റിക്രൂട്ടിങ്ങ് ഏജന്റ് എന്തെങ്കിലും തരത്തിലുള്ള വിശ്വാസ വഞ്ചന, വിസ നടപടിക്രമങ്ങളിലെ പാളിച്ചകൾ, തെറ്റായ വാഗ്ദാനങ്ങൾ തുടങ്ങിയ കാണിച്ചാൽ പ്രൊട്ടക്ടർ ജനറൽ ഓഫ് ഇമിഗ്രന്റ്സ് മുമ്പാകെ പരാതി നൽകാവുന്നതാണ്.
FlashNews:
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്‌തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
ബ്രദർനാറ്റ് അടുക്കളത്തോട്ടം കാർഷിക കാമ്പയിൻ:പച്ചക്കറി വിത്ത് വിതരണവും
കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളുമുണ്ടായേനേ
സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം
ചേളാരി ഹയർ സെക്കൻ്ററി സ്കൂ ൾ സപ്തദിന ക്യാമ്പ് തുടങ്ങി
കോൺവെക്കേഷൻ ചടങ്ങി ൽ സർട്ടിഫിക്കറ്റുകൾ വിതര ണം നടത്തി.
പുസ്തക പ്രകാശനം ഇന്ന്.
Category: Infotainment
രാമകൃഷ്‌ണന്റെ റേഡിയോ നിലയ്ക്കാറേയില്ല
പൂരങ്ങളും വേലകള്‍ക്കും വരെ ടേപ്പ്‌റിക്കാര്‍ഡര്‍ കൊണ്ട് പോകും. പഞ്ചവാദ്യവും പാണ്ടിമേളവുമെല്ലാം റെക്കോര്‍ഡ് ചെയ്ത് ഇടയ്ക്ക് ഇവ കേട്ടാസ്വദിക്കും.
കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) അറുപതാം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ ഉജ്വല തുടക്കം. പാലാരിവട്ടം റെനൈ കൊളോസിയത്തിൽ പ്രതിനിധി സമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത അധ്യക്ഷയായി.പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എംപി, കെ വി തോമസ്, എ എൻ രാധാകൃഷ്‌ണൻ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, എം ഷജിൽകുമാർ, ആർ ഗോപകുമാർ എന്നിവർ സംസാരിച്ചു. രാവിലെ സമ്മേളനനഗരിയിൽ പത്രപ്രവർത്തക യൂണിയൻ...
റേഷൻ കടകൾ ഇന്ന് അവധി
തിരുവനന്തപുരം: റേഷൻ കടകൾ ഇന്ന് അവധി, അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാകാർഡുകളുടെ മസ്റ്ററിങ് നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നത്തെ പൊതു അവധി റേഷൻകടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സംസ്ഥാനത്തെ സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു. സഹകരണ രജിസ്ട്രാറുടെ കീഴിലുള്ള സഹകരണ ബാങ്കുകള്‍ക്ക് അവധി ബാധകമാണ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് സംസ്ഥാനത്ത് ഇന്ന്...
മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ളമസ്റ്ററിംഗ് 25വരെ നീട്ടി: ജി.ആർ.അനില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് ഒക്ടോബർ 25വരെ നീട്ടിയെന്ന് മന്ത്രി ജി ആർ അനിൽ. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ധാരാളം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ വിജയൻ എംഎൽഎ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഒക്ടോബർ 8 വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. മുന്‍ഗണാകാർഡിലെ 20ശതമാനത്തോളം അംഗങ്ങള്‍ക്ക്...
37-ാം മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഒരുങ്ങുന്നു
37-ാം മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഒരുങ്ങുന്നു കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കേരള ശാസ്ത്ര കോണ്‍ഗ്രസ്സ് ഫിബ്രുവരി 7 മുതല്‍ 10 വരെയുള്ള തീയതികളില്‍ തൃശൂര്‍ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടക്കും. ഫിബ്രുവരി 8 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര പ്രദര്‍ശനത്തിനും ശാസ്ത്ര കോണ്‍ഗ്രസ്സ് വേദിയാകും....
സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ കോഴ്സു കളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരളയിൽ സർട്ടിഫൈഡ് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.കേന്ദ്ര ഗവണ്മെന്റിന്റെ എൻ എസ് ഡി സി ലെവൽ 4 സർട്ടിഫിക്കേഷനോടുകൂടിയ ( സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ കോഴ്സ് ) 150 മണിക്കൂർ ദൈർഖ്യമുള്ള ഈ കോഴ്‌സിന്റെ പരിശീലനം തൊടുപുഴയുള്ള ന്യൂമാൻ കോളേജിൽ വച്ചായിരിക്കും നടക്കുക. 13,100 രൂപയാണ് കോഴ്സിന്‍റെ ഫീസ്. ശനി,ഞായർ ദിവസങ്ങളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ...
നവീകരിച്ച ചങ്ങമ്പുഴ പാ൪ക്ക് തുറന്നു
ഇടപ്പള്ളിയിലെ നവീകരിച്ച ചങ്ങമ്പുഴ പാ൪ക്ക് തുറന്നു. നവീകരിച്ച ചങ്ങമ്പുഴ പാർക്ക് പ്രൊഫ എം കെ സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് നവീകരിച്ച പാ൪ക്കിന്റെ ഉദ്ഘാടനം നി൪വഹിച്ചു. അനശ്വരമായ കവിത അവതരിപ്പിച്ച് കടന്നുപോയ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കവിയുടെ ഹൃദയസ്പന്ദനം നക്ഷ്ത്രങ്ങൾക്ക് കേൾക്കുന്ന തരത്തിൽ ഇന്നും മുഴങ്ങുന്നത് ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മാരകത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡൻ എം പി, മേയർ എം അനിൽകുമാർ, എം എൽ എ മാരായ ടി...
ലക്ഷദ്വീപിലും ഇനി മദ്യലഹരി
കവറത്തി: ലക്ഷദ്വീപിലും ഇനി മദ്യം കിട്ടും.മദ്യം കയറ്റി അയക്കുന്നത് കേരളത്തിലെ ബീവറേജ് കോർപ്പറേഷൻ. ടൂറിസം പ്രമോഷന്റെ ഭാഗമായാണ് പുതിയ തീരുമാനംലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലാണ് പുതിയ മധ്യശാല വരുന്നത്. ലക്ഷദ്വീപ് ടൂറിസം കൗൺസിലിന്റെ ആവശ്യപ്രകാരമാണ് കേരളത്തിൽ നിന്നും മദ്യം അയക്കുന്നത്. കേരളത്തിൻറെ പ്രമുഖ ബ്രാൻഡായ ജവാൻ അടക്കം ഇനി ലക്ഷദ്വീപിൽ ലഭ്യമാകും. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം കയറ്റിയയ്ക്കാന്‍ കഴിയില്ല. നിലവിലെ നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ ഉത്തരവിറക്കിയാണ് പ്രതിസന്ധി മറികടന്നത്. കൊച്ചി ഹൗസിൽ നിന്നുള്ള മദ്യം ബേപ്പൂർ...
കായൽ സൗന്ദര്യം ആസ്വദിക്കാൻ ആനവണ്ടി ടൂർ പാക്കേജ്
കുട്ടനാടിന്റെ കായല്‍ സൗന്ദര്യം കുറഞ്ഞ ചെലവില്‍ ആസ്വദിക്കുവാന്‍ അവസരമൊരുക്കി കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം സെല്‍. ജലഗതാഗത വകുപ്പുമായി ചേര്‍ന്നാണ് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ കായല്‍ കാഴ്ച്ചകള്‍ കാണാന്‍ അവസരമൊരുക്കുന്നത്. 120 സീറ്റുകളുള്ള വേഗ- 2 ബോട്ടില്‍ 5 മണിക്കൂര്‍ കൊണ്ട് 52 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചുളള യാത്രാനുഭവമാണ് ലഭിക്കുക. രാവിലെ 10.30 ന് സര്‍വ്വീസ് ആരംഭിച്ച് നാല് മണിയോടെ ആലപ്പുഴയില്‍ എത്തുന്ന വിധത്തിലാണ്...