Author: Staff correspondent (Shaiju TP)

Post
ചൂണ്ടു വിരലും ഫാറ്റി ലിവറും തമ്മില്‍ യാതൊരു ബന്ധവുമില്ല

ചൂണ്ടു വിരലും ഫാറ്റി ലിവറും തമ്മില്‍ യാതൊരു ബന്ധവുമില്ല

മെഡ്‌ലിങ് ഡെസ്‌ക്: ചൂണ്ടു വിരല്‍ മസാജ് ചെയ്താല്‍ ഫാറ്റില്‍ ലിവര്‍ മാറുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ചൂണ്ടു വിരലിന്റെ താഴ് ഭാഗം മസാജ് ചെയ്യുന്നത് ഫാറ്റി ലിവറിന് പരിഹാരമാകുമെന്ന തരത്തിലുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വിഡിയോയില്‍ ദഹനം,രക്തചംക്രമണം, മെറ്റബോളിസം എന്നിവ മെച്ചപ്പെടുത്തുന്ന അക്യുപങ്ചര്‍ ചികിത്സാരീതിയെന്നാണ് വാദം. എന്നാല്‍ മനസിലാക്കേണ്ട വസ്തുത ഫാറ്റി ലിവര്‍ സ്വയം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന ഒരു രോഗാവസ്ഥയല്ല. ചിട്ടയോടെയുളള ജീവിതവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയും മാത്രമേ ഫാറ്റി...

Article
ഇരും കൈയും നീട്ടി ജര്‍മനി വിളിക്കുന്നു

ഇരും കൈയും നീട്ടി ജര്‍മനി വിളിക്കുന്നു

വിദേശ ഡെസ്‌ക്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വലയുമ്പോള്‍ ജര്‍മനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മാടി വിളിക്കുന്നു. ഭാഷ പഠിക്കാനും പ്രാദേശികമായി ജീവിക്കുന്നതിനുള്ള പരിശീലനവും ഉള്‍പ്പടെ നിരവധി സൗകര്യങ്ങളാണ് ജര്‍മനി ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സൗജന്യ വിദ്യാഭ്യാസം, ഭാഷാ കോഴ്സുകള്‍, ഐടി, നഴ്സിംഗ് എന്നിവയില്‍ തൊഴിലവസരങ്ങളാണ് വാഗ്ദാനം ജര്‍മ്മനി ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ തൊഴിലാളികള്‍ക്കിത് വിശാലമായ വാതിലുകള്‍ തുറക്കുക കൂടിയാണ്.വിദേശികള്‍ക്ക് തങ്ങളുടെ തൊഴില്‍ സ്ഥിരതയ്ക്കായി നിരവധി തടസ വാതിലുകള്‍ ജര്‍മനി നേരത്തെ തുറന്നിരുന്നു. ഉന്നത പഠനത്തിനും മറ്റും ഏറ്റവും ഇഷ്ടപ്പെട്ട ലൊക്കേഷന്‍...

Post
യുപിയിലെ പള്ളിയിൽ വെടി വയ്പ്: പ്രതിഷേധം

യുപിയിലെ പള്ളിയിൽ വെടി വയ്പ്: പ്രതിഷേധം

ഉത്തർ പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് വെടിപ്പിൽ പ്രതിഷേധിച്ചു പിഡിപി തീരുർ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. താഴെപ്പാലത്ത് നിന്നും ആരംഭിച്ച പ്രകടനം സെൻട്രൽ ജഗ്ഷനിൽ സമാപിച്ചു.പരിപാടി സംസ്ഥാന വൈസ് ചെയർമാൻ ശശി ഉത്ഘാടനം ചെയ്തു.‘യോഗി ഭരണഗൂടത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾക്ക് നീതി ഇല്ലാത്ത അവസ്ഥയാണെ’ന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സലാം മൂന്നിയൂർ, അബ്ദുൽ ബാരി, ഹാരിസ് വാണിയന്നൂർ, ബീരാൻഹാജി, ഷാജി എടക്കുളം, സുലൈമാൻ, ഫൈസൽ കന്മനം, സൈതലിക്കുട്ടി, നാസർ വൈലത്തൂർ എന്നിവർ പങ്കെടുത്തു.അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു.

Post
‘എസ്ഡിപിഐയും, ജമാഅത്തെയും   എൽഡിഎഫ് ഭരിക്കുന്നുവെന്ന പ്രചരണം  തെറ്റ്’

‘എസ്ഡിപിഐയും, ജമാഅത്തെയും   എൽഡിഎഫ് ഭരിക്കുന്നുവെന്ന പ്രചരണം  തെറ്റ്’

തിരുവനന്തപുരം: എൽഡിഎഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയുമായും ചേർന്ന് എൽഡിഎഫ് ഭരിക്കുകയാണെന്ന പ്രചരണം വസ്തു‌തകൾക്ക് നിരക്കുന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയിൽ ആണ് വിശദീകരണം. മലയാള മനോരമ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്തകൾക്ക് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ല. പാലക്കാട് ജില്ലയിലെ ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫിന് 10 ഉം, യു.ഡി.എഫിന് 8 ഉം അംഗങ്ങളാണുള്ളത്. മറ്റ് രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. വൈസ് പ്രസിഡൻ്റ് മരണ പ്പെട്ടതിനെത്തുടർന്ന്...

Post
സൈക്കിള്‍ ഓടിക്കുന്നതിനിടെ കിണറ്റിൽ വീണ് കുട്ടി മരിച്ചു

സൈക്കിള്‍ ഓടിക്കുന്നതിനിടെ കിണറ്റിൽ വീണ് കുട്ടി മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന്‍ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്തു സൈക്കിള്‍ ഓടിക്കുന്നതിനിടെ കിണറില്‍ വീണാണ് അപകടം ഉണ്ടായത്. കിണറിന് ആള്‍മറയുണ്ടായിരുന്നില്ല. ബന്ധുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കിണറ്റിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. ഇന്നു രാവിലെ പതിനൊന്നേകാലോടെയാണ് അപകടം നടന്നത്.

Article
‘സിബിഐ അന്വേഷണം വേണം’

‘സിബിഐ അന്വേഷണം വേണം’

സിപിഎം നേതാവ് പ്രതിയായ പൊലീസിന്റെ അന്വേഷണം കേസ് അട്ടിമറിക്കാനും തെളിവു നശിപ്പിക്കപ്പെടാനും ഇടയാക്കുമെന്ന് കുടുംബം

Article
‘സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു’

‘സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു’

'അഖിലേന്ത്യാ നേതൃത്വവും സംസ്ഥാനഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയില്‍ ചെയ്തുതീര്‍ത്തുവെന്ന് ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് ഞാന്‍'