സിസിടിവിയില്‍ കാണുന്ന അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03ന് ഡ്രൈവര്‍ നിസാം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു.
FlashNews:
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
Author: Staff correspondent (Shaiju TP)
ഗവര്‍ണർ സത്യപ്രതിജ്ഞ ഇന്ന്
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്ണറായിയും ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും
ഫിംഗര്‍ പ്രിക് രക്തപരിശോധനയ്ക്ക് ഗുണങ്ങളേറെ
പ്രോട്ടിയോമിക്സ് ഇന്റര്നാഷണലിലെയും വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റിയിലെയും ഗവേഷകര്‍ വികസിപ്പിച്ചെടുത്ത എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന രക്തപരിശോധന, ഓക്സിഡേറ്റീവ് സ്ട്രെസ് അളക്കുന്നതിലൂടെ പേശികളുടെ കേടുപാടുകള്‍ കണ്ടെത്താന്‍ സഹായിക്കും.
സര്‍വകലാശാലാ റീഫണ്ട് സോഫ്റ്റ് വെയര്‍ പുറത്തിറക്കി
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വിവിധ സേവനങ്ങള്‍ക്കായി ഒടുക്കിയ പണം തിരികെ നല്‍കുന്നതിന് റീഫണ്ട് സോഫ്റ്റ്വേര്‍ പുറത്തിറക്കി. ഒന്നിലധികം തവണ പണമടയ്ക്കുകയോ തെറ്റായി അടയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ ലഭിക്കാന്‍ ഭരണകാര്യാലയത്തിലെത്തി അപേക്ഷ നല്കേണ്ടിയിരുന്നു. ഇനി മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സര്‍വകലാശാലാ വെബ്സൈറ്റിലെ ഇപേമെന്റ് ലിങ്കിനോടൊപ്പം ഈ സേവനവും ലഭ്യമാകും. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ് സോഫ്റ്റ്വേര്‍ സജ്ജമാക്കിയത്. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് പ്രകാശനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ....
കാലിക്കറ്റിൽ സെനറ്റിൻ്റെ പ്രത്യേക യോ ഗം13-ന്
ഗവർണ്ണർ,ഉന്നതവിദ്യാദ്യാസ മന്ത്രി എന്നിവരെ യോഗ ത്തിനെത്തിക്കാൻ ഇരുവി ഭാഗവും തിരക്കിട്ട ശ്രമം ആ രംഭിച്ചു. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സ ർവകലാശാല സെനറ്റിൻ്റെ പ്രത്യേക യോഗം13-ന് നട ക്കും.ചാൻസ് ലറായ ഗവർ ണ്ണറെയോഗത്തിനെത്തിക്കാൻ ബിജെപിയുംപ്രോ-ചാൻ സ് ലറും ഉന്നതവിദ്യാദ്യാസ മന്ത്രിയായ ആർബിന്ദുവിനെ യോഗത്തിനെത്തിക്കാൻ സിപിഎം-ഉം ഇതിനകം തിര ക്കിട്ട ശ്രമം ആരംഭിച്ചിരിക്കു കയാണ്.യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ തിര ഞ്ഞെടുക്കുന്നതിനായി രൂപീ കരിക്കുന്ന സെർച്ച് കമ്മിറ്റി യിലേക്ക് സെനറ്റിൻ്റെ ഒരു പ്ര തിനിധിയെ തിരഞ്ഞെടുക്കു ന്നതിനാണ് സെനറ്റ്...
നെഹ്റു സെക്യുലർ അവാർഡ് മുല്ലപ്പള്ളി രാമചന്ദ്രന്:
അവാർഡ് നാളെ കെ സി വേണു ഗോപാൽ കാലിക്കറ്റിലെ ചടങ്ങി ൽ സമ്മാനിക്കും. തേഞ്ഞിപ്പലം:നാലാമത് നെ ഹ്റു സെക്യുലർ അവാർഡ് മുൻ കേന്ദ്രആഭ്യന്തരമന്ത്രി യും കെ പി സി സി പ്രസിഡ ൻ്റും ഉത്തമനായ സെക്യൂല റിസ്റ്റുമായ മുല്ലപ്പള്ളി രാമച ന്ദ്രന്‍ നാളെ വൈകുന്നേരം മൂന്ന് മണിയ്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ വെച്ച് എ ഐ സി സി ജനറൽ സെക്രട്ട റി കെ സി വേണുഗോപാൽ എം പി സമ്മാനിക്കും.രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവഹർലാൽ...
യൂണിയന് കാര്‍ബൈഡ് മാലിന്യം സംസ്കരിക്കല് തുടങ്ങി
ഭോപാല്‍: നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയിരക്കണക്കിന് പേരെ കൊന്ന ഭോപാല്‍ വാതക ദുരന്തത്തിന് കാരണമായ രാസമാലിന്യങ്ങള്‍ സംസ്കരിച്ചു തുടങ്ങി. പ്രവര്‍ത്തനരഹിതമായ യൂണിയന് കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് ഇന്നലെ (ബുധനാഴ്ച) രാത്രി 377 ടണ്‍ അപകടകരമായ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു.ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ധാര്‍ ജില്ലയിലെ പിതാംപൂര്‍ വ്യവസായ മേഖലയിലേക്കാണ് 12 സീല്‍ ചെയ്ത കണ്ടെയ്നര്‍ ട്രക്കുകളില്‍ വിഷ മാലിന്യം മാറ്റിക്കൊണ്ടിരിക്കുന്നത്. രാത്രി 9 മണിയോടെയാണ് മാലിന്യവുമായി 12 കണ്ടെയ്നര്‍ ട്രക്കുകള്‍ തുടര്‍ച്ചയായി പൊയ്ക്കൊണ്ടിരുന്നു....
പെരിഞ്ചേരി മുഹമ്മദ് കുട്ടി നിര്യാതനായി
പെരിഞ്ചേരി മുഹമ്മദ് കുട്ടി നിര്യാതനായി പൊന്മുണ്ടം പാറമ്മൽ പെരിഞ്ചേരി മുഹമ്മദ് കുട്ടി നിര്യാതനായി.ജനാസ നമസ്കാരം ഡിസംബർ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൊന്മുണ്ടം പാറമ്മൽ ജുമാ മസ്ജിദിൽ ഭാര്യ: കുണ്ടിൽ ഫാത്തിമമക്കൾ: 1.സക്കിയ്യ2.തസ്നി3.അബ്ദുസ്സലാംമരുമക്കൾ: 1.അബ്ദുൽ റഹ്മാൻ പൊറോളി, ചേളാരി2. അമീർ കൊക്കോടി ചെമ്പ്ര3.റീഹ്ന കെ പെരുമണ്ണ
മാലിന്യം വലിച്ചെറിയുന്നവർക്ക് 10000 പിഴ
വിവരമറിയിക്കുന്നവർക്ക് 2500
പിണറായി പറഞ്ഞത് തെറ്റ്
കാവിവല്‍ക്കരണം എന്ന വാക്ക് തന്നെ തെറ്റാണ്. അമ്പലത്തില്‍ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ എന്നും വിഡി സതീശന്









