കൈമലശ്ശേരി :മംഗലം കൈമലശ്ശേരി പരേതനായ രാമനാലുക്കൽ ബാപ്പുനു ഹാജി എന്നവരുടെ മകൻ അബ്ദുള്ളക്കുട്ടി-70 ( അന്നങ്കാട്ടെ ബാപ്പുട്ടി ) ഇന്ന് പുലർച്ചെ മരണപ്പെട്ടിരിക്കുന്നു കബറടക്കം ഇന്ന് വ്യാഴം വൈകിട്ട് 7 മണിക്ക്
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff Correspondent (Jyobish V)
മായാണ്ടി (73) അന്തരിച്ചു
കൻമനം: മണിപറമ്പിൽ മായാണ്ടി (73) അന്തരിച്ചു. ഭാര്യ: സരള. മക്കൾ: സന്ദീപ്, മനു, ശരത് : മരുമക്കൾ: വിജി നെച്ചിയിൽ, സുനിത, സുകന്യ. സംസ്കാരം ഇന്ന് (06/02/25 ) രാവിലെ 11ന് വീട്ടുവളപ്പിൽ.ജനം ടിവിയിലെ ശിവദാസന്റെ ചെറിയച്ഛനാണ്. contact- 9745692314
എസ്.ഡി.പി ഐ പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ നടപടി എടുത്തില്ല
പരപ്പനങ്ങാടി : വാക്ക് തർക്കത്തെ തുടർന്ന് മാരകായുധവുമായി എസ്.ഡി.പി.ഐ പ്രവർത്തകനെ ആക്രമിച്ച കേസിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധം. പരപ്പനങ്ങാടി മുൻസിപ്പൽ എസ്.ഡി.പി.ഐ ഭാരവാഹിയും പൊതു പ്രവർത്തകനുമായ ചിറമംഗലം പടിഞ്ഞാറ് വശം താമസിക്കുന്ന സി.പി. അഷ്റഫിന് നേരെ കഴിഞ്ഞ ദിവസം കുരിക്കൽ റോഡിൽ വെച്ച് വി.ടി. സിദ്ധീഖ് എന്നയാൾ കൊടുവാളുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചന്നായിരുന്നു പരാതി. ആക്രമത്തിനിരയായ സി.പി. അഷ്റഫ് സംഭവ ദിവസം തന്നെ പരപ്പനങ്ങാടി പോലീസിൽ പരാതിപെട്ടിരുന്നു. ആക്രമത്തിനുപയോഗിച ആയുധം അടക്കം നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചതായി പറയപ്പെടുന്നു. എന്നാൽ പ്രതിയെ...
കോൺഗ്രസ് കമ്മിറ്റി സബ് രജിസ്ട്രാർ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
പരപ്പനങ്ങാടി :ശിലാസ്ഥാപനം നടത്തി എട്ടുവർഷം കഴിഞ്ഞിട്ടും പരപ്പനങ്ങാടി സബ് രജിസ്റ്റർ ഓഫീസിന്റെ പണി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നെടുവാമണ്ഡലം കോൺഗ്രസ് കമ്മിറ്റി സബ് രജിസ്ട്രാർ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ശിലാസ്ഥാപനം നടത്തിയ സ്ഥലത്ത് റീത്ത് സമർപ്പിച്ചുകൊണ്ട് തുടങ്ങിയ മാർച്ച് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ഡിസിസി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷനായി. ഡി.സി.സി.നിർവാഹക സമിതി അംഗം എൻ.പി.ഹംസക്കോയ ഡിസിസി മെമ്പർ കെ.പി.ഷാജഹാൻമത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന...
എൻജിനീയർ മുഷ് താക്കിനെ ആദരിച്ചു
താനൂർ. കെഎംസിസി നേതാവ് തോലന്റകത്ത് എൻജിനീയർ മുഷ് താക്കിനെ മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. മലപ്പുറത്ത് നടന്ന മലിറ്റററി ഫെസ്റ്റിവൽ സമാപനവേദിയിൽ വച്ചായിരുന്നു ആദരവ്. മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ആണ് മുസ്താക്കിനെ ആദരിച്ചത്. ദീർഘകാലം കുവൈത്ത് കെഎംസിസിയുടെ നെടുംതൂനായി പ്രവർത്തിച്ചി രുന്നു മുസ്താഖ്. എംപിമാരായ പി വി അബ്ദുൽ വഹാബ് ഹാരിസ് ബീരാൻ എംഎൽഎമാരായ മഞ്ഞളാംകുഴി അലി എ പി അനിൽകുമാർ യൂത്ത് ലീഗ്...
ന്യൂനപക്ഷ സ്കോളർഷിപ്പിൽ വമ്പിച്ച വെട്ടിനിരത്തൽ നടത്തിയ നടപടി പ്രതിഷേധാർഹം
മലപ്പുറം : മുന്നാക്ക സ്കോളർഷിപ്പിൽ തൊടാതെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ന്യൂനപക്ഷ സ്കോളർഷിപ്പിൽ വമ്പിച്ച വെട്ടിനിരത്തൽ നടത്തിയ സർക്കാർ നടപടി അങ്ങേയറ്റം വിവേചനപരവും പ്രതിഷേധാർഹവുമാണെന്ന് വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന സമിതി പത്രക്കുറിപ്പിൽ പറഞ്ഞു . സച്ചാർ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുസ് ലിങ്ങൾക്ക് മാത്രം അവകാശപ്പെട്ട സ്കോളർഷിപ്പ് പാലൊളി കമ്മിറ്റിയിലൂടെ അട്ടിമറിച്ച സർക്കാർ പിന്നീട് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് കൂടി പ്രസ്തുത സ്കോളർഷിപ്പ് വ്യാപിപ്പിച്ചു കൊണ്ട് വൻ അട്ടിമറിയാണ് നടത്തിയത് . അങ്ങനെ നാമമാത്രമായ...
SMA കോട്ടക്കൽ സോൺ മുശാറക്ക സമാപ്പിച്ചു
കോട്ടക്കൽ :സുന്നി മാനേജ് മെന്റ് അസോസിയേഷൻ(എസ് എം എ)കോട്ടക്കൽ സോൺ മുഅല്ലിം മാനേജ്മെന്റ് മീറ്റ് മുശാറക്ക സോൺ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് തങ്ങളുടെ അദ്ധ്യക്ഷതയിൽഎസ് എം എ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തു ഈസ്റ്റ് ജില്ലാ ട്രെയിനിംഗ് സെക്രട്ടറി ഷിഹാബുദീൻ നഈമി വിഷയവതരണം നടത്തി സയ്യിദ് മുഹമ്മദ് ബാഖിർ ശിഹാബ്,ഹംസ കടമ്പോട്ട്,ഹസ്സൈൻ മാസ്റ്റർ കുറുകത്താണി, സഈദ് സഖാഫി കുണ്ടുകുളം, നുസ്റുൽ ഇസ്‌ലാം സഖാഫി പ്രസംഗിച്ചുവി ടി എസ് അബ്ദുള്ള കോയ തങ്ങൾ,സയ്യിദ് സാഹിർ...
തൊഴിലന്വേഷകരെക്കാൾ, തൊഴില്‍ നല്‍കുന്ന യുവസംരംഭകരാണ് ഉണ്ടാകേണ്ടത്
‘സമന്വയം’ പദ്ധതി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു താനാളൂര്‍: തൊഴിലന്വേഷകരെക്കാൾ തൊഴില്‍ നല്‍കുന്ന യുവസംരംഭകരെയാണ് നമുക്ക് വേണ്ടതെന്ന് കായിക- ന്യൂനപക്ഷക്ഷേമ- വഖഫ് വകുപ്പുമന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ന്യൂനപക്ഷക്ഷേമ വകുപ്പും ന്യൂനപക്ഷ കമ്മീഷനും സംയുക്തമായി കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നടത്തുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കുള്ള പ്രത്യേക തൊഴിൽ പദ്ധതിയായ ‘സമന്വയം’ ജില്ലാതല ഉദ്ഘാടനം താനാളൂര്‍ കെ.എം.ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ തൊഴിലവസരങ്ങള്‍ യുവാക്കൾ പ്രയോജനപ്പെടുത്തണം. ചെറുകിട സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചു...
രണ്ടത്താണിതഹ്ഫീദുൽ ഖുർആൻപ്രഥമ സനദ് ദാനം
കല്പകഞ്ചേരി : രണ്ടത്താണി മസ്ജിദ് റഹ്മാനി കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തഹ്ഫീദുൽ ഖുർആൻ അക്കാദമിയുടെ പ്രഥമ സനദ് ദാനവും രണ്ടത്താണി, പൂവൻ ചിന ഇർശാദുൽ അനാം മദ്രസകളുടെയും സംയുക്ത വാർഷികാഘോഷവും റഹ്മാനി അങ്കണത്തിൽ വച്ച് നടന്നു. സിപി ഉമർ സുല്ലമി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ ഹുസൈൻ മടവൂർ സനദ് ദാനം നിർവഹിച്ചു. ഹാഫിദ് നാദിൽ സനദ് സ്വീകരിച്ചു. മസ്ജിദ് റഹ്മാനി കമ്മിറ്റി പ്രസിഡൻറ് വി ടി അബ്ദുസമദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന...
റിഫയുടെ മരണം: സമഗ്രാന്വേഷണം നടത്തണം
റിഫയുടെ മരണം: സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് SDPI മഞ്ചേരി മുനിസിപ്പൽ കമ്മറ്റി 2025 ഫെബ്രുവരി 4 ചൊവ്വാഴ്ച മലബാർ ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയാണ്. മുഴുവൻ ആളുകളുടെയും സാന്നിദ്ധ്യവും സഹകരണവും ആവശ്യപ്പെടുകയാണ്.സ്വകാര്യ ആശുപത്രികളിലെ മെഡിക്കൽ എത്തിക്സില്ലാത്ത ചികിത്സയുടെ അനന്തര ഫലമാണ് റിഫയുടെ മരണം. ചൊറിച്ചിലിന് ചികിത്സ തേടിയ റിഫക്ക് നൽകിയ ഇഞ്ചക്ഷൻ മരുന്ന് ഏതാണെന്നും തുടർന്ന് നൽകിയ ചികിത്സകൾ ഏത് പ്രോട്ടോക്കോളാണ് പാലിച്ചതെന്നും അറിയണം. ചികിത്സാരംഗത്ത് പിഴവുകൾ തുടർച്ചയായി ഉണ്ടാവുന്നതായി ആരോപണങ്ങൾ ഉയർന്ന...