു. പ്രധിഷേധ കൂട്ടായ്മ വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ല കമ്മിറ്റി അംഗം നാസിയ ടീച്ചർ ഉത്ഘാടനം ചെയ്തു സംസാരിച്ചു.ഇന്ന്...
സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്തം; വിമൻ ഇന്ത്യ മൂവ്മെൻ്റ് റാലിയും പൊതു സമ്മേളനവും ഇന്ന് കോഴിക്കോട്ട്
കോഴിക്കോട് : ”സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം” എന്ന സന്ദേശത്തിൽ വിമൻ ഇന്ത്യ മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും ഇന്ന് മുതലക്കുളം മൈതാനിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് ഇൻഡോർ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി മുതലക്കുളം മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്യും. ദേശീയ കമ്മിറ്റി അംഗം എം എം...
പറന്നുയർന്നു സീപ്ലെയിൻ
അര മണിക്കൂർ ദൈർഘ്യമാണ് കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്കുള്ളത്.