‘ തൃശ്ശൂര്‍: ശരിയായ വ്യായാമത്തിന്റെയും നല്ല ഭക്ഷണ ശീലത്തിന്റെയും സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ വേസ്സി ഹെര്‍ബാ ലൈഫ് ന്യൂട്രിഷന്‍ ഇന്‍ഡിപെന്‍ഡന്‍സ് അസോസിയേറ്റ്‌സിന്റെ 3000ലധികം വെല്‍നസ് കോച്ച് മാര്‍ അണിനിരക്കു ‘മെഗാ ഹാല – കേരള’ എ ജീവിതശൈലി സന്ദേശ പരിപാടി തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. എല്ലാ ജില്ലകളില്‍ നിുമായി 3000ല്‍ അധികം വെല്‍നസ് കോച്ചുമാര്‍ പരിപാടിയില്‍ സംബന്ധിക്കും. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യ സംരക്ഷണത്തില്‍ ശരിയായ വ്യായാമ – ഭക്ഷണ ശീലങ്ങള്‍ക്കുള്ള പങ്ക് സമൂഹത്തില്‍ പ്രചരിപ്പിക്കുതിന് വേസ്സിയാണ്...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
നഗരസഭാ ജീവനക്കാരുടെ അനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം
പൊന്നാനി: നഗരസഭാ ജീവനക്കാരുടെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഡിഎ കുടിശികയും,ലീവ് സറണ്ടർ അനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്ന് കേരള ലോക്കൽ ഗവൺമെൻറ് സ്റ്റാഫ് അസോസിയേഷൻ പൊന്നാനി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മുൻ എംപി സി ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അസ്കർ അധ്യക്ഷ വഹിച്ചു. ഫർഹാൻ ബിയ്യം മുഖ്യ പ്രഭാഷണം നടത്തി. എ പവിത്രകുമാർ, കെ ജയപ്രകാശ്, എം അബ്ദുല്ലത്തീഫ്, എൻജിഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പ്രവീൺ, വി അബ്ദുൽ നാസർ, പി രാജൻ, ടി...
അല്ലു അര്‍ജുനെതിരെ കേസെടുക്കും
തുറന്ന ജീപ്പില്‍ താരത്തെ കണ്ടതോടെ ആളുകള്‍ തിക്കിത്തിരക്കി എത്തുകയായിരുന്നു. ഇങ്ങനെ എത്തിയ ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മര്‍ദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു
കളര്‍കോട് അപകടം: ഒരാള്‍ കൂടി മരിച്ചു
അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി
മൂന്നാമൂഴം
ഉപമുഖ്യമന്ത്രിമാരായി ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപി നേതാവ് അജിത് പവാറും അധികാരമേറ്റു.
പടം നൈസായിട്ട് ക്ലിക്ക് ആയിട്ടുണ്ടേ..!
അമ്പത് കോടി ക്ലബ്ലിലേക്കുള്ള യാത്രയിലാണ് സിനിമ. ഇന്ത്യയൊട്ടാകെയുള്ള തിയെറ്ററുകളെ കീഴടക്കാൻ ഒരുങ്ങുന്ന പുഷ്പ 2വിന്റെ അലയൊലികൾ മറ്റെല്ലാ മലയാള സിനിമകളെ പോലെ സൂക്ഷ്മദർശിനിയെയും വിഴുങ്ങാതെയിരുന്നാൽ തീർച്ചയായും റെക്കോഡ് കളക്ഷനുകൾ നേടാൻ കെൽപ്പുള്ള സിനിമ തന്നെയാണ് സൂക്ഷമദർശിനി.
ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്
മസ്കറ്റ്: മലയാളി താരം പിആർ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യൻ ജൂനിയർ ടീം ഏഷ്യ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഇതോടെ പരിശീലകനെന്ന നിലയിലും ഗംഭീര തുടക്കമാണ് ശ്രീജേഷിന് ലഭിച്ചത്. ഫൈനലിൽ പാകിസ്ഥാനെ 5-3നു തകർത്താണ് ഇന്ത്യ കിരീടം പിടിച്ചെടുത്തത്. ആവേശപ്പോരിൽ പിന്നിൽ നിന്നു തരിച്ചടിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഹാട്രിക്കുൾപ്പെടെ നാല് ഗോളുകളുമായി അരയ്ജിത് സിങ് ഹുൻഡൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായി. ഇന്ത്യയുടെ അഞ്ചാം ജൂനിയർ ഏഷ്യ കപ്പ് കിരീടമാണിത്. കളിയുടെ 4, 18,...
പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു
ഷോ കാണാൻ നായകനായ അല്ലു അർജുൻ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റർ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തുകയായിരുന്നു.
ബിജെപി നേതാവ് ഇ രഘുനന്ദന്‍ അന്തരിച്ചു
നാളെ ഉച്ചവരെ അക്കിക്കാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നൽകും.
വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരള എംപിമാര്‍
വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കി









