തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചുവെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സമാനമായ തെറ്റായ വിവരങ്ങള്‍ ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ഗൂഢനീക്കങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. 2023-24 സാമ്പത്തികവര്‍ഷം ബജറ്റില്‍ 21.96 കോടി രൂപയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അനുവദിച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം (2024-25) 24.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ അതിവേഗംപുരോഗമിക്കുകയാണ്. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff Correspondent (Jyobish V)
നസീമ (51) നിര്യാതയായി
പറവന്നൂർ :പറവന്നൂർ സ്റ്റേഡിയത്തിനു സമീപം പരിയാരത്ത് സൈതാലി മാസ്റ്റരുടെ ഭാര്യയും ഉബൈദുല്ല താനാളൂരിന്റെ മകളുമായ നസീമ (51) നിര്യാതയായി. വനിതാ ലീഗ് കൽപകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും എം. ജി . എം പുത്തനത്താണി മണ്ഡലം പ്രവർത്തക സമിതി അംഗവും പാറക്കൽ എനർജി പാലിയേറ്റിവ് സെന്റർ വളണ്ടിയറുമായിരുന്നു . മാതാവ് സൈനബ താനാളൂർ. മക്കൾ : നൗഫൽ ( അധ്യാപകൻ, ജെ എം കോളേജ് തിരൂർ ),നാഷിദ് (അധ്യാപകൻ – ഐ യു എച് എസ് എസ്...
ജെ.സി.ഐ തിരൂരിൻ്റെ 2025 ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
തിരൂർ:ജെ.സി.ഐ തിരൂരിൻ്റെ 2025 ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.41-ാമത് പ്രസിഡൻ്റായി തിരൂർ പയ്യനങ്ങാടി സ്വദേശി ഡോ.ജൗഹർ കാരാട്ടിനെ തിരഞ്ഞെടുത്തു.പുതിയ വർഷത്തിലെ പദ്ധതികളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.സെക്രട്ടറിയായി ഹാരിസ് കൈനിക്കരയും ട്രഷറായി അൻവർ കൂട്ടായിയും വനിതാവിംഗ് പ്രസിഡൻ്റായി നജീബ ജലീലും ജെ.ജെ ചെയർമാനായി അബ്ദുൽവദൂദും ചുമതലയേറ്റു. യുവപ്രതിഭാ പുരസ്കാരം ഡോ.കെ.വി.ഫാസിലിന് സമർപ്പിച്ചു.ഷെഫീഖ് ഹോംമാർട്ടിനാണ് ബിസിനസ് അവാർഡ്.ജെ.സി.ഐയുടെ നേതൃത്വത്തിൽ രൂപം കൊണ്ട സാംസ്കാരിക കൂട്ടായ്മ തിരൂർ മൽഹാറിൻ്റെ പ്രഥമസംഗീത വിരുന്നും ചടങ്ങിൽ അരങ്ങേറി.ജെ.സി.ഐ തിരൂർ പ്രസിഡൻ്റ് റിഫാഷെലീസ് ചേന്നര അധ്യക്ഷത...
നാസർ പൊന്നാനിയെ കേളി ആദരിച്ചു
റിയാദ് : കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ കമ്മറ്റി ജോയൻ്റ് കൺവീനറും അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗവുമായ നാസർ പൊന്നാനിയെ, കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി ആദരിച്ചു. കഴിഞ്ഞ 20 വർഷത്തോളമായി അൽഖർജ് മേഖലയിലും റിയാദിൻ്റെ വിവിധ പരിസരങ്ങളിലും ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ഒരു കൈത്താങ്ങായി നിസ്വാർത്ഥ സേവനം നടത്തുന്ന നാസറിന്, കേളി കുടുംബവേദിയും അൽഖർജ് ഏരിയാ കമ്മറ്റിയും സംയുക്തമായി നടത്തിയ വിൻ്റർ ഫെസ്റ്റ് വേദിയിലാണ് ആദരവ് നൽകിയത്. മലപ്പുറം പൊന്നാനി സ്വദേശിയായ നാസർ 1993-...
ചേരുരാൽ സ്കൂളിൽ ബഡ്ഡിംഗ് റെറ്റേഴ്സ് ശില്പശാല
തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ എഴുത്തുകൂട്ടം വായനക്കൂട്ടം ബഡ്ഡിംഗ്റൈറ്റേഴ്സ് ശില്പശാല സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ പി.സി അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹം വായനയിലൂടെ വളർത്തിയെടുക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.ഖദീജാബി മയ്യേരി ആധ്യക്ഷത വഹിച്ചു. ജലീൽ വൈരങ്കോട് നിർമ്മിത ബുദ്ധികാലത്തെ വായനയുടെ വസന്തം എന്ന വിഷയത്തിൽ പരിശീലനം നൽകി. വി.പി. ജമീല, റഫീഖ് വെട്ടിച്ചിറ, അനൂപ് ചേലക്കര എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ശില്പശാലയിൽ ജാലകം എന്ന പേരിൽ മാഗസിൻ പുറത്തിറക്കി.മികച്ച രചനകൾക്ക് സമ്മാനദാനവും...
മദ്രസ അധ്യാപക ക്ഷേമനിധി പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷമാക്കി ഉയർത്തും
തിരൂർ :കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ വഴി നൽകുന്ന പലിശരഹിത ഭവന വായ്പ അഞ്ചു ലക്ഷം രൂപയാക്കി വർധിപ്പിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ- കായിക- വഖഫ്- ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞു. തിരൂർ സംഗമം റസിഡൻസി ഓഡിറ്റോറിയത്തിൽ ക്ഷേമനിധി സംസ്ഥാനതല അംഗത്വ ക്യാമ്പയിനും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ രണ്ടര ലക്ഷം രൂപയാണ് വായ്പയായി നൽകുന്നത്. മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉള്ള...
ദേശീയ യുനാനി ദിനാഘോഷം സംസ്ഥാന തല പരിപാടികളുടെ ലോഗോ പ്രകാശനം ചെയ്തു
2025 വർഷത്തെ ദേശീയ യുനാനി ദിനാഘോഷത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ കേരളയും കേരള യൂനാനി മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KUMOA )യും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധയിനം പരിപാടികളുടെ ലോഗോ കേരള കായികം,ന്യൂനപക്ഷ ക്ഷേമം,വഖഫ് വകുപ്പ് മന്ത്രി വി.അബ്‌ദുറഹ്‌മാൻ പ്രകാശനം ചെയ്തു. കേരള യുനാനി മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അബ്ദുൽ നാസർ എം ടി , ജോയിൻ സെക്രട്ടറി ഡോക്ടർ അഷ്കർ ഷഫീഖ്.ടികെ തുടങ്ങിയവർ സംബന്ധിച്ചു.കേരളത്തിലെ എല്ലാ സർക്കാർ യുനാനി സ്ഥാപനങ്ങളിലും2025...
രാജ്യം ഭരിക്കുന്നത് ,പാർലമെൻ്റിനെ മാനിക്കാത്തവർ
തിരൂർ,ജനാധിപത്യത്തിൻ്റെ നെടുംതൂണായ ഇന്ത്യൻ പാർലമെൻ്റിനെ ഇരുട്ടിൽ നിർത്തി ഭരണഘടന വിരുദ്ധവും മതേതര താൽപര്യങ്ങൾക്ക് ഹാനികരവുമായ തീരുമാനങ്ങളാണ് രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാർ പിന്തുടരുന്നത്.ബ്രിട്ടീഷുകാരുടെ പാത പിന്തുടർന്ന് ജനങ്ങളെ മതകീയമാക്കി വേർതിരിച്ച് കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വിപൽകരമായഈ നീക്കത്തിൻ്റെ ഭാഗമാണ് വഖഫ് ബിൽ ഭേദഗതി കൊണ്ട് വരുന്ന നീക്കമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻ്റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ എം.എൽ.എ പറഞ്ഞു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ“കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്” എന്ന ക്യാംപയിൻ്റെ ഭാഗമായി ജില്ലാ...
അലിക്കുഞ്ഞ് എന്ന അലികുട്ടി (66)നിര്യാതനായി
കൂട്ടായി :കൂട്ടായി ചെറച്ചം വീട്ടിൽ പഴയകത്ത് പരേതനായ കുഞ്ഞിമൊയ്‌ദീൻ എന്ന ബാവക്കുട്ടിയുടെ മകൻ അലിക്കുഞ്ഞ് എന്ന അലികുട്ടി (66) (റിട്ടയേർഡ് സ്റ്റാഫ് കെ എച് എം എച് എസ് എസ് ആലത്തിയൂർ ) നിര്യാതനായി. ഭാര്യ സലീന. മാതാവ് ആമിനബീവി. സഹോദരങ്ങൾ യൂസഫ് സാലിഹ് എന്ന ബാവ,കുഞ്ഞിമോൾ, സഫിയ, മൈമൂന. കബറടക്കം ഇന്ന് (ശനി )കാലത്ത് 10 മണിക്ക് കൂട്ടായി ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ
ദേവർകോവിൽ പങ്കെടുത്ത സമ്മേളനം INL,NYL നേതാക്കൾ ബഹിഷ്കരിച്ചു
തിരൂർ: ഐ എൻ എൽ സംസ്ഥാന കമ്മിറ്റി ഓഫീസിൻറെ പിരിവിൽ കോടികളുടെ അഴിമതി നടത്തിയതിനെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ഷമീർ പയ്യനങ്ങാടി ചോദ്യം ചെയ്തു രാജിവച്ചതിന് പിറകെ തിരൂരിൽ ദേവർകോവിൽ പങ്കെടുത്ത തിരൂരിലെ ഐഎൻഎൽ സമ്മേളനം നേതാക്കളും പ്രവർത്തകരും ബഹിഷ്കരിച്ചു. കാസർകോട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്ന് ആളുകളെ എത്തിച്ചിട്ടും മുൻമന്ത്രി ഉദ്ഘാടനം ചെയ്ത തിരൂരിലെ പരിപാടി 42 ആളുകൾ തികഞ്ഞില്ല. ഐഎൻഎൽ തിരൂർ മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് കെ പി മുത്തു,...