Author: Staff Correspondent (Jyobish V)

Post

സംസ്ഥാന ബജറ്റ് പൊന്നാനിയുടെ സമഗ്ര വികസനത്തിന് കരുത്തേകും:

പി.നന്ദകുമാര്‍ എം.എല്‍.എ പൊന്നാനി :പൊന്നാനി നിയോജക മണ്ഡലത്തിന്റെസമഗ്ര വികസനത്തിന് കരുത്തുംപ്രതീക്ഷയുമേകുന്നതാണ് സംസ്ഥാന ബജറ്റെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ.അടിസ്ഥാന സൗകര്യ വികസനം, കൃഷി, മത്സ്യബന്ധനം,തുറമുഖം, ടൂറിസം എന്നീ മേഖലകളില്‍ മികച്ച പരിഗണനയാണ്മണ്ഡലത്തിന് ലഭിച്ചിരിക്കുന്നത്.സംസ്ഥാന ബജറ്റില്‍ ഇടം പിടിച്ചവിവിധ പദ്ധതികള്‍ ഇവയാണ്. മുകളില്‍ പറഞ്ഞത് കൂടാതെ ടോക്കണ്‍ വ്യവസ്ഥയില്‍ വിവിധ പദ്ധതികള്‍സംസ്ഥാന ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട് . സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളില്‍ വന്ധ്യത ക്ലിനിക്കും അതിനുവേണ്ടിയുള്ള ആധുനിക ലബോറട്ടറിയും സ്ഥാപിക്കുന്നതിന് എട്ട് കോടി, താലൂക്ക് ആസ്ഥാന ആശുപത്രികളില്‍ ഡയാലിസിസ്യൂണിറ്റ് സ്ഥാപിക്കുന്നതിന്...

Post

ഹക്കീം കൂട്ടായിക്ക് പൗരാവലിയുടെസ്നേഹാദരം

തിരൂർ : ആകാശവാണി ന്യൂസ് റീഡർ സ്ഥാനത്തു നിന്നുംഈ മാസം വിരമിക്കുന്നതിരൂർ സ്വദേശി ഹക്കീം കൂട്ടായിക്ക് പൗരാവലി സ്നേഹാദരം നൽകും.27 വർഷത്തെ സേവനത്തിനിടയിൽ ന്യൂഡൽഹി , തിരുവനന്തപുരം, കോഴിക്കോട്, എന്നീ ആകാശവാണി നിരങ്ങളിൽ വാർത്ത വായനക്കാരനായിസേവനമനുഷ്ഠിച്ചിട്ടുണ്ട് ഹക്കീം.ആകാശവാണിയിൽവാർത്താ വിഭാഗത്തിലെ മലപ്പുറത്തുനിന്നുള്ള ആദ്യത്തെ ന്യൂസ് അവതാരകനാണ്. ഹക്കിം കുട്ടായിആകാശവാണിയിലെ സേവന കാലത്തും സാമൂഹ്യ, സംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു അദ്ദേഹം.ഫെബ്രുവരി അവസാനവാരം തിരൂരിൽ വെച്ചാണ് സ്നേഹാദരം സംഘടിപ്പിക്കുന്നത്.പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. തിരൂർ ചേംബർ...

Post

സംസ്ഥാന ബജറ്റ്:ജനങ്ങളുടെ മേല്‍ അമിത നികുതി അടിച്ചേല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹം

സിപിഎ ലത്തീഫ് തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാരിന് ഫണ്ട് കണ്ടെത്താന്‍ സാധാരണക്കാര്‍ക്കു മേല്‍ അമിത നികുതി ചുമത്താനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ച് സാധാരണക്കാരെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുറഞ്ഞ സ്ലാബില്‍ ആര്‍ ഒന്നിന് (2.7 സെന്റ് ഭൂമി) അഞ്ച് രൂപയില്‍ നിന്ന് ഏഴര രൂപയായും ഉയര്‍ന്ന സ്ലാബിലെ 30 രൂപ 45 രൂപയായും വര്‍ധിക്കും. കോടതി ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം നീതി...

Post

മാമങ്കോത്സവത്തിന് പ്രൌഡോജ്ജ്വല തുടക്കം

തിരുന്നാവായ :ചരിത്ര പ്രസിദ്ധമായ മാമാങ്കത്തെ അനുസ്മരിച്ചു കൊണ്ട് കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷമായി റീ എക്കോ, മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നടത്തി വരുന്ന ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി. നവമുകുന്ദാ ക്ഷേത്രത്തിന്ന് പടിഞ്ഞാറെ നടയിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി. ബിജു കൊടിക്കൂറ നാട്ടിയത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി ചടങ്ങിൽ സ്വാഗത സംഘം കൺവീനർ എം കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. തിരുനാവായ രാജാ മന്ദിറിന്ന് സമീപത്ത് നിന്നും ആയുധമേന്തിയ കളരി അഭ്യാസികളുടെയും ചെണ്ടമേള ങ്ങളുടെയും...

Post

കായിക മന്ത്രിയുടെ ഓഫീസ്ബജറ്റ് 2025-26: കായികമേഖലയ്ക്ക് 200 കോടി

തിരുവനന്തപുരം: വികസനവും ക്ഷേമവും തുല്യ പ്രാധാന്യത്തോടെ പരിഗണിച്ച 2025-26 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കായികമേഖലയ്ക്ക് 200 കോടി രൂപ അനുവദിച്ചു. കായിക-യുവജനകാര്യ വകുപ്പിനുള്ള ബജറ്റ് വിഹിതത്തില്‍ 18 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി. കായിക ഡയറക്ടറേറ്റിന് ബജറ്റ് വിഹിതമായി 81.38 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടി രൂപ കൂടുതലാണിത്. സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന് 5 കോടി വര്‍ദ്ധിപ്പിച്ച് 39 കോടിയും പ്രഖ്യാപിച്ചു.കായിക വകുപ്പിന് കീഴില്‍ വിവിധ നിയോജക മണ്ഡലങ്ങളില്‍ കളിക്കളങ്ങള്‍ നിര്‍മ്മിക്കാന്‍ 36 കോടി...

Post

തുഞ്ചന്‍ പറമ്പില്‍ എം ടി യുടെ സ്മാരകത്തിന് അഞ്ച് കോടി അനുവദിച്ചു

തിരൂർ :മലയാള ഭാഷയുടെ അഭിമാനമായിരുന്ന എം ടി വാസുദേവന്‍ നായര്‍ക്ക് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ ആദ്യഘട്ടമായി 5 കോടി രൂപ 2025-26 ലെ സംസ്ഥാന ബജറ്റില്‍ അനുവദിച്ചു. മലയാള ഭാഷയുടെ ചരിത്രത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നല്‍കുന്നതും എം ടിയുടെ ജീവിതവും കൃതികളും വരും തലമുറയ്ക്ക് പരിചയപ്പെടുത്തും വിധവുമുള്ള പഠനകേന്ദ്രമാണ് സജ്ജമാക്കുക. കായിക – ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹിമാന്റെ ഇടപെടലിലാണ് ബജറ്റില്‍ എം ടി സ്മാരകത്തിന് തുക അനുവദിച്ചത്. സ്മാരക നിര്‍മ്മാണം അതിവേഗം...

Post

ഉയർന്ന സർക്കാർ ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്

തിരവനന്തപുരം :ലേബർ ഡിപ്പാർട്ട്മെൻറ് ലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് തിരവനന്തപുരം ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻ‌ ഡിപ്പാർട്ട്മെന്റിൽ സിസിറ്റം അഡ്മിൻ ആയി ആയി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും സുഭാഷ് (48 വയസ്സ് ) കോട്ടുവാല ഹൗസ്, രാപ്പാൾ ദേശം, പറപ്പൂക്കര വില്ലേജ് എന്നായാളിൽ നിന്നും അര ലക്ഷത്തിൽ പരം രൂപ തട്ടിച്ച കേസിലെ പ്രതി പ്രവീൺ B മേനോൻ (40 വയസ്സ്), മാങ്കളരി (H), വെളിയങ്കോട് ,മാരനല്ലൂർ ,തിരുവനന്തപുരം എന്നയാളെ പുതുക്കാട് എസ് എച്ച്...

Post

നാല് കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

പെരുമ്പാവൂർ:രണ്ടര കിലോ കഞ്ചാവുമായി 1 ബംഗാൾ മുർഷിദാബാദ് സ്വദേശി റോക്കി ദാസ് (25), ഒന്നരക്കിലോയോളം കഞ്ചാവുമായി പുക്കാട്ടുപടി തോട്ടുങ്ങൽ പറമ്പിൽ യദുകൃഷ്ണൻ (24) എന്നിവരേയാണ്പെരുമ്പാവൂർ എ എസ്പിയുടെ പ്രത്യേക അന്വേഷണസംഘവും, തടിയിട്ട പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ബുധനാഴ്ച രാത്രി സൗത്ത് വാഴക്കുളം ഭാഗത്ത് വെച്ചാണ് റോക്കി ദാസിനെ പിടികൂടിയത്.. പെരുമ്പാവൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്നു.. രാത്രികാലങ്ങളിലാണ് ഇയാൾ കഞ്ചാവ് കടത്തിയിരുന്നത്.. മഞ്ഞുമ്മൽ ഭാഗത്താണ് ഇയാൾ താമസിച്ചിരുന്നത്. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന കഞ്ചാവ്...

Post

ചിലമ്പിള്ളി എസ് സി സങ്കേതം നവീകരിച്ചു

പാറക്കടവ്: ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ചിലമ്പിള്ളി എസ് സി സങ്കേതം നവീകരിച്ചു. സങ്കേതത്തിന്റെ ചുറ്റും ഭിത്തി കെട്ടി നടത്തിയ നവീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷബീറലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി ഉഷ കുമാരി , മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത പ്രസംഗിച്ചു

Post

പകുതി വില തട്ടിപ്പ് വാഴക്കാട് നിന്നും തട്ടിയത് മൂന്നേകാൽ കോടി

വാഴക്കാട്: പകുതി വിലക്ക് സ്കൂട്ടർ, സൈക്കിൾ,ലാപ് ടോപ്പ്, വീട്ടുപകരണങ്ങൾ പദ്ധതിയിൽ അനന്തകൃഷ്ണൻ വാഴക്കാട് മേഖലയിലെ ഹവിൽദാർ ലൈബ്രറി ( 2കോടി രൂപ) സ്വരാജ് വാഴക്കാട് (1 കോടി, 25 ലക്ഷം രൂപ) തട്ടിയത് മൊത്തം മൂന്നേകാൽ കോടി രൂപയെന്ന് വാഴക്കാട് പോലീസ്. ഈ രണ്ട് സംഘടനകളും വാഴക്കാട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് വാഴക്കാട്സി ഐ രാജൻ ബാബു വാഴക്കാട് വാർത്തയോട് പറഞ്ഞു. പരാതി നൽകാനായി ഏകദേശം 24 ഓളം പേർ വാഴക്കാട് പോലീസ് സ്റ്റേഷനിൽ...