Author: Staff correspondent (Shaiju TP)

Post
കരിപ്പൂരിന്റെ ആയിരത്തൊന്ന് പകലുകൾ” പുസ്തക കവർ പ്രകാശനം

കരിപ്പൂരിന്റെ ആയിരത്തൊന്ന് പകലുകൾ” പുസ്തക കവർ പ്രകാശനം

ഹസ്സൻ തിക്കോടി എഴുതിയ “കരിപ്പൂരിന്റെ ആയിരത്തൊന്ന് പകലുകൾ” പുസ്തകത്തിന്റെ കവർ പ്രകാശനം എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി. എ.ഫസൽ ഗഫൂർ എം. ഇ.എസ്.സംസ്ഥാന ജനറൽ സെക്രട്ടി കെ.കെ.കുഞ്ഞുമൊയ്തീന് നൽകി നിർവ്വഹിച്ചു. എം .ഇ. എസ്. സംസ്ഥാന ഭാരവാഹികളായ വി.പി.അബ്ദുറഹിമാൻ, ടി.എം.സക്കീർ ഹുസൈൻ, എ.ജബ്ബാറലി, ഒ.സി.സലാവുദ്ദീൻ, സി.ടി.സക്കീർ ഹുസൈൻ, എം .എം.അഷറഫ്, ഹസ്സൻ തിക്കോടി, അഡ്വ.നവാസ് കാട്ടകത്ത് ,കെ.മുഹമ്മദ് ഷാഫി ഹാജി, എൻ.കെ.അബൂബക്കർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ രണ്ടാം വാരം കോഴിക്കോട് വെച്ച്...

Article
ലേശം ഉളുപ്പ്?

ലേശം ഉളുപ്പ്?

സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് തെറ്റായ കാര്യമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

Article
‘ആന എഴുന്നളളിപ്പ് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല’

‘ആന എഴുന്നളളിപ്പ് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല’

അഭിപ്രായ പ്രകടനങ്ങള്‍ പരിഗണിച്ച് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി

Article
‘കൊലപാതക ആരോപണം എന്ത് അടിസ്ഥാനത്തിൽ’

‘കൊലപാതക ആരോപണം എന്ത് അടിസ്ഥാനത്തിൽ’

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ഇത് ഒരു ആത്മഹത്യാ കേസ് അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ അന്വേഷണം നടത്തുന്ന എസ്‌ഐടി പേരിന് മാത്രമാണെന്നും തങ്ങള്‍ക്ക് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രതി തന്നെ കെട്ടിച്ചമച്ച തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മറുപടി നല്‍കി. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹര്‍ജിയില്‍ സിബിഐയോടും സര്‍ക്കാരിനോടും നിലപാട് തേടിയ ഹൈക്കോടതി വിശദ വാദത്തിനായി കേസ് ഡിസംബര്‍ എട്ടിലേക്ക്...

Post
കോടതിയിലേക്ക്

കോടതിയിലേക്ക്

നയന്‍താര, സംവിധായകനും നടിയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍, നടിയുടെ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്.

Article
സത്യപ്രതിജ്ഞ നാലിന്

സത്യപ്രതിജ്ഞ നാലിന്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുആര്‍ പ്രദീപും, രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി അടുത്ത മാസം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12ന് നിയമസഭാ മെംബെഴ്‌സ് ലോഞ്ചിലാണ് ചടങ്ങെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ചേലക്കര എംഎല്‍എ കെ രാധാകൃഷ്ണനും പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ജയിച്ചതോടെയാണ് ഇരുമണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചേലക്കര എല്‍ഡിഎഫും പാലക്കാട് യുഡിഎഫും നിലനിര്‍ത്തി. ചേലക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്...