Author: Staff correspondent (Shaiju TP)

Post
യു.എ.ബീരാൻ സാഹിബ്‌ ഫൗണ്ടേഷൻ- ഫേസ്ബുക്ക്‌ പേജ് പ്രകാശനം ചെയ്തു

യു.എ.ബീരാൻ സാഹിബ്‌ ഫൗണ്ടേഷൻ- ഫേസ്ബുക്ക്‌ പേജ് പ്രകാശനം ചെയ്തു

ന്യൂ യോർക്ക്: കേരള രാഷ്ട്രീയത്തിൽ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുൻ മന്ത്രിയും സാഹിത്യകാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാൻ സാഹിബിൻ്റെ പേരിൽ അമേരിക്കയിലെ കെ.എം.സി.സി തയ്യാറാക്കിയ “യു.എ.ബീരാൻ സാഹിബ് ഫൗണ്ടേഷൻ” ഫേസ് ബുക്ക് പേജ് ന്യൂജഴ്സിയിലെ എഡിസൺ അക്ബർ ബാങ്ക്വിറ്റ് ഹാളിൽ വെച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, രാജ്യ സഭ മെമ്പർ പി.വി. അബ്ദുൽ വഹാബ്, മുൻമന്ത്രി ബിനോയ് വിശ്വം എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു . ഇന്നത്തെ രാഷ്ട്രീയക്കാരിൽ അഴിമതിക്കാർ ഉണ്ടെങ്കിലും രാഷ്ട്രീയക്കാരെല്ലാം...

Post
ഡോ ഉമ്മര്‍ പാറയില്‍ (68)അന്തരിച്ചു.

ഡോ ഉമ്മര്‍ പാറയില്‍ (68)അന്തരിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ട.പ്രൊഫസറും കെഎംസിറ്റി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ ഉമ്മര്‍ പാറയില്‍ അന്തരിച്ചു. കോട്ടയം,തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലും സൗദി അറേബ്യ ജിദ്ദയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആമിനപിതാവ്: പരേതനായ പാറയില്‍ വീരാവുണ്ണി മാസ്റ്റര്‍.മാതാവ്: പരേതയായ പാത്തുമ്മ. മക്കള്‍ :ഡോ ജസ്ന, ഡോ ഫായിസ, മരുമക്കള്‍ :മാസിന്‍ (ജിദ്ദ ),ഡോ ത്വാഹ. സഹോദരങ്ങള്‍ : മുഹമ്മദലി മാസ്റ്റര്‍, നബീസ,ഹലീമ, സുലൈഖ, ഉസ്മാന്‍ (ദമ്മാം)പരേതരായ കുഞ്ഞയമ്മു,...

Post
ബാങ്കിൻ്റെ പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി തട്ടിപ്പ്

ബാങ്കിൻ്റെ പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി തട്ടിപ്പ്

തൃശൂർ: ബാങ്കിൻ്റെ പേരിൽ വാട്സ് അപ് ഗ്രൂപ്പുണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമം. തനിക്കുണ്ടായ അനുഭവം പങ്കു വച്ച് യുവതി പ്രിയ കൂട്ടുകാരേ…ഞാൻ രാവിലെ മൊബൈലിൽ നോക്കിയപ്പോൾ വാട്സാപ്പിൽ ഒരു ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തിരിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള ഗ്രൂപ്പാണ്. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ എന്നെ അഡ്മിൻ ആക്കി മാറ്റിയിരിക്കുന്നു ഗ്രൂപ്പിൽ ഒരു ലിങ്കും ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ലിങ്കും ഉണ്ട് സംശയം തോന്നി തൃശൂർ സിറ്റി സൈബർസെല്ലുമായി ബന്ധപ്പെട്ടപ്പോൾ ആപ്പ് ഇൻസ്റ്റാൾ...

Article
പൂരം കലക്കിയവർ അന്വേഷിച്ചാൽ സത്യം തെളിയില്ല

പൂരം കലക്കിയവർ അന്വേഷിച്ചാൽ സത്യം തെളിയില്ല

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കുറ്റം ചെയ്തയാള്‍ തന്നെയല്ലേ റിപ്പോര്‍ട്ട് തയ്യാറാക്കി കൊടുത്തതെന്ന് മുരളീധരന്‍ ചോദിച്ചു. തിരുവമ്പാടി കൃഷ്ണനും പാറേമക്കാവ് ഭഗവതിയും കൂടെയാണ് പൂരം കലക്കിയതെന്ന് എഴുതാഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും അദ്ദേഹം പരിഹസിച്ചു. സ്വന്തം മുന്നണിക്ക് ലഭിക്കേണ്ട വോട്ടുകള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അട്ടിമറിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തവണത്തെ തലശേരി സ്ഥാനാര്‍ത്ഥിയാണ് പി...

Article
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റം

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റം

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങളോ ദൃശ്യങ്ങളോ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് മറ്റു ലാഭ ലക്ഷ്യങ്ങളുണ്ടെങ്കിൽ പോക്സോ നിയമപ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നത് മാത്രമേ കുറ്റകരമായുള്ളൂ എന്നായിരുന്നു മദ്രാസ്...

Article
അഴിക്കോടൻ ദിനം : തൃശൂരിൽ ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം.

