Author: Staff correspondent (Shaiju TP)

Article
തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗത്തിന് മുട്ടൻ പണി

തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗത്തിന് മുട്ടൻ പണി

തൃശൂർ: വിധിപാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ എം.ജി.റോഡിലെ എം.ജി.സ്റ്റോർസ് ഉടമ എം.ഗണേശൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതിവിഭാഗം അസിസ്റ്റൻ്റ് സെക്രട്ടറിക്കെതിരെയും കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായത്.കോർപ്പറേഷൻ അധികൃതർ വൈദുതി കുടിശ്ശിക അടക്കുവാൻ നോട്ടിസ് നല്കിയതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ കുടിശ്ശികബിൽ റദ്ദ് ചെയ്യുവാനും യഥാർത്ഥവും കൃത്യവുമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ബിൽ നൽകുവാനും നഷ്ടപരിഹാരമായി 2000 രൂപ നല്കുവാനും വിധിയുണ്ടായിരുന്നു.എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന്...

Post
തിരൂര്‍- കടലുണ്ടി റോഡിന്റെ നവീകരണത്തിന് ഏഴു കോടി രൂപ കൂടി

തിരൂര്‍- കടലുണ്ടി റോഡിന്റെ നവീകരണത്തിന് ഏഴു കോടി രൂപ കൂടി

മലപ്പുറം ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന 18 മുതല്‍ 21 കിലോമീറ്റര്‍ വരെയുള്ള ഭാഗം ബി എം ബി സി നിലവാരത്തില്‍ നിര്‍മിക്കാന്‍ കഴിഞ്ഞദിവസം അഞ്ചുകോടി രൂപയുടെ ഭരണാനുമതി നല്‍കിയതിനു പുറമേയാണിത്. 21 മുതല്‍ 24 വരെയുള്ള മൂന്നു കിലോമീറ്ററും 25 മുതല്‍ 27 കിലോമീറ്റര്‍ വരെയുള്ള രണ്ടു കിലോമീറ്ററും രണ്ടു റീച്ചുകളായി നിര്‍മിക്കുന്നതിന്...

Article
കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു.

Post
തൊട്ടിക്കണ്ടി മുഹമ്മദ്( 75)നിര്യാതനായി

തൊട്ടിക്കണ്ടി മുഹമ്മദ്( 75)നിര്യാതനായി

നിറമരുതൂർ :പഞ്ചാരമൂലയിൽ താമസിക്കുന്ന തൊട്ടിക്കണ്ടി മുഹമ്മദ്( 75)നിര്യാതനായി. കബറടക്കം: വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഉണ്ണിയാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ: ഫാത്തിമ. മക്കൾ ഫൈസൽ ( എൻജിനീയർ ). അഫ്സൽ എന്ന ബാവ. ഷാജിത(പഞ്ചാരമൂല ) നിഷാദ് (വൈലത്തൂർ), ഷാഹിന (പാണ്ടിമുറ്റം ) ഹസീന (താനാളൂർ ), സജ്ന (വണ്ടൂർ). മരുമക്കൾ:- എം പി നാസർ (ഒമാൻ), ഷംസുദ്ദീൻ (ഖത്തർ), കുഞ്ഞുമുഹമ്മദ് ( പാണ്ടിമുറ്റം ), അസ്‌ലം (താനാളൂർ), സലാവുദ്ദീൻ അധ്യാപകൻ (പാലക്കാട് )സഹോദരി: പരേതയായ പാത്തുമോൾ.

Article
‘അനുജ’ മാത്രം

‘അനുജ’ മാത്രം

ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും നിർമിച്ച ഇന്ത്യൻ അമേരിക്കൻ ഷോർട്ട് ഫിലിം ‘അനുജ’ ഇടം പിടിച്ചു.