പൊതുഗതാഗതം തടസ്സപ്പെടുത്തിയുള്ള യോഗങ്ങൾ വിലക്കിയ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹർജി.
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
കേരളത്തിന്റെ ആവശ്യങ്ങള്‍ നിഷേധിക്കുന്നു
ന്യൂഡല്‍ഹി: വയനാട് ഉരുളപൊട്ടലിൽ കേന്ദ്രസഹായം വൈകുന്നതില്‍ വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി. അര്‍ഹതപ്പെട്ട സഹായമാണ് കേരളത്തിന് നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ധനകാര്യ കമീഷന്‍ അനുവദിച്ച വിഹിതത്തിലായാലും കേന്ദ്ര ബജറ്റിലായാലും ധന മന്ത്രാലയത്തിന്റെ തീരുമാനത്തിലായാലും സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായ സമീപനം ഉണ്ടാവുകയാണ്. കേരളത്തിന്റെ നേട്ടത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ട വിഹിതം നിഷേധിക്കപ്പെടുന്നു. ദുരന്തങ്ങളുടെ പശ്ചാത്തലത്തിന്റെ പശ്ചാത്തലത്തില്‍ പോലും സംസ്ഥാനത്തിന് പ്രത്യേക സഹായം നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല’
സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ ശരി എന്നു പറയണം.
പുഷ്പ ബ്രാന്‍ഡ്: വാഴുമോ? വീഴുമോ..!
സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന പുഷ്പയുടെ തേരോട്ടത്തെ കൈയടിച്ച് തന്നെയാണ് മലയാളികള്‍ വരവേറ്റതെങ്കിലും, ഓവര്‍ ആക്റ്റിങ്ങിനെ സഹിക്കാന്‍ മാത്രം മലയാളികള്‍ വളര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്നു രണ്ടാം പകുതിയില്‍ തിയെറ്ററുകളില്‍ ഉയര്‍ന്നു കേട്ട കൂവലുകള്‍.
പി ഡി പി മനുഷ്യാവകാശ റാലിയും സമ്മേളനവും ഡിസംബർ 10 ന്
പി ഡി പി മനുഷ്യാവകാശ റാലിയും സമ്മേളനവും ഡിസംബർ 10 ന് തിരൂർ: ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് പി ഡി പി മനുഷ്യാവകാശ റാലിയും സമ്മേളനവും പ്രമുഖ മനുഷ്യാവകാശ,മാധ്യമപ്രവർത്തകനായിരുന്ന ഭാസുരേന്ദ്ര ബാബു നഗറിൽ നടക്കും.സമ്മേളനത്തിൽ കെ.ടി. ജലീൽ എം എൽ എ, ടി.കെ. ഹംസ Exഎം പി, സി.കെ. അബ്ദുൽ അസീസ്, ശശി പൂവ്വൻചിന, ഇബ്രാഹീം തിരൂരങ്ങാടി, സുബൈർ വെട്ടിയാനിക്കൽ, ഇ.വി. അനീഷ്, ഷബീബ് പുതുപ്പള്ളി.സക്കീർ പരപ്പനങ്ങാടി, ഹസൈൻ കാടാമ്പുഴ, സലാം മൂന്നിയൂർ, ഷാഹിർ...
വയനാട് ദുരന്തം: നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കുന്നത്
കൊച്ചി: സംസ്ഥാന ദുരന്തനിവാരണ ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് ഹൈക്കോടതി.ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു രൂക്ഷവിമർശനം. ആരെയാണ് സംസ്ഥാന സർക്കാർ വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഫണ്ടില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ല. നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാലാണ് അടിയന്തിരാവശ്യങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാനാവാത്തതെന്നും...
കർഷകരോട് കരുതൽ
പാലക്കാട് : ഒന്നാംവിളയ്‌ക്ക് സംഭരിച്ച നെല്ലിന്റെ തുക തിങ്കളാഴ്ച മുതൽ കർഷകരുടെ അക്കൗണ്ടിലെത്തും. ശനിയാഴ്‌ച തന്നെ സപ്ലൈകോ ബാങ്കുകൾക്ക് തുക കൈമാറുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. പിആർഎസ് ലഭിച്ച മുൻഗണനയനുസരിച്ച് മൂന്നാഴ്‌ചയ്‌ക്കുള്ളിൽ തുക കർഷകരുടെ അക്കൗണ്ടിലെത്തും. സംസ്ഥാന സർക്കാർ അനുവദിച്ച 175 കോടിയും കേന്ദ്രം കഴിഞ്ഞദിവസം നൽകിയ 73 കോടി രൂപയും ചേർത്താൽ ഇതുവരെ സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ 903 കോടി രൂപയാണ് നിലവിൽ നൽകാനുള്ള കുടിശ്ശിക....
പിഡിപി ഫാസിസ്റ്റ് വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
തിരൂർ:_* ഡിസംബർ 6 ബാബരി ദിനത്തിൽ- ഫാസിസ്റ്റു കടന്നു കയറ്റത്തിനെതിരെ പിഡിപി താനൂർ മണ്ഡലം കമ്മറ്റി വൈലത്തൂരിൽ ‘ഫാസിസ്റ്റു വിരുദ്ധ സദസ്സ്’ സംഘടിപ്പിച്ചു. നാസർ വൈലത്തൂർ പ്രതിജ്ഞ ചൊല്ലികൊടുത്ത പരിപാടി യിൽ പിഡിപി താനൂർ മണ്ഡലം ജോയിൻ സെക്രട്ടറി സകീർ ഒഴുർ സ്വഗതം പറഞ്ഞു.മണ്ഡലം പ്രസിഡൻ്റ് ജലീൽ കരിങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു . “ബാബരി വിഷയത്തിൽ നീതി പുലർന്നില്ല, പകരം സമവായവും ഒത്തു തീർപ്പുമാണ് ഉണ്ടായതെന്ന്’ ഉദ്ഘാടന പ്രസംഗത്തിൽ പിഡിപി സംസ്ഥാന കൗൺസിൽ അംഗം ഹാരിസ് വാണിയന്നൂർ...
എ.വി. അബ്ദു ഹാജി നിര്യാതനായി.
ചെമ്മാട്: തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗവും മുൻ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും കെ.എൻ.എം. ചെമ്മാട് യൂനിറ്റ് പ്രസിഡന്റുമായ എ.വി. അബ്ദു ഹാജി (87) നിര്യാതനായി. രണ്ടു തവണ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു നാല് പതിറ്റാണ്ട് കാലം സൗദിയിൽ വിവിധ സംഘടനകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കുറച്ച് കാലമായി കിടപ്പിലായിരുന്നു. പോസ്റ്റ് വഴി പത്രങ്ങൾ എത്തിയിരുന്ന 1970 കാലത്ത് ജിദ്ദയിൽ ചന്ദ്രിക വരിക്കാരനായിരുന്നു അബ്ദു ഹാജി. വിവിധ മത-രാഷ്ട്രീയ രംഗത്തുള്ള എല്ലാവരുമായും...
തമിഴ്നാടിന് ഉടനടി സഹായം
ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം തമിഴ്നാട്ടില്‍ എത്തിയ ദിനം തന്നെ കേന്ദ്രം തുക അനുവദിച്ചു









