തിരുർ: സഹോദയ ജില്ലാ കലോത്സവം രണ്ടാം ദിവസം പിന്നിട്ടപ്പോൾ നിലമ്പൂർ പിവിസ് മോഡൽ സ്കൂളും തിരൂർ എംഇഎസ് സെൻട്രൽ സ്കൂളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 3 പോയിന്റ് വ്യത്യാസത്തിലാണ് പിവിസ് മുന്നിട്ട് നിൽക്കുന്നത്.നിലമ്പൂർ പീവീസ് മോഡൽ സ്കൂളിന് 708 പോയിന്റും തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് 705 പോയിന്റും ലഭിച്ചു.651 പോയിന്റൊടെ നസ്രത്ത് സ്കൂൾ മഞ്ചേരിമൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഓരോ വിഭാഗത്തിലെയും പോയിന്റ് നിലകാറ്റഗറി 11പീവീസ് മോഡൽ സ്കൂൾ2 നസ്രത്ത്സ്കൂൾ,മഞ്ചേരി3 ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടകശ്ശേരി...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
സി ആർ സെഡ് കേന്ദ്ര വിജ്ഞാപനം നിരാശജനകം : എസ്ഡിപിഐ
വടകര : വടകരയിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ തീരദേശ കായൽ തീര മേഖലയിൽ വീട് നിർമ്മാണ മടക്കമുള്ള പരിപാലന പദ്ധതിൽ നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങളു ണ്ടായിരുന്ന നിയമത്തിൽ ഇളവ് നൽകി പുറപ്പെടുവിച്ച വിജ്ഞാപനം നിരാശാജനകമെന്ന് എസ് ഡി പി ഐ. 2019 ലെ കേന്ദ്ര തീര നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരളതീര പരിപാലന അതോറിറ്റി അംഗീകരിച്ചതുമായ കരടിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിൽ അനുവദിച്ചത് പോലെ ജില്ല യിലെ മുഴുവൻകടൽ കായൽ തീരങ്ങളിൽ...
പട്ടികവിഭാഗങ്ങൾക്ക് നീതി വേണം
ചാലക്കുടി നിയോജകമണ്ഡലത്തിൽ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രിയുടെ അടിയന്തിര ഇടപെടലുകൾ ആവശ്യമായ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് വകുപ്പ് മന്ത്രി ഒ ആർ കേളുവിന് സനീഷ്‌കുമാർ ജോസഫ് എം എൽ എ കത്ത് നൽകി. രവിമേലൂർ 2023-2024 വര്‍ഷത്തെ ബഡ്ജറ്റില്‍ നിയോജകണ്ഡലത്തിലെ വാഴച്ചാലില്‍ ഗോത്ര വര്‍ഗ്ഗ പൈതൃക സംരക്ഷണ കേന്ദ്രത്തിനായി 5 കോടി രൂപയുടെ പ്രവൃത്തിക്ക് അംഗീകാരം ലഭിക്കുകയും ആയതിന്റെ 20% തുകയായ ഒരു കോടി രൂപ വകയിരുത്തിയിട്ടുള്ള പ്രവർത്തിയ്ക്കാവശ്യമായ ഏജന്‍സിയെ നിശ്ചയിക്കുവാനും ഡി പി ആർ...
കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേൽപാലം – അടിപാത നിർമ്മാണം ഓക്ടോബർ 31 വരെ നിർത്തിവക്കുക
കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേൽപാലം – അടിപാത നിർമ്മാണം ഓക്ടോബർ 31 വരെ നിർത്തിവക്കുക: ക രവിമേലൂർ കൊരട്ടി : കൊരട്ടി പഞ്ചായത്തിലൂടെ കടന്ന് പോകുന്ന നാഷ്ണൽ ഹൈവേയിൽ കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര എന്നിവടങ്ങളിൽ നിർമാണം ആരംഭിച്ച മേൽപാലം – അടിപാത നിർമ്മാണം ഓക്ടോബർ 31 വരെ നിർത്തിവക്കണമെന്ന്കൊരട്ടി മുത്തി തിരുന്നാൾ മുന്നൊരുക്കവും ആയി ബന്ധപ്പെട്ട ആവലോകന യോഗത്തിൽ ഏകകണ്ഢമായി അഭിപ്രായം ഉയർന്നു.ഒപ്പം ചിറങ്ങര റെയിൽവേ ഓവർ ബ്രിഡ്ജ് ചെറു വാഹനങ്ങൾളുടെ യാത്രക്കായും താൽക്കാലികമായി തുറന്ന് കൊടുക്കണമെന്നും...
ഗോപാലകൃഷ്ണമാരാർ അന്തരിച്ചു
തിരൂർ : തൃക്കണ്ടിയൂർ ഗീതാ സദനത്തിൽ റിട്ട . ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ. ‘നിര്യാതനായി തിരൂർ : തൃക്കണ്ടിയൂർ ഗീതാ സദനത്തിൽ റിട്ട . ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.എൻ. ഗോപാലകൃഷ്ണമാരാർ (90) നിര്യാതനായി ഭാര്യ ആ നന്ദവല്ലിയമ്മ (റിട്ട. ടീച്ചർ )മക്കൾസുരേഷ് എസ്. ജി ( എഞ്ചിനീയർ ചെന്നൈ) ഗീത എസ്.ജി( ടീച്ചർ ജി.എം യുപിഎസ് തിരൂർ ) ബിന്ദു എസ്.ജി. ( ടീച്ചർ ജി.എൽ.പി എസ് തെക്കുംമുറി ) മരുമക്കൾ : ജയശ്രീ...
