Author: Staff correspondent (Shaiju TP)

Post
ബൈത്തു റഹ്മ സമർപ്പിച്ചു

ബൈത്തു റഹ്മ സമർപ്പിച്ചു

തിരുന്നാവായ : തിരുന്നാവായപഞ്ചായത്ത് ഇരുപതാം വാർഡ് വൈരങ്കോട് മുസ്ലീം ലീഗ് കമ്മറ്റി യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പല്ലാർ റിലീഫ്സെല്ലിൻ്റെ (പാർക് ) സഹകരണത്തോെടെ വൈരങ്കോട് –കൊച്ചിക്കോടുള്ള കുടുംബത്തിന്നിർമ്മിച്ചു നൽകിയബൈത്തു റഹ്മ സമർപ്പിച്ചു. പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പാർക്ക് സീനിയർവൈസ് പ്രസിഡൻ്റ് ഇ.കെ. അസീസ് അധ്യക്ഷത വഹിച്ചു.കുറുക്കോളി മൊയ്തീൻ എം എൽ എ മുഖ്യാതിഥിയായിരിരുന്നു. തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിവെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നടത്തി....

Post
എസൻസ് ഗ്ലോബൽ ‘ബ്രെയ്ന്‍ സർജറി ‘ 20 ന് തിരൂരിൽ

എസൻസ് ഗ്ലോബൽ ‘ബ്രെയ്ന്‍ സർജറി ‘ 20 ന് തിരൂരിൽ

മത വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മതേതര അന്ധവിശ്വാസങ്ങളും സാമ്പത്തിക അന്ധവിശ്വാസങ്ങളും കീമോ ഫോബിയയും ഭീതിവ്യാപാരങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും നിര്‍ബാധം നടമാടുന്ന സാക്ഷര കേരളത്തിന് പുതിയ സന്ദേശവുമായി എസൻസ് ഗ്ലോബൽ ബ്രെയ്ൻ സർജറി.

Post
എംപോക്‌സ് സ്ഥിരീകരിച്ചു

എംപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്.

Post
ഹരിഹരൻ നിര്യാതനായി

ഹരിഹരൻ നിര്യാതനായി

പരപ്പനങ്ങാടി : കരിങ്കല്ലത്താണി ക്കുന്നത്ത് ഹരിഹരൻ (സുര) 63)ഭാര്യ: ഗീതമക്കൾ: സനൽ , വിമൽ ( റെയിൽവെ ചെന്നൈ)മരുമ: ശ്രീന, മനിഷഇന്ന് സംസ്കാരം ഒരു മണി

Post
ജൽ ജീവൻ മിഷൻ നടപ്പാക്കാൻ ഇടപെടും

ജൽ ജീവൻ മിഷൻ നടപ്പാക്കാൻ ഇടപെടും

ചാലക്കുടി:,ജൽ ജീവൻ മിഷൻ പദ്ധതി നിർവ്വഹണത്തിന് ആവശ്യമായ തുക കൈമാറി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നു പദ്ധതി അവലോകനയോഗത്തിൽ സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. ഒരു വർഷം മുൻപ് നിർമ്മാണം പൂർത്തിയായ പ്രവർത്തികൾക്ക് ചെലവായ തുക പോലും ബില്ല് മാറി ലഭിയ്ക്കാത്തതാണ് നിലവിൽ പുതിയ പൈപ്പിടലും റോഡ് പൂർവ്വസ്ഥിതിയിലാക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ മന്ദഗതിയിലാകാൻ കാരണമെന്ന് കരാറുകാർ യോഗത്തിൽ ചൂണ്ടിക്കാട്ടി . റോഡ് പൂർവ്വസ്ഥിതിയിലാക്കുവാൻ മുൻ‌കൂർ കെട്ടിവയ്‌ക്കേണ്ടതായ കോടികണക്കിന് രൂപ സർക്കാരിൽ നിന്നും...

Post
എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന്

എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന്

ഒക്ടോബര്‍ 12 ന് കോഴിക്കോട് സ്വപ്നനഗരിയിൽ വച്ച് എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന നാസ്തിക സമ്മേളനമായ ലിറ്റ്മസ്-24ൽ വച്ച് പുരസ്കാരം സമർപ്പിക്കും.

Post
കൊമ്പിടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസിപ്പിക്കുന്നതിനുള്ള സാധ്യതപഠനം മന്ത്രി ഡോ. ആർ ബിന്ദു

കൊമ്പിടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസിപ്പിക്കുന്നതിനുള്ള സാധ്യതപഠനം മന്ത്രി ഡോ. ആർ ബിന്ദു

ആ രവിമേലൂർ *ഇരിഞ്ഞാലക്കുടകൊമ്പിടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് 2024-25 ബഡ്ജറ്റിൽ ശുപാർശ സമർപ്പിച്ചിരുന്നു. തുടർന്ന് നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് സാധ്യതാപഠനത്തിനായി ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്.സാധ്യതാപഠനമുൾപ്പെടെ സങ്കീർണ്ണമായ നിരവധി പ്രക്രിയകൾ ഇതിനു മുന്നോടിയായി പൂർത്തിയാക്കേണ്ടതുണ്ട്.സാധ്യതാപഠനത്തിനു ശേഷം ഭൂവുടമകൾ, കച്ചവടക്കാർ, തുടങ്ങി ഏവരെയും ഉൾപ്പെടുത്തി വിപുലമായ യോഗം ചേരും. ആ ചർച്ചയിൽ വരുന്ന ജനകീയാവശ്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും ജംഗ്ഷൻ വികസിപ്പിക്കുന്നത് ആലോചിക്കുക. ഇങ്ങനെ സമാഹരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതി രൂപകല്പന ചെയ്ത് പദ്ധതിക്കാവശ്യമായ തുക ലഭ്യമാക്കും –...

Article
സുപ്രീം കോടതി കനിയുമോ കാപ്പനോട് ?

സുപ്രീം കോടതി കനിയുമോ കാപ്പനോട് ?

ന്യൂഡല്‍ഹി: ഹാത്‌റസ് ഗൂഢാലോചന കേസില്‍ രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി സുപ്രിം കോടതിയെ സമീപിച്ചു. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാണ് ആവശ്യം. 2022 സപ്തംബര്‍ 9നാണ് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും കാപ്പന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള...