കൂട്ടായി: കൂട്ടായി ആശാൻ പടിയിൽ എസ്ഡിപിഐ പ്രവർത്തകനെ ലീഗ് മണ്ഡലം നേതാവുൾപ്പെടുന്ന സംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവം മുസ്ലിം ലീഗ് തവനൂർ മണ്ഡലം നേതൃത്വത്തിന്റെ അറിവോടെയാണെന്നത് വ്യക്തമാണെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പറഞ്ഞു. പരിക്കേറ്റ അഷ്കറിന്റെ വീട് അദ്ദേഹം സന്ദർശിച്ചു. മുസ്ലിം ലീഗ് മംഗലം പഞ്ചായത്ത് കമ്മിറ്റി സംഭവത്തിന് ശേഷം യോഗം ചേർന്നെങ്കിലും പ്രതികളെ തള്ളിപ്പറയാനോ സംഭവത്തെ അപലപിക്കാനോ തയ്യാറായില്ല എന്നത് ഇതിന്റെ വ്യക്തമായ സൂചനയാണ്. തീരദേശത്ത് മുൻകാലങ്ങളിലേത് പോലെ ഗുണ്ടായിസം നടത്തി...
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അസ്‍ലമിനാണ് കുത്തേറ്റത്. ശ്വാസകോശം തുളച്ചുള്ള കുത്തേറ്റ അസ്‍ലമിന്റെ നില ഗുരുതരമാണ്. വിദ്യാർഥി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ നാല് പേർ ചേർന്നാണ് അസ്‍ലമിനെ ആക്രമിച്ചത്. പൂവച്ചൽ ബാങ്ക് നട ജങ്ഷനിലൂടെ നടന്നു പോകുകയായിരുന്ന അസ്‍ലമിനെ പിന്നിലൂടെ വന്നാണ് പ്ലസ് വൺ വിദ്യാർഥികൾ ആക്രമിച്ചത്. പിന്നിലൂടെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.ഒരു...
വൻ കഞ്ചാവ് വേട്ട
തിരുരങ്ങാടി :തിരുരങ്ങാടി താലൂക്ക് എ.ആർ .നഗർ പഞ്ചായത്തിലെ സിദ്ധിക്കാബാദ് ,പുതിയത്ത് പുറായ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിൽ പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും 3.200 കിലോ കഞ്ചാവ് രണ്ടു പ്രതികളിൽ നിന്നായി കണ്ടെത്തി.മേൽ പ്രദേശങ്ങളിൽ വൻ കഞ്ചാവിന്റെ വിപണനം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയായി പരപ്പനങ്ങാടി എക്സൈസ് സംഘം രാത്രികാലങ്ങളിലും മറ്റും രഹസ്യ അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി 10മണിക്ക് പുതിയത്ത് പുറായയിൽ വെച്ച് വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 2.100കിലോ കഞ്ചാവുമായി പൂക്കോട്ടൂർ അറവങ്കര സ്വദേശി കൊല്ലച്ചാട്ട്...
അശ്ലീല സന്ദേശത്തിൽ കുരുങ്ങി യുവ ഡോക്ടർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തതിനാലാണ്പോക്സോ കേസ്
കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി
ഇരിങ്ങാലക്കുട :ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ആറാട്ടുപുഴ പല്ലിശ്ശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42 വയസ്സ്), പൊറുത്തുശ്ശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍, അനൂപ് (28 വയസ്സ്),പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ വീട്ടില്‍ ഡാനിയല്‍ (26 വയസ്സ്) എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്. രജീഷ് 3 വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ 5 ഓളം കേസ്സുകളിലും, അനൂപ് വധശ്രമം, കഞ്ചാവ് വില്‍പ്പന, കവര്‍ച്ച തുടങ്ങി 7 ഓളം കേസ്സുകളിലും, ഡാനിയല്‍ 4 വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ ആറോളം കേസ്സുകളിലും പ്രതിയാണ്....
നിക്ഷേപവുമായി മുങ്ങി; അരക്കോടിയും പലിശയും നൽകാൻ വിധി
തൃശൂർ: നിക്ഷേപവുമായി മുങ്ങിയ ധനവ്യവസായ സ്ഥാപനത്തിൻ്റെ ഉടമക്കെതിരെ നൽകിയ പരാതിയിൽ അര കോടി രൂപയും പലിശയും നൽകുവാൻ വിധി. നിക്ഷേപ പ്രകാരം സംഖ്യ തിരിച്ചുനൽകാതിരുന്നതിനെ ചോദ്യം ചെയ്തു ഫയലാക്കിയ ഹർജിയിലാണ് പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുപ്ളിയം വാളൂരാൻ വീട്ടിൽ ജിജു ഫ്രാൻസിസ് ആണ് തൃശൂർ ഉപഭോക്തൃ കോടതിയിൽ ഹർജി നൽകിയത്. തൃശൂർ ചെട്ടിയങ്ങാടിയിലുള്ള ധനവ്യവസായ സ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണർ തൃശൂർ വടൂക്കര സ്വദേശി ജോയ് .ഡി.പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർ നടത്തുന്ന സ്ഥാപനത്തിൽ ജിജു 5000000...
കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കൊടിതോരണങ്ങൾ നശിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
താനൂർ :സിപിഐ എം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ പോലീസ് പിടിയിൽ. പൂരപ്പുഴ സ്വദേശി തെക്കേപ്പുറത്ത് ജിഷ്ണുവാണ് താനൂർ പൊലീസ് പിടിയിലായത്. ഡിസംബർ 15ന് രാത്രിയാണ് മുക്കോല മേഖലയിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ എം മുക്കോല ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി താനൂർ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ ഇയാൾ കൊടിതോരണങ്ങൾ നശിപ്പിക്കുന്നത് കണ്ടു. തുടർന്ന് പൊലീസ് സംഘം കയ്യോടെ...
പുതുവര്‍ഷാശംസ നേർന്നില്ല; യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
കാപ്പ കേസ് പ്രതിയായ ഷാഫിയാണ് സുഹൈബിനെ ആക്രമിച്ചത്
കാറില്‍ കുഴൽപണം കടത്തിയ യുവാവിനെ പിന്തുടർന്ന് പോലീസ് പിടികൂടി
അരീക്കോട്- കാറില്‍ കുഴൽപണം കടത്തിയ യുവാവിനെ പിന്തുടർന്ന് പോലീസ് പിടികൂടി. കോഴിക്കോട് താമരശേരി പൂനൂർ ചാലക്കര മോയത്ത് മുനീർ (42) ആണ് അറസ്റ്റിലായത്.ജില്ല പോലീസ് മേധാവി ആർ വിശ്വനാഥന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പത്തനാപുരത്ത് വെച്ച് 59,000,00 രൂപ (അമ്പത്തി ഒമ്പത് ലക്ഷം) കുഴൽപണം പിടികൂടിയത്.കാറില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ കാലത്ത് തന്നെ പോലീസ് പ്രതിക്കായി വലവിരിച്ചിരുന്നു.കൊണ്ടോട്ടി ഡി വൈ എസ്പി സേതുവിന്റെ...