അഴിക്കോടൻ ദിനം : തൃശൂരിൽ ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം.

തൃശൂർ:അഴീക്കോടൻ ദിനത്തോടനുബന്ധിച്ച് 23.09.2024 തിയ്യതി ഉച്ചതിരിഞ്ഞ് 02.00 മണി മുതൽ തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പുളിക്കൻ മാർക്കറ്റ് സെന്ഴററില്ഴ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിഷൻ ആശുപത്രി മുൻവശം, ഫാത്തിമ നഗർ ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്,...

Article
തൃശൂർപൂരം കലക്കിയത് കമ്മീഷണർ

തൃശൂർപൂരം കലക്കിയത് കമ്മീഷണർ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ചയുണ്ടായതായി എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്’ ഐജിക്കും ഡിഐജിക്കുമെതിരെ പരാമർശമില്ല. ഐജി സേതുരാമന്‍, ഡിഐജി അജിത ബീഗം എന്നിവരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. തൃശൂര്‍ പൂരം അലങ്കോലമാകുന്ന സമയം ഐജിയും ഡിഐജിയും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ എന്തുചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. വീഴ്ചയുടെ ഉത്തരവാദി കമ്മീഷണര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷണര്‍ അങ്കിത്ത് അശോകനെതിരെ സ്വീകരിച്ച നടപടിയെ റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്ന നിലപാടാണ് എഡിജിപി സ്വീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് തൃശൂര്‍...

Article
കേരളം ബുള്ളറ്റ് ട്രെയ്ൻ നിർമ്മിക്കും

കേരളം ബുള്ളറ്റ് ട്രെയ്ൻ നിർമ്മിക്കും

പാലക്കാട്‌ : പൊതുമേഖലാ സ്ഥാപനം ബെമൽ (ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌) ബുള്ളറ്റ്‌ ട്രെയിൻ നിർമിക്കുന്നു. മുംബൈ–-അഹമ്മദാബാദ് ഹൈസ്‌പീഡ് പാതയ്‌ക്കുവേണ്ടി രണ്ട് ബുള്ളറ്റ് ട്രെയിനാണ്‌ ബെമൽ നിർമിക്കുക. വന്ദേഭാരത്‌ ട്രെയിനിന്‌ സ്ലീപ്പർ കോച്ചുണ്ടാക്കി നൽകിയശേഷമാണ്‌ പുതിയ ദൗത്യം ഏറ്റെടുത്തത്‌. വിദേശ രാജ്യങ്ങളിൽനിന്ന് ബുള്ളറ്റ് ട്രെയിൻ വൻവില നൽകി ഇറക്കുമതി ചെയ്യാനാണ്‌ കേന്ദ്രസർക്കാർ ആദ്യം ആലോചിച്ചത്. ബെമൽ ബുള്ളറ്റ് ട്രെയിൻ നിർമിക്കാനുള്ള ടെൻഡറിൽ പങ്കെടുത്തു. വിദേശകമ്പനികൾ അമിതവില ആവശ്യപ്പെട്ടതും വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ പകുതിവിലയ്‌ക്ക്‌ മികച്ച നിലവാരത്തിൽ നിർമിച്ചുനൽകിയതും...

Post
പുസ്തക ചർച്ചയും വിശേഷാൽ പൊതുയോഗവും സംഘടിപ്പിച്ചു.

പുസ്തക ചർച്ചയും വിശേഷാൽ പൊതുയോഗവും സംഘടിപ്പിച്ചു.

രവിമേലൂർ കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിശേഷാൽ പൊതുയോഗവും എം. ടി. വാസുദേവൻ നായരുടെ വാനപ്രസ്ഥo എന്ന കൃതിയെ ആസ്പതമാക്കി പുസ്തക ചർച്ചയും സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. വി. കെ. രമേശൻ പുസ്തകം പരിചയപ്പെടുത്തി. എം. കെ. രാമചന്ദ്രൻ ആദ്യക്ഷത വഹിച്ചു. എം. കെ. ലെനിൻ, ഇ. എ. മാധവൻ, ഡേവിഡ് എം. എം, സി. പി. മുകുന്ദൻ, മനോജ്‌കുമാർ സി. എസ്, ഇന്ദിര രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു....

Post
പ്രൊഫസർ കെ. എ. അബ്ദു കാദർ അന്തരിച്ചു

പ്രൊഫസർ കെ. എ. അബ്ദു കാദർ അന്തരിച്ചു

പ്രൊഫസർ KA അബ്ദുൽ കാദർ അന്തരിച്ചു മുൻ MES പൊന്നാനി കോളേജ് വൈസ് പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസർ KA അബ്ദുൽ കാദർ എന്ന കുഞ്ഞി കാദർ (90)സൗദിയിലെ ജിദ്ദയിൽ അന്തരിച്ചു. മകന്റെ കൂടെ കുറെ നാളുകളായി ജിദ്ദയിൽ ആയിരിന്നു താമസം.കബറടക്കം അവിടെ നടക്കും.ഭാര്യ സുഹറ. മക്കൾ. മുഹമ്മദ്‌ ഫൗസിൻ. മുസമ്മിൽ സുഫിയ .(മൂവരും ജിദ്ദ )മുസവ്വിർ.*