തന്നശേരി ആമിന അന്തരിച്ചു
പറവണ്ണ: ആലിൻചുവട് പരേതനായ പള്ളിപ്പറമ്പിൽ സൈതു എന്നവരുടെ ഭാര്യ തന്നശേരി ആമിന (75) മരണപെട്ടു.മക്കൾ : സിദ്ധീഖ്, കുഞ്ഞിമൊയ്‌ദീൻ ( ബാപ്പു ) നൗഷാദ്, റംല,മരുമക്കൾ : മുഹമ്മദ് കുട്ടി (പയ്യനങ്ങാടി) മുസ്തഫ (ബാവ ) പയ്യനങ്ങാടി,സുബൈദ (പരപ്പനങ്ങാടി ) സഫിയ (ആലത്തൂർ )സഹോദരങ്ങൾ : കദീജ (ഇരിങ്ങാവൂർ ) റുക്കിയ (ഇരിങ്ങാവൂർ ) മയ്യത്ത് കബറടക്കം ഇന്ന് ശനിയാഴ്ച രാവിലെ 9.00 മണിക്ക് പറവണ്ണ വടക്കേ പള്ളി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.
മലയാള സർവകലാശാലയിൽ ജെ.സി.ഐ തിരൂർ സെമിനാർ നടത്തി
തിരൂർ:ലോകവിനോദസഞ്ചാര ദിനത്തിൽ മലയാളസർവകലാശാലയിൽ ജെ.സി.ഐ തിരൂർ എൻ.എസ്.എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ ഓപ്പനാർ നടത്തി.പ്രാദേശിക വിനോദസഞ്ചാരം:സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു ഓപ്പനാർ.പ്രാദേശികവിനോദ സഞ്ചാരത്തിന് ഏറെ സാധ്യതകളുള്ള നാടാണ് കേരളം.സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും അഞ്ചിലേറെ വിനോദവിജ്ഞാന കേന്ദ്രങ്ങളുണ്ട്.എന്നാൽ ഇത്തരം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കൃത്യമായ ആസൂത്രണത്തോടെ ആവിഷ്ക്കരിക്കുന്നില്ല.ശുചിമുറികളുടെ കുറവും സുരക്ഷിതത്വമില്ലായ്മയും മാലിന്യപ്രശ്നങ്ങളും പ്രാദേശിക വിനോദസഞ്ചാരത്തിന് വെല്ലുവിളിയാണ്.മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ.എൽ.സുഷമ ഓപ്പനാർ ഉദ്ഘാടനം ചെയ്തു.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര അധ്യക്ഷത വഹിച്ചു.രജിസ്ട്രാർ ഡോ.കെ.എം.ഭരതൻ മുഖ്യാതിഥിയായി.സർവകലാശാല എൻ.എസ്.എസ് കോഡിനേറ്റർ...
മലപ്പുറം സെൻട്രൽ സഹോദയ കലോത്സവത്തിന്റെ തിരശ്ശീല ഉയർന്നു
മലപ്പുറം സെൻട്രൽ സഹോദയ കലോത്സവത്തിന്റെ തിരശ്ശീല ഉയർന്നു എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂരിൽ ആറാ മത് സി ബി എസ് ഇ മലപ്പുറം ജില്ല സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം തിരൂർ മണ്ഡലം എം എൽ എ ശ്രീ. കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.” കുട്ടികളുടെ സർഗാത്മകമായ കഴിവുകളെയും ക്രിയാത്മകതയെയും പ്രോത്സാഹിപ്പിക്കണം”. എന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് മുഖ്യാതിഥിയെ ഉപഹാരം...
കേരളത്തിൽ കനത്ത മഴ
മ തിരുവനന്തപുരം: ഒരിടവേളയക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ശനിയാഴ്ച മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച വരെ വിവധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. അലർട്ടുകളുള്ള വിവിധ ജില്ലകൾ: ശനി (28/09/2024): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഞായർ (29/09/2024): പത്തനംതിട്ട,...
അൻവറിന്റെ ആക്ഷേപങ്ങൾ അപലപനീയം: സിപിഐഎം
മലപ്പുറംമുഖ്യമന്ത്രിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ വസ്‌തുതാവിരുദ്ധമായ ആക്ഷേപങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. ഒരു ജനപ്രതിനിധിക്കിണങ്ങാത്ത പ്രസ്‌താവനയും പ്രവൃത്തിയുമാണ് അദ്ദേഹം നടത്തുന്നത്. സ്വർണക്കടത്ത് മാഫിയയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ് വ്യാഴാഴ്‌ചത്തെ വാർത്താ സമ്മേളനം. അന്‍വര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത് അറിയപ്പെടുന്ന കള്ളക്കടത്ത് ക്യാരിയർമാരാണ്. ഇവരെ മഹത്വവൽക്കരിക്കുകയും സംരക്ഷിക്കുകയുമാണ് അന്‍വര്‍.സ്വർണക്കടത്തിനും ഹവാല ഇടപാടിനുമെതിരെ ശക്തമായ നിലപാടാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത്. പൊലീസിനെ നിർവീര്യമാക്കി, കള്ളക്കടത്തും ഹവാല...









