കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും മറ്റ് കാര്യങ്ങളില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും കുടുംബം പരാതി നല്‍കിയാല്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും ഗവര്‍ണര്‍
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി
ന്യൂഡൽഹി: രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ഡൽഹിയിൽ സിആർപിഎഫ് സ്കൂളിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ ഇ-മെയിൽ വഴി ലഭിച്ച സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണിയുണ്ടായത്.ഡല്‍ഹി രോഹിണി ഏരിയയിലെ ഒരു സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലില്‍ ശക്തമായ സ്ഫോടനം നടന്നത് രണ്ടുദിവസം മുന്‍പാണ്. ഇതിന് പിന്നാലെ ഒന്നിലധികം സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി വന്ന സംഭവത്തെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍...
കോൺഗ്രസിലെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയുള്ള പോരാട്ടം
പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ.കെ. ഷാനിബ്. വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വിഡി സതീശനും ഷാഫി പറമ്പിലും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണ്. പാര്‍ട്ടിയിലെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ഷാനിബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഞാൻ മത്സരിച്ചാൽ ബിജെപിക്ക് ഗുണകരമോ എന്ന് ചർച്ച ചെയ്തു. ബിജെപിക്കകത്തു അസ്വാരസ്യം ഉണ്ടെന്നു മനസിലായി. ഈ സാഹചര്യത്തിൽ സ്വാതന്ത്രൻ ആയി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ബിജെപിയെ...
ജുനൈദ് കൈപ്പാണിക്ക് ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം
കണ്ണൂർ : സാംസ്കാരിക പ്രവർത്തകനും സിനിമാതാരവും ആയിരുന്ന ഉഴവൂർ വിജയന്റെ സ്മരണയ്ക്കായി ഉഴവൂർ വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പൊതു പ്രവർത്തകനുള്ള ഉഴവൂർ വിജയൻ സ്മാരക കർമ്മശ്രേഷ്ഠ പുരസ്‌കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്.25,000/- രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.ഒക്ടോബർ 27 ന് ഞായറാഴ്ച 3 മണിക്ക്കണ്ണൂരിൽ വെച്ച് നടക്കുന്നചടങ്ങിൽ വച്ച്ഡോ .വി ശിവദാസൻ എം.പി പുരസ്‌കാരം സമ്മാനിക്കും..മികവാർന്ന ജീവകാരുണ്യ കർമ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവർത്തനങ്ങളും മാതൃകാ...
തത്കാലിക ആശ്വാസം; അറസ്റ്റ് ഉടനില്ല
സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.
ആലപ്പുഴയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്
ആലപ്പുഴ: അമ്പലപ്പുഴയിൽ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐ ആക്രമിച്ചെന്നാരോപിച്ച് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്. കെഎസ്‍യു പ്രവർത്തകരാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അമ്പലപ്പുഴ ഗവ. കോളജിൽ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം അരങ്ങേറിയിരുന്നു. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും കെഎസ്‍യു വിജയിച്ചിരുന്നു. ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്‍യു നടത്തിയ വിജയാഘോഷ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണനേയും തൻസിൽ നൗഷാദിനേയും ജില്ലാ സെക്രട്ടറി അർജുൻ ഗോപകുമാറിനേയും അമ്പലപ്പുഴ നിയോക മണ്ഡലം പ്രസിഡന്റ്...
ചേലക്കരയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ
ചേലക്കര: യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേലക്കര സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചേലക്കര നിയോജകമണ്ഡലം ചെയർമാൻ പി എം അമീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സായിദ് സദിഖലിശിഹാബലി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. എ ഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എ ഐ സി സി സെക്രട്ടറി ശ്രീ...
പൊലിസുകാര്‍ പിന്തുടരുന്നു; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം
ന്യൂഡല്‍ഹി: തന്നെയും കുടുംബത്തെയും അജ്ഞാതരായ പൊലിസുകാര്‍ പിന്തുടരുന്നുവെന്ന് നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പിന്തുടരുന്നത്. നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തിങ്കഴാഴ്ച സിദ്ദിഖ് സത്യവാങ്മൂലം സമര്‍പ്പിച്ചത് സ്വകാര്യ വാഹനത്തില്‍ അജ്ഞാതരായ വ്യക്തികള്‍ തന്നേയും കുടുംബത്തേയും പിന്തുടരുന്നു. ഇക്കാര്യം പൊലീസ് കണ്‍ട്രോള്‍ റൂമിലും സ്റ്റേഷനിലും അറിയിച്ചതായും പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പിന്തുടരുന്നതെന്ന് തനിക്ക് വ്യക്തമായതായും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.അന്വേഷണ ഉദ്യോഗസ്ഥർ...
ഗവ.കോളേജ് ലൈബ്രറി കെട്ടിടത്തിന് 8.8 കോടി
താനൂർ: ഗവ.കോളേജ് ലൈബ്രറി കെട്ടിടത്തിന് 8.8 കോടി രൂപയുടെ ഭരണാനുമതിയായി. സംസ്ഥാന സർക്കാരിൻ്റെ പ്ലാൻഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. കിഫ്ബി വഴി 21 കോടി ചെലവിൽ നിർമ്മിക്കുന്ന അക്കാദമി ബ്ലോക്കിൻ്റെ പ്രവൃത്തിയും 2.5 കോടി രുപ ചെലവഴിച്