രവിമേലൂർ ചാലക്കുടി,ദേശീയപാത 544 ൽ ചിറങ്ങര മുതൽ മുരിങ്ങൂർ വരെയുള്ള ഭാഗത്ത് സർവീസ് റോഡുകൾ പൊളിച്ചിട്ടിരിയ്ക്കുന്ന ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ കൊരട്ടി മുത്തിയുടെ തിരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടു ചേർന്ന അവലോകനയോഗത്തിൽ സനീഷ്‌കുമാർ ജോസഫ് എം എൽ എ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. തിരുന്നാളുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പ് വരുത്തുമെന്ന് തഹസിൽദാർ ജേക്കബ്ബ് കെ എ യോഗത്തിൽ അറിയിച്ചു...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
അഛനും മകനും വീണ്ടും ഒരുമിച്ച് സ്ക്രീനിൽ
മോഹൻലാൽ നായകനായ ഒന്നാമൻ, സാഗർ ഏലിയാസ് ജാക്കി എന്നീ സിനിമകളിൽ പ്രണവ് അതിഥി വേഷങ്ങളിലെത്തിയിരുന്നു
പൂളക്കൽ മുഹമ്മദ് അന്തരിച്ചു
നിര്യാതനായി.ബിപി അങ്ങാടി.കണ്ണം കുളം താമസിക്കുന്ന പൂളക്കൽ മുഹമ്മദ് 84 വയസ് നിര്യാതനായി.ഭാര്യ റൂഖിയ.മക്കൾ ഫൈസൽ (ദുബായ് )സാബിറ, ബുഷ്‌റ,മരുക്കൾ സലാം മുണ്ടേക്കാട്ട്(ദുബായ് ) മുസ്തഫ മംഗലം.ജെസി ചെമ്പ്ര.
ചോലയിൽ മുഹമ്മദലി നിര്യാതനായി
അരീക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മുൻ പ്രസിഡന്റും, ചോലാസ് ടെക്സ്റ്റൈൽസ് ഉടമയുമായ ചോലയിൽമുഹമ്മദലി(88) നിര്യാതനായി. ഭാര്യ പി.കെ താഹിറ(ഫറോക്ക്)മക്കൾ സലീല(കോഴിക്കോട്) സെൽവ(റിട്ട:അധ്യാപിക എ.എം.എം.എൽ.പി എസ് പുളിക്കൽ)നജിയ(കൽപ്പറ്റ)തൂബ(കോഴിക്കോട്) ഫാഹിം ഫവാസ്( സീനിയർ മാനേജർ HR ബി.എച്ച്.ഇ എൽ ബാംഗ്ലൂർ)മരുമക്കൾ:സുബൈർ(ബിസിനസ് കോഴിക്കോട്)നസീം പുളിക്കൽ (റിട്ട:ക്ലർക്ക് എ എം. എം.എച്ച് എസ് പുളിക്കൽ)സലീം പാലക്കുന്നുമ്മൽ(ബിസിനസ് കല്പറ്റ) ഉമ്മർ കോയ(ബിസിനസ് കോഴിക്കോട്)ഫസ്ന(സീമെൻസ് ബാംഗ്ലൂർ)
ചേലകരയിൽ ഗതാഗത നിയന്ത്രണം
ചേലക്കര, പഴമ്പാലക്കോട് റോഡ് കി.മീ 0/000 മുതല്‍ 3/106 വരെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ചേലക്കര പി.ഡബ്യു.ഡി റോഡ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.
ഇന്ത്യനൂർ റോഡിൽ ഗതാഗത നിയന്ത്രണം
ചേണ്ടി- കടന്നാമുട്ടി-ചുനൂര്‍-ഇന്ത്യനൂര്‍ റോഡില്‍ കള്‍വെര്‍ട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ (25-09-2024) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു കടന്നാമൂട്ടി ഭാഗത്തേക്ക് പോകുന്നവര്‍ ചെറുപറമ്പ് റോഡ്, കോല്‍ക്കളം-പഴയ മദ്രസ-പനങ്ങാട്ടുകുളമ്പ് റോഡ് – കടന്നാമുട്ടി-ചെറുപറമ്പ്- കോല്‍ക്കളം-കിഴക്കേത്തല റോഡ് എന്നീ റോഡുകള്‍ ഉപയോഗിക്കണം.
