Author: Staff correspondent (Shaiju TP)

Article
വെട്ടിലാവുമോ?

വെട്ടിലാവുമോ?

ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി എടുക്കാനും 90 ദിവസത്തികം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പൊലീസിന് കോടതി നിര്‍ദേശം

Post
കനാൽവെള്ളം നാലു ദിവസമായി ഉയർത്തുമെന്ന് ജലാ വിഭവ വകുപ്പ് മന്ത്രി

കനാൽവെള്ളം നാലു ദിവസമായി ഉയർത്തുമെന്ന് ജലാ വിഭവ വകുപ്പ് മന്ത്രി

ചാലക്കുടി ഇടത് കര കനാൽവെള്ളം നാലു ദിവസമായി ഉയർത്തുമെന്ന് ജലാ വിഭവ വകുപ്പ് മന്ത്രി റോഷിഅഗസ്റ്റിൻമഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മഞ്ഞപ്രയിലെ വിവിധ കർഷകരും ചേർന്ന് മന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടി പറഞ്ഞു കൊണ്ടാണ് മന്ത്രി ഇങ്ങനെ സൂചിപ്പിച്ചത് ഇപ്പോൾ 15 ദിവസത്തിൽ രണ്ടുദിവസം മാത്രമാണ് കനാൽ വെള്ളം മഞ്ഞപ്ര തുറന്നു വിടുന്നത് ഇതുമൂലം മഞ്ഞപ്രയിലെ വാഴ പച്ചക്കറി ജാതി എന്നീ കൃഷികൾക്ക് വെള്ളം തികയുന്നില്ലഈ സാഹചര്യത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത് മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ തവളപ്പാറ നരിക്കുഴിച്ചത് കുടുംബാരോഗ്യ...

Post
അധിനിവേശ മത്സ്യങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കണം

അധിനിവേശ മത്സ്യങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കണം

അതിര.ടി.ആര്‍ സയന്‍സ് ഡെസ്‌ക്: വിദേശ രാജ്യങ്ങളില്‍ നിന്നും വളര്‍ത്തുന്നതിനായി കൊണ്ടു വരുന്ന അലങ്കാര മത്സ്യങ്ങള്‍ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നതായി വിദഗ്ദര്‍. വിദേശത്തു നിന്ന് പല ജീവികളെയും ഇറക്കുമതി ചെയ്യുന്നതിന് നിയമപരമായ തടസമില്ലാത്തതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഇത്തരം മത്സ്യങ്ങള്‍ നമ്മുടെ പൊതുജലാശയങ്ങളിലെത്തുന്നതോടെയാണ് പ്രതിസന്ധികളേറുന്നത്. നിരവധിയിനം മത്സ്യങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്നും നമ്മുടെ നാട്ടിലേക്കെത്തുന്നത്.ഇവയില്‍ ഏറിയ പങ്കും അവിടങ്ങളിലെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വളരുന്നവയും മാംസഭുക്കുകളുമാണ്. കേരളം പോലെ ജൈവ സമ്പത്തുള്ളതും അടിക്കടി പ്രളയവും മറ്റും മൂലമുണ്ടാകുന്ന കാലാവസ്ഥയില്‍ ഇവ ഭാവിയില്‍...

Post
കണ്ണൂരിൽ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ

കണ്ണൂരിൽ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ

റെയില്‍വെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Article
റെയ്ഡിൽ കുടുങ്ങുമോ സൗബിൻ?

റെയ്ഡിൽ കുടുങ്ങുമോ സൗബിൻ?

സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു