Author: Staff correspondent (Shaiju TP)

Post
വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി 35 പേർ മരിച്ചു

വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി 35 പേർ മരിച്ചു

ചൈന: വ്യായാമം ചെയ്തുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് വയോധികൻ കാർ ഇടിച്ചുകയറ്റി 35 പേർ മരിച്ചു . ദക്ഷിണ ചൈനയിലെ ഷുഹായിലെ സ്‌റ്റേഡിയത്തില്‍ ആണ് സംഭവം നടന്നത്. അതിക്രമത്തിൽ 43 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനമോടിച്ചിരുന്ന 62 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതി കത്തി കൊണ്ട് സ്വയം കഴുത്തിൽ മുറിവേൽപിച്ചതായും പൊലീസ് വ്യക്തമാക്കി. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലായിരുന്നു പ്രതിയെന്നാണ്...

Article
കായികമേള അലോങ്കലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായി

കായികമേള അലോങ്കലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായി

സ്‌കൂളിന്റെ പ്രതിനിധികളുമായി സ്റ്റേജില്‍ വച്ച് തന്നെ കൂടിക്കാഴ്ച നടത്തി അത് ചെവിക്കൊളളാതെയാണ് മേള അലങ്കോലമാക്കാന്‍ ശ്രമം നടന്നതെന്ന് ശിവന്‍കുട്ടി

Post
ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണം

ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണം

തൃശൂര്‍: ചേലക്കരയില്‍ പിടികൂടിയത് സിപിഎമ്മിന്റെ പണമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. സിപിഎമ്മിനു വേണ്ടി ചെറുതുരുത്തിയില്‍ എത്തിച്ച പണമാണിത്. ഇതിനു പിന്നില്‍ നേരിട്ട് ഇടപെടുന്ന പ്രധാനപ്പെട്ടയാള്‍ എം ആര്‍ മുരളിയാണ്. തനിക്ക് ലഭിച്ച വിവരമാണ് ഇതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു. പണം കൊണ്ടു വന്നത് ചേലക്കരയിലെ പട്ടികജാതി കോളനികളില്‍ വിതരണം ചെയ്യാനാണ്. കരുവന്നൂര്‍ കേസിലെ പ്രതികളുടെ ഉറ്റ ചങ്ങാതിയാണ് പിടിയിലായ ജയന്‍. ചേലക്കരയിലെ കോളനികളില്‍ സിപിഎം പണവും മദ്യവും ഒഴുക്കുന്നു. ചെറുതുരുത്തിയിലെ ജ്യോതി എഞ്ചിനീയറിങ് കോളജിനോട്...

Article
ചേലക്കരയിൽ 25 ലക്ഷം രൂപ പിടികൂടി

ചേലക്കരയിൽ 25 ലക്ഷം രൂപ പിടികൂടി

ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ പണം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്.

Article
ഓവര്‍ ഹൈപ്പു വേണ്ട, റൈറ്റ് റ്റു എക്‌സ്പ്രസ് ഉണ്ട്

ഓവര്‍ ഹൈപ്പു വേണ്ട, റൈറ്റ് റ്റു എക്‌സ്പ്രസ് ഉണ്ട്

കുറേക്കാലം സ്‌കൂളിലും കോളജിലും പഠിച്ചു. അഞ്ചു കൊല്ലം ലോ കോളജിലും പഠിച്ചിട്ടും അവിടെ നിന്നൊന്നും സസ്‌പെന്‍ഷന്‍ കിട്ടിയിട്ടില്ല. അതൊന്നു കൈപ്പറ്റട്ടെ

Article
ഇ അബൂബക്കറിനെ അടിയന്തര വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം

ഇ അബൂബക്കറിനെ അടിയന്തര വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം

ഇ അബൂബക്കറിനെ അടിയന്തര വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിരോധിച്ച പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഇ അബൂബക്കറിനെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് മെഡിക്കൽ സംഘത്തെനിയോഗിക്കാൻ സുപ്രിം കോടതി ഉത്തരവ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനാണ് കോടതി നിർദേശം നൽകിയത്.അർബുദ രോഗബാധിതനായ ഇ അബൂബക്കറിനെ രണ്ട് ദിവസത്തിനകം എയിംസിൽ എത്തിച്ച് പരിശോധിക്കാൻ ജസ്റ്റിസുമാരായ എ എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. പരിശോധനാ സമയത്ത് മകനെ...