നിരോധിത പ്ലാസ്റ്റിക് കവറുകൾ ഇനി വാങ്ങാൻ കിട്ടില്ല
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലും ഒക്ടോബര്‍ ഒന്ന് മുതല്‍ ലഭ്യമാകില്ല. നടപടികളുമായി പൊതുജനങ്ങളും ഉപഭോക്താക്കളും വ്യാപാരി സമൂഹവും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അഭ്യര്‍ഥിച്ചു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിനും ഒക്ടോബര്‍...
മന്ത്രി ഇടപ്പെട്ടുഫൗസിയക്ക് ഇനി പഠിച്ച് ടീച്ചറാവാം
മലപ്പുറം:ഈ വർഷത്തെ സാക്ഷരത പ്ലസ് ടു തുല്യത പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടി വിജയിച്ച കുണ്ടോട്ടി സ്വദേശിനിഫൗസിയ വെള്ളക്കാടന് ഇനി ഡി.എൽ.എഡ് കോഴ്സിന് പഠിച്ച് ടീച്ചറാവാം. ഉന്നത വിജയം നേടി വിജയിച്ച ഫൗസിയക്ക്പരീക്ഷ ഫലം വൈകിയതു കാരണം ഡി.എൽ എഡ് കോഴ്സിന് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.‘ഈ വിഷയം സാക്ഷരത മിഷൻ റിസോഴ്സ് പേഴ്സൺ മുജീബ് താനാളൂർ മുഖേന കായിക സ്യുന്ന പക്ഷക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ്റെ ശ്രദ്ധയിൽ പെടുത്തി കായിക മന്ത്രി ഇടപ്പെട്ട് വിദ്യാഭ്യാസ വകുപ്പ്...
33.27 ലക്ഷം രൂപയുടെ പദ്ധതികൾ നിപ്മറിന് സമർപ്പിച്ചു
പദ്ധതികൾ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു ഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികളുടെ കരുതലിനുംനിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ: ആർ. ബിന്ദു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളോടനുബന്ധിച്ച് നിപ്മറിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിപ്മറിന് ഐക്യ രാഷ്ട്ര സഭയുടെ പുരസ്‌കാരം ലഭിച്ചതിൽ മന്ത്രി സന്തോഷം രേഖപ്പെടുത്തുകയും നിപ്മർ ജീവനക്കാരെ അഭിനനന്ദിക്കുകയു ചെയ്തു.33.27 ലക്ഷം രൂപയുടെ പദ്ധതികളാണ് നിപ്മറിന് സമർപ്പിച്ചത്. സ്‌കേറ്റിങ് ട്രാക്ക്, എഡിഎച്ച്ഡി ക്ലിനിക്ക്,...
തിരൂർ വെറ്റിലയിൽ നിന്നും ഇനി ഓയിലും
തിരൂർ: വെറ്റില ഉത്പാദക കമ്പനിയുടെ വാർഷിക ജനറൽ ബോഡിയോഗം കായിക വകഫ് റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. കമ്പനിയുടെ മച്ചിങ്ങ പാറയിലുള്ള ഓഫീസ് കെട്ടിടത്തിലാണ് വാർഷിക പൊതുയോഗം നടന്നത്. ചടങ്ങിൽ കമ്പനി ചെയർമാൻ മുത്താണിക്കട്ട് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഈ വർഷം കമ്പനി ഡൽഹിയിലേക്കും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും തിരൂരിൽ നിന്നും റെയിൽവേ മാർഗ്ഗം വെറ്റില കയറ്റി അയക്കാൻ തുടങ്ങി. നബാർഡ്ന്റെ സഹായത്താൽ വെറ്റില നുള്ളാനുള്ള തൊഴിലാളികളുടെ ലേബർ ബാങ്ക് ആരംഭിച്ചു. കമ്പനിക്ക്...









