ആലുവ :ആലുവ മാർക്കറ്റ് ഭാഗത്ത് അനധികൃത വഴിയോര കച്ചവടം ഒഴിപ്പിക്കാനെത്തിയ ആലുവ മുനിസിപ്പാലിറ്റി ജീവനക്കാരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 3 പേർ പിടിയിൽ. തെക്കുംപുറം ചാറ്റുരപ്പാടം ദിലീപ് (38), തായിക്കാട്ടുകര കുന്നത്തേരി തേക്കുംകാട്ടിൽ നസീബ് ഇബ്രാഹിം (24), കുന്നത്തേരി കിടങ്ങേത്ത് ബഷീർ (40) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff Correspondent (Jyobish V)
നാഷണൽ ഗെയിംസിൽ സ്വർണമെഡൽ ജേതാവ് ശരൺ ഷാജിയെ അനുമോദിച്ചു
കാലടി:ഈ മാസം ഉത്തരാഖണ്ഡ് സംസ്ഥാനത്ത് വച്ച് നടന്ന നാഷണൽ ഗെയിംസിൽ മിക്സഡ് ഡബിൾസ് റിലേയിൽ കേരളത്തിനുവേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കാലടി പഞ്ചായത്തിലെ നാലാം വാർഡ് യോദ്ധനാപുരം സ്വദേശി .ശരൺ ഷാജിയെ ബഹു.അങ്കമാലി എംഎൽഎറോജി എം. ജോൺ വീട്ടിലെത്തി അനുമോദിച്ചു. കോതമംഗലം എം.എ. കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ശരൺ ഷാജി.ശരണിന് ഇനിയും ഒട്ടേറെ ഉയരങ്ങൾ കീഴടക്കി നമ്മുടെ നാടിനും സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമായി മാറാൻ കഴിയട്ടെ എന്ന്റോജി എം. ജോൺ എംഎൽഎ ആശംസിച്ചു.ഇന്ത്യൻ നാഷണൽ...
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി
പിതുക്കാട് :പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളായ ആനന്ദപുരം എടയാറ്റുമുറി സ്വദേശി ഞാറ്റുവെട്ടി വീട്ടില്‍ അപ്പുട്ടി എന്നറിയപ്പെടുന്ന അനുരാജിനെയാണ് ( 27 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കിയത്. അനുരാജിന് 2023 ൽ കാട്ടൂർ പോലിസ് സ്റ്റേഷൻ പരിധിയിലും 2017, 2022 വർഷങ്ങളിൽ പുതുക്കാട് പോലിസ് സ്റ്റേഷൻ പരിധിയിലും മയക്കുമരുന്ന് കടത്തിയ കേസിലും 2022 ൽ പുതുക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപടി കേസിലും 2021 ൽ കൊടകര പോലിസ് സ്റ്റേഷൻ പരിധിയിൽ ഒരു അടി...
യാത്രയയപ്പ് നൽകി
മലപ്പുറം :ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി,ജൂനിയർ റെഡ് ക്രോസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ല വിദ്യാഭ്യാസഉപ ഡയറക്ടർ കെ പി രമേഷ് കുമാറിന് യാത്രയയപ്പ് നൽകി. റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ജി മോഹൻകുമാർ ഷാൾ അണിയിച്ചു. ജെ ആർ സി ജില്ലാ കോഡിനേറ്റർ എ ഷഫ്‌ന ഉപഹാരം നൽകി. ജെ ആർ സി ജില്ലാ പ്രസിഡന്റ് കെ ഹസ്സൻ, ഐആർസിഎസ് ട്രഷറർ പാറപ്പുറത്ത് കുഞ്ഞുട്ടി, ജില്ലാ ജോയിന്റ് കോഡിനേറ്റർമാരായ കെ എസ് നൻസാർ...
പാസിംഗ് ഔട്ട് പരേഡ് നടത്തി
മലയാറ്റൂർ :സെൻറ് തോമസ് ഹൈസ്കൂളിൽ സ്റ്റുഡൻറ് പോലീസ് പദ്ധതിയുടെ എട്ടാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി.പെരുമ്പാവൂർ ഡി.വൈ.എസ്.പി ശക്തി സിംഗ് ആര്യ ഐ.പി.എസ്. മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു.സ്കൂൾ മാനേജർ ഫാദർ ജോസഫ് ഒഴലക്കാട്ട് വാർഡ് മെമ്പർ സേവ്യർ വടക്കുഞ്ചേരി കാലടി പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ മേപ്പിള്ളി, കാലടി എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹൻ, അങ്കമാലി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ലിഷാദ് പി എ , മലയാറ്റൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സൗമ്യ സി...
എട്ട് വർഷമായി ഇന്ത്യയിൽ തങ്ങിയ ബംഗ്ലാദേശി പിടിയിൽ
മുനമ്പം :റൗജാൻ ജില്ലയിൽ നോവര ഗ്രാമത്തിൽ തപൻ ദാസ് (37) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്. മത്സ്യ ബന്ധനമായിരുന്നു ജോലി. എട്ട് വർഷം മുമ്പ് ബംഗ്ലാദേശിൽ നിന്ന് മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ഇയാൾ അതിർത്തിയിലെ നദി നീന്തിക്കടന്ന് ബംഗാളിലെത്തി. അവിടെ ഏജൻ്റിന് ആയിരം രൂപ നൽകി പശ്ചിമ ബംഗാൾ വിലാസത്തിൽ ആധാർ കാർഡ് നിർമ്മിച്ചെടുത്തു . പിന്നീട് കേരളത്തിലെത്തി ബേപ്പൂർ,...
ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ട് പേർ അറസ്റ്റിൽ
ആലുവ :ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ‘ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ്തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70000 രൂപ ആവശ്യപ്പെട്ടതായി 14 ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ്...
കുപ്രസിദ്ധ ഗുണ്ടകളായ സലോഷ് മിഥുൻ എന്നിവരെ നാടുകടത്തി
ഓപ്പറേഷൻ കാപ്പ തുടരുന്നു, തൃശ്ശൂർ : തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ച് വരുന്ന വേളൂക്കര വില്ലേജിൽ ഡോക്ടർ പടി ദേശത്ത് ചെമ്പരത്ത് വീട്ടിൽ സലോഷ് (28 വയസ്സ് ), കോമ്പാറ ദേശത്ത് ചെറുപറമ്പിൽ മിഥുൻ (26 വയസ്സ് ) എന്നി വരെ കാപ്പ ചുമത്തി 6 മാസത്തേയ്ക്ക് നാടുകടത്തിയത്. സലോഷ് 2022 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരിധിയിൽ മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കോല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യത്തിന് ഒരു...
ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് മോഷണം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും
ചാലക്കുടി :ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് മോഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ് പി സുമേഷ് കെ യുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും.ഇൻസ്പെക്ടർമാരായ സജീവ് എം കെ (ചാലക്കുടി പോലിസ് സ്റ്റേഷൻ), അമൃത് രംഗൻ (കൊരട്ടി പോലിസ് സ്റ്റേഷൻ), ദാസ് പി കെ(കൊടകര പോലിസ് സ്റ്റേഷൻ), ബിജു വി ( അതിരപ്പിള്ളി പോലിസ് സ്റ്റേഷൻ) സബ്ബ് ഇൻസ്പെക്ടമാരായ പ്രദീപ് എൻ , സൂരജ് സി എസ് , എബിൻ സി എൻ , സലിം കെ,...
മികച്ച ഹോമിയോ ഡിസ്പെൻസറിക്കുള്ള പുരസ്കാരം കൊരട്ടി ഗ്രാമ പഞ്ചായത്തിന്
കൊരട്ടി. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹോമിയോ ഡിസ്പെൻസറിക്കുള്ള ആയുഷ് കേരള പുരസ്കാരം കൊരട്ടി ഗ്രാമ പഞ്ചായത്തിന്. ആയുഷ് കേരള ഹോമിയോ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പാലക്കാട് വച്ച് നടന്ന ചടങ്ങിൽ പാലക്കാട് എം.പി. വി കെ. ശ്രീകണ്ഢനിൽ നിന്നും കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു, വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് , ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ ദീപ പിള്ള എന്നിവർ...