Home » Infotainment

Category: Infotainment

Post
നവീകരിച്ച ചങ്ങമ്പുഴ പാ൪ക്ക് തുറന്നു

നവീകരിച്ച ചങ്ങമ്പുഴ പാ൪ക്ക് തുറന്നു

ഇടപ്പള്ളിയിലെ നവീകരിച്ച ചങ്ങമ്പുഴ പാ൪ക്ക് തുറന്നു. നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ എം കെ സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് നവീകരിച്ച പാ൪ക്കിന്റെ ഉദ്ഘാടനം നി൪വഹിച്ചു. അനശ്വരമായ കവിത അവതരിപ്പിച്ച് കടന്നുപോയ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കവിയുടെ ഹൃദയസ്പന്ദനം നക്ഷ്ത്രങ്ങൾക്ക് കേൾക്കുന്ന തരത്തിൽ ഇന്നും മുഴങ്ങുന്നത് ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മാരകത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡൻ എം പി, മേയർ എം അനിൽകുമാർ, എം എൽ എ മാരായ ടി...

Post
ലക്ഷദ്വീപിലും ഇനി മദ്യലഹരി

ലക്ഷദ്വീപിലും ഇനി മദ്യലഹരി

കവറത്തി: ലക്ഷദ്വീപിലും ഇനി മദ്യം കിട്ടും.മദ്യം കയറ്റി അയക്കുന്നത് കേരളത്തിലെ ബീവറേജ് കോർപ്പറേഷൻ. ടൂറിസം പ്രമോഷന്റെ ഭാഗമായാണ് പുതിയ തീരുമാനംലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലാണ് പുതിയ മധ്യശാല വരുന്നത്. ലക്ഷദ്വീപ് ടൂറിസം കൗൺസിലിന്റെ ആവശ്യപ്രകാരമാണ് കേരളത്തിൽ നിന്നും മദ്യം അയക്കുന്നത്. കേരളത്തിൻറെ പ്രമുഖ ബ്രാൻഡായ ജവാൻ അടക്കം ഇനി ലക്ഷദ്വീപിൽ ലഭ്യമാകും. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം കയറ്റിയയ്ക്കാന്‍ കഴിയില്ല. നിലവിലെ നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ ഉത്തരവിറക്കിയാണ് പ്രതിസന്ധി മറികടന്നത്. കൊച്ചി ഹൗസിൽ നിന്നുള്ള മദ്യം ബേപ്പൂർ...

Post
കായൽ സൗന്ദര്യം ആസ്വദിക്കാൻ ആനവണ്ടി ടൂർ പാക്കേജ്

കായൽ സൗന്ദര്യം ആസ്വദിക്കാൻ ആനവണ്ടി ടൂർ പാക്കേജ്

കുട്ടനാടിന്റെ കായല്‍ സൗന്ദര്യം കുറഞ്ഞ ചെലവില്‍ ആസ്വദിക്കുവാന്‍ അവസരമൊരുക്കി കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം സെല്‍. ജലഗതാഗത വകുപ്പുമായി ചേര്‍ന്നാണ് കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ കായല്‍ കാഴ്ച്ചകള്‍ കാണാന്‍ അവസരമൊരുക്കുന്നത്. 120 സീറ്റുകളുള്ള വേഗ- 2 ബോട്ടില്‍ 5 മണിക്കൂര്‍ കൊണ്ട് 52 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചുളള യാത്രാനുഭവമാണ് ലഭിക്കുക. രാവിലെ 10.30 ന് സര്‍വ്വീസ് ആരംഭിച്ച് നാല് മണിയോടെ ആലപ്പുഴയില്‍ എത്തുന്ന വിധത്തിലാണ്...

Post
ഡിടിപിസി ടൂര്‍ പാക്കേജ് ബുക്കിംഗ് ആരംഭിച്ചു

ഡിടിപിസി ടൂര്‍ പാക്കേജ് ബുക്കിംഗ് ആരംഭിച്ചു

ത്യശ്ശൂര്‍ ഡിടിപിസി നടത്തുന്ന ടൂര്‍ പാക്കേജുകളുടെ സെപ്റ്റംബര്‍ മാസത്തെ ബുക്കിംഗ് ആരംഭിച്ചു. മസിനഗുഡി, ഊട്ടി, മൈസൂര്‍, ഗവി, പറമ്പിക്കുളം എന്നീ സ്ഥലങ്ങളിലേയ്ക്കാണ് പാക്കേജ് ഒരിക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ 28 ന് ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി ജലോത്സവം കാണുന്നതിനും ഡിടിപിസി അവസരം ഒരുക്കുന്നുണ്ട്. ഡിടിപിസിയുടെ ടൂര്‍ ബസ്സ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യാത്രാ ആവശ്യങ്ങള്‍ക്കായി വാടക അടിസ്ഥാനത്തിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഡിടിപിസി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2320800, 9496101737.

Post
ഹാപ്പിനസ് സർവ്വേ റിപ്പോർട്ട് പ്രകാശനം ഇന്ന്

ഹാപ്പിനസ് സർവ്വേ റിപ്പോർട്ട് പ്രകാശനം ഇന്ന്

സർക്കാർ ജീവനക്കാർക്കിടയിൽ നടത്തിയ ഹാപ്പിനസ്സ് സർവ്വേ റിപ്പോർട്ട് ഇന്ന് (ജൂലൈ 19)  രാവിലെ 11.00 ന്  ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് പ്രകാശനം ചെയ്യും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സ൪വേ സംഘടിപ്പിച്ചത്.

Post
ഇങ്ങനെ ഒന്ന് ചായ ഉണ്ടാക്കി നോക്കൂ

ഇങ്ങനെ ഒന്ന് ചായ ഉണ്ടാക്കി നോക്കൂ

തേയില ശരീരത്തിന് ഉൻമേഷം നൽകുന്നത് ഒരു ഉത്പ്പന്നമാണെന്നാണ് പറയപ്പെടുന്നത്. അതു കൊണ്ട് തേയില ഇട്ടുണ്ടാക്കുന്ന ചായയും അതിൻ്റെ രീതിയിൽ തന്നെ ചെയ്യണം സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്.. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും.. പക്ഷേ, അങ്ങനെ ചെയ്താൽ ചായയുടെ ഗുണം പോകുമെന്നാണ് പറയുന്നത് വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വെച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം.. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് മൂടണം… മൂന്നോ...