എറണാകുളം ജില്ലയില്‍ സ്‌കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ച് ടിപ്പര്‍ ലോറികളുടെയും/ ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതല്‍ 10.00 വരെയും വൈകിട്ട് 4.00 മുതല്‍ 5.00 വരെയും നിരോധിച്ചുകൊണ്ട് റോഡ് സേഫ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ മുതലുള്ള ഈ ഉത്തരവു ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
ബിജെപിക്കായി പ്രചാരണം, ഒരു മണിക്കൂറിന് ശേഷം കോൺഗ്രസിൽ അംഗത്വം; നാടകീയം ഹരിയാന
ഹരിയാന: കോൺഗ്രസ് റാലിയിൽ ഹരിയാന ബിജെപി നേതാവ് അശോക് തൻവാറിൻ്റെ നാടകീയമായ ‘ഘർ വാപ്സി’. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് ബിജെപിക്കായി പ്രചരണത്തിൽ പങ്കെടുത്ത് ഒരു മണിക്കൂറിനു ശേഷമാണ് തൻവാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിശബ്ദ പ്രചാരണത്തിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെയാണ് തൻവാറിന്റെ മാസ് എൻട്രി.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ബിജെപി എംപി അശോക് തൻവാർ തൻ്റെ പാർട്ടി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം, തൻവർ...
ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുത്: മനാഫ്
കോഴിക്കോട് : ചളിവാരിയെറിഞ്ഞ് രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വമില്ലാതാക്കരുതെന്ന് മനാഫ്. ഇനി വിവാദത്തിനില്ല, എന്നും അർജുന്റെ കുടുംബത്തിനൊപ്പമാണ്. നിസാരകാര്യങ്ങളിലാണ് ഇപ്പോൾ വിവാദം നടക്കുന്നത്. ഇന്നത്തോട് കൂടി വിവാദം അവസാനിപ്പിക്കണമെന്നും മനാഫ്. കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാൻ. അത് മോശമായിപ്പോയെങ്കിൽ അര്ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു.അർജുന് വേണ്ടിയാണ് യുട്യൂബ് ചാനൽ തുടങ്ങിയത്. ചില മാധ്യമപ്രവർത്തകരുടെ ഉപദേശം മൂലമായിരുന്നു അത്. ഏറ്റവും വേഗത്തിൽ അർജുൻ വിഷയം ജനങ്ങളിലേക്ക് എത്തിക്കാൻ ആയിരുന്നു അത്. അർജുനെ കിട്ടിയ ശേഷം...
ഇന്നോക്സ് ബിൽഡർക്കെതിരെ ഉപഭോക്തൃ കോടതി
‘പാതി വഴിയിൽ നിലച്ച വീട് പണി,11,68,600 രൂപയും പലിശയും നൽകുവാൻ വിധി. തൃശൂർ: നിശ്ചയിച്ച സമയത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കാഞ്ഞാണി സ്വദേശി ഷിബു കൊല്ലാറ ഫയൽ ചെയ്ത ഹർജിയിലാണ് കോയമ്പത്തൂരിലുള്ള ഇന്നോക്സ് സ്ട്രക്ചറൽ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായത്.നാല് മാസം കൊണ്ട് പണി പൂർത്തീകരിച്ച് നല്കാമെന്ന് വാക്കാൽ പറഞ്ഞാണ് എതിർകക്ഷി പണി ഏറ്റെടുത്തിരുന്നതു്. അപ്രകാരം പണി നടത്തുന്നതിൽ വീഴ്ച വരുത്തിയപ്പോൾ രേഖാപരമായി കരാറുണ്ടാക്കുകയായിരുന്നു.1972...
ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായി കളക്ടറെ കാണാന്‍ അവരെത്തി
പ്രായം തളര്‍ത്തിയ ഓര്‍മ്മയുടെ താളം തെറ്റിയവരും അനാരോഗ്യകരമായ ക്ഷീണമുള്ളവരും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുമായ വയോജനങ്ങള്‍ ജില്ലാ കളക്ടറുമായി വിശേഷങ്ങള്‍ പങ്കുവെക്കാനെത്തി. ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയില്‍ ഈ ആഴ്ച അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്‍മാരാണ് മുഖാമുഖത്തില്‍ പങ്കെടുക്കാനെത്തിയത്. ജില്ലാ കളക്ടര്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തിയ വയോജനങ്ങളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെ…എന്ന ഗാനം കളക്ടറുടെ മുന്‍പില്‍...
കൊടകര: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാന സര്‍ക്കാരിന്റെ ”ഡിജി കേരളം” പദ്ധതിയില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിലെ ഏഴു ഗ്രാമപഞ്ചായത്തുകളും 100% ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു കൊടകര ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത ബ്ലോക്കായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തോടൊപ്പം 100% സാക്ഷരത കൈവരിച്ച നെന്മണിക്കര, കൊടകര, മറ്റത്തൂര്‍, അളഗപ്പനഗര്‍, തൃക്കൂര്‍, വരന്തരപ്പിള്ളി, പുതുക്കാട് ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. യോഗം കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്...
37-ാം മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഒരുങ്ങുന്നു
37-ാം മത് കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന് കേരള കാര്‍ഷിക സര്‍വ്വകലാശാല ഒരുങ്ങുന്നു കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കേരള ശാസ്ത്ര കോണ്‍ഗ്രസ്സ് ഫിബ്രുവരി 7 മുതല്‍ 10 വരെയുള്ള തീയതികളില്‍ തൃശൂര്‍ മണ്ണുത്തിയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടക്കും. ഫിബ്രുവരി 8 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര പ്രദര്‍ശനത്തിനും ശാസ്ത്ര കോണ്‍ഗ്രസ്സ് വേദിയാകും....
സൈബര്‍ അധിക്ഷേപം: അര്‍ജുന്റെ കുടുംബം പരാതി നൽകി
കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. വര്‍ഗീയ അധിക്ഷേപവും നടക്കുന്നതായി പരാതിയില്‍ പറയുന്നു. മനാഫ് വ്യക്തിപരമായ നേട്ടങ്ങൾക്കായി അവരുടെ വികാരങ്ങൾ ചൂഷണം ചെയ്യുകയാണെന്നും. കുടുംബത്തിൻ്റെ ദു:ഖം മുതലെടുത്താൽ നിയമപരമായ വഴികൾ നോക്കുമെന്നും അർജുന്റെ കുടുംബം ഇന്നലെ പത്രസമ്മേളനത്തിലൂടെ മനാഫിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കുടുംബത്തിനെതിരെ വൻ സൈബർ ആക്രമണം നടന്നത്. എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം മനാഫിനെ തള്ളിപ്പറയുകയാണെന്ന് സൈബറിടത്തില്‍ അധിക്ഷേപമുണ്ടായിരുന്നു. സൈബര്‍ അധിക്ഷേപം...
ശ്രദ്ധേയമായി മദ്രസ സർഗമേള
താനൂർ: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന് കീഴിൽ താനാളൂർ പ്രവർത്തിക്കുന്ന ഇസ്ലാഹുൽ ഇഖ്വാൻമദ്രസ സർഗമേള സംഘാടന മികവ് കൊണ്ടും പങ്കാളിത്വം കൊണ്ടും ശ്രദ്ധേയമായി.മദ്രസ അങ്കണത്തിൽ നാലു വേദികളിലായി നടന്ന മത്സരങ്ങളിൽ 250 ലധികം പ്രതിഭകൾ പങ്കെടുത്തു.സർഗ്ഗമേള താനാളൂർ ഗ്രാമ പഞ്ചായത്ത് അംഗം മജീദ് മംഗലത്ത് ഉദ്ഘാടനം ചെയ്തു.എൻ.ഐ എസ് ജനറൽ സെക്രട്ടറിപി. ചെറിയ ബാവ അധ്യക്ഷത വഹിച്ചു.മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടി വിജയിച്ചവർക്ക് ചടങ്ങിൽ സമ്മാനദാനം നടത്തി.ഇബ്രാഹിം മാടമ്പാട്ട്, മുജീബ് താനാളൂർ, പി. എസ്. യഅഖൂബ്...
വയനാട് ദുരന്തം: ശ്രുതിക്ക് സർക്കാർ ജോലി, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം
തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിരൂർ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട അർജുൻ്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറ് മക്കൾക്ക് പത്ത് ലക്ഷം രൂപ വീതം സോളാറ്റിയം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട എട്ട് കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. വനിതാ ശിശുവികസന വകുപ്പാണ് തുക അനുവദിക്കുക. മേപ്പാടിയിലെ...









