Author: Staff correspondent (Shaiju TP)

Post
വെൺമണി സാഹിത്യം ഭാഷാ നവോത്ഥാനത്തിന് തുടക്കം കുറിച്ചു.

വെൺമണി സാഹിത്യം ഭാഷാ നവോത്ഥാനത്തിന് തുടക്കം കുറിച്ചു.

രവി മേലൂർ വെൺമണി സാഹിത്യം മലയാള ഭാഷാ നവോത്ഥാനത്തിന് തുടക്കം കുറിച്ചെന്ന് പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.സംസ്കൃത ജടിലമായ ഫ്യുഡൽ കാലഘട്ടത്തിൻ്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് മലയാള സാഹിത്യത്തെ മോചിപ്പിച്ച് ജനപ്രിയ സാഹിത്യത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിടുകയാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഉൾപ്പെടെയുള്ള പച്ചമലയാള പ്രസ്ഥാനത്തിലെ കവികൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.സമസ്ത കേരള സാഹിത്യ പരിഷത്ത് തിരുവൈരാണിക്കുളം തിരുവാതിര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വെൺമണി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി രാധാകൃഷ്ണൻ.തിരുവൈരാണിക്കുളം ദശപുഷ്പം ഓഡിറ്റോറിയത്തിൽ നടന്ന സാഹിത്യോത്സവത്തിൽ...

Post
കൊരട്ടി പടിഞ്ഞാറെ അങ്ങാടി ഉദ്ഘാടനം

കൊരട്ടി പടിഞ്ഞാറെ അങ്ങാടി ഉദ്ഘാടനം

ബിഎം ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തിയായ കൊരട്ടി പടിഞ്ഞാറെ അങ്ങാടി റോഡിൻ്റെ ഉദ്ഘാടനം സനീഷ്കുമാർ ജോസഫ് എം എൽ എ നിർവ്വഹിച്ചു. 2022- 23 സാമ്പത്തിക വർഷത്തെ ആസ്തിവികസനപദ്ധതിയിൽ ഉൾപ്പെടുത്തി 93 ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തിനായി എം എൽ എ അനുവദിച്ചിരുന്നത്. റോഡിൻ്റെ ഇരുവശങ്ങളിലും ടൈൽ വിരിച്ച് നടപ്പാതയും ഡ്രൈനേജും സൗകര്യവും ഒരുക്കിയിട്ടുള്ള പ്രവർത്തിയുടെ നിർവ്വഹണ ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനിയറിങ്ങ് വിഭാഗത്തിനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രമണ്യൻ,...

Post
ദർസ് വിദ്യാർഥിയായ ഒമ്പതാം ക്ലാസുകാരനെ കാണാതായി

ദർസ് വിദ്യാർഥിയായ ഒമ്പതാം ക്ലാസുകാരനെ കാണാതായി

പരപ്പനങ്ങാടി: ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ദർസ് വിദ്യാർഥിയെ കാണാതായതായി പരാതി.മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരത്തിലെ റാഹിൽ റഹ്മാൻ്റെ മകൻ മുഹമ്മദ് സൽമാനെയാണ്(15)കഴിഞ്ഞ വ്യാഴാഴ്ച്ച (19-09-2024) ഉച്ചക്ക് ശേഷം മൂന്നരയോടെ വീട്ടിൽ നിന്നും കാണാതായത്.മഞ്ചേരി പുല്ലാര ശുഹദാ മസ്ജിദിലെ ദർസ് വിദ്യാർഥിയാണ്.വീട്ടിൽ നിന്നിറങ്ങുമ്പോൾ വെള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.ഫോൺ:9744031300(പിതാവ്),9895456707(പരപ്പനങ്ങാടി പൊലീസ്).

Post
നിപ: ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ: ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

ഐ നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 21) പുറത്തു വന്ന ആറു പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതു വരെ 74 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ്...

Post
ബാവഹാജിയുടെ മകൾ കുഞ്ഞീമ അന്തരിച്ചു

ബാവഹാജിയുടെ മകൾ കുഞ്ഞീമ അന്തരിച്ചു

ഏഴുർ സ്വദേശി മുൻ സ്പീക്കർ കെ.മൊയ്‌ദീൻ കുട്ടി എന്ന ബാവഹാജിയുടെ മകൾ കുഞ്ഞീമ ഹജ്ജുമ്മ ( 75) നിര്യാതയായി. ഭർത്താവ് പരേതനായ ആലുക്കൽ അഹമ്മദ്. മകൾ സുലൈഖ. സഹോദരങ്ങൾ ജമീല, കുൽസു, സഫിയ, സൈനബ, ഹാജറ,അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്,മുക്താർ അലി, സീതി, അബ്ദുൽ വാഹിദ്, അബൂബക്കർ സിദ്ധീഖ്‌ റിപ്പോർട്ട് നൽകുന്നത് :പി.വി. സമദ്9846683750

Post
ടർഫിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു 49 കാരൻ മരിച്ചു

ടർഫിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു 49 കാരൻ മരിച്ചു

നന്നമ്പ്ര: ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. നന്നമ്പ്ര കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കരിന്റെ മകൻ ഹമീദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ചെറുമുക്ക് ടർഫിൽ വെച്ചാണ് സംഭവം. ചെറുമുക്ക് mec7 ഹെൽത്ത് ക്ലബിൽ യോഗക്കു ശേഷം മുതിർന്നവരുടെ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സി പി ആർ നൽകി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഖബറടക്കം ഇന്ന് രാത്രി 8 ന് കുണ്ടൂർ ജുമാ മസ്‌ജിദിൽ. ഭാര്യ: സുദിനത്ത്...

Post
സമാധാനം നിറഞ്ഞ ഒരു ലോകം നാം ഏവരും ആഗ്രഹിക്കണം

സമാധാനം നിറഞ്ഞ ഒരു ലോകം നാം ഏവരും ആഗ്രഹിക്കണം

തിരുന്നാവായ ഗാന്ധി സ്മാരകത്തിനു സമീപം ജെ സി ഐ സമാധാന സന്ദേശ അസംബ്ലി സംഘടിപ്പിച്ചു. തിരുന്നാവായ : യുദ്ധവും അക്രമവുമില്ലാത്ത സമാധാനം നിറഞ്ഞ ഒരു ലോകം നാം ഏവരും ആഗ്രഹിക്കണമെന്ന് ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ പുത്തനത്താണി ചാപ്റ്റർ സമാധാന സന്ദേശ അസംബ്ലി ആവശ്യപ്പെട്ടു. ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത അന്താരാഷ്ട്ര സമാധാന ദിനത്തിൻ്റെ ഭാഗമായി തിരുന്നാവായ ഗാന്ധി സ്മാരകത്തിനു സമീപം സംഘടിപ്പിച്ച സംഗമം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർഫൈസൽ എടശ്ശേരി ഉദ്ഘാടനംചെയ്തു. ജെ സി ഐ...

Article
പിണറായി പോലിസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു

പിണറായി പോലിസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു

എസ്ഡിപിഐ ജനജാഗ്രത കാംപയിന്‍ സെപ്തം: 25 മുതല്‍ ഒക്ടോബര്‍ 25 വരെ: മൂവാറ്റുപുഴ അഷ്റഫ് മൗലവി മലപ്പുറം: പിണറായി പോലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു* എന്ന തലക്കെട്ടില്‍ സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 25 വരെ സംസ്ഥാനത്ത് ജനജാഗ്രത കാംപയിന്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. അധോലോകത്തെ പോലും വെല്ലുന്ന തരത്തില്‍ സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, ബലാല്‍സംഗം, തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചു കടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് ഉന്നത...

Article
കേരളത്തിൽ നശീകരണ മാധ്യമ പ്രവർത്തനം

കേരളത്തിൽ നശീകരണ മാധ്യമ പ്രവർത്തനം

തിരുവനന്തപുരം:കേരളത്തിൽ നടക്കുന്നത്‌ നശീകരണ മാധ്യമപ്രവർത്തനമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദ നിർമാണ ശാലകളായി മാധ്യമങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ മെമ്മോറാണ്ടത്തിനെതിരെ വ്യാജ വാർത്ത റിപ്പോർട്ട്‌ ചെയ്ത മാധ്യമങ്ങളെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ വാർത്തകൾക്ക്‌ മുന്നിൽ കേരളം അവഹേളിക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ കൊടുത്തതിന്‌ പിന്നാലെ കേരളം അനർഹമായ സഹായം തട്ടാൻ ശ്രമിക്കുന്നു എന്ന വ്യാജ കഥ ഉണ്ടായി. ഈ വാർത്തകളെല്ലാം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തു. ഏതുവിധേനയും സംസ്ഥാന...

Article
പകൽ സമയത്തും വന്യമൃഗങ്ങൾ : ഫോറസ്റ്റ് വകുപ്പിന് നിസംഗത

പകൽ സമയത്തും വന്യമൃഗങ്ങൾ : ഫോറസ്റ്റ് വകുപ്പിന് നിസംഗത

പകൽ സമയത്തും വന്യമൃഗങ്ങൾ : ഫോറസ്റ്റ് വകുപ്പിന് നിസംഗ രവിമേലൂർ കാലടിപ്ലാൻ്റേഷൻ : പകൽ സമയങ്ങളിൽ പോലും റോഡിലും പി സി കെ എസ്റ്റേറ്റ് ഏരിയായിലും ഇറങ്ങുന്ന വന്യമൃഗങ്ങളെ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന തിനു പകരം എസ്റ്റേറ്റിലെ ക്വോർട്ടേഷ്സുകളിൽ താമസിക്കുന്ന തൊഴിലാളികളുടെ സ്വതന്ത്ര ജീവിതത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ചില തീരുമാനങ്ങൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരും പി സി കെ മാനേജ്മെൻ്റും ഏകപക്ഷീയമായി കൈക്കൊണ്ടതിൽ കാലടി പ്ലാൻ്റേഷൻ തൊഴിലാളി യൂണിയൻ ഐ എൻ ടി യു സി യുടെ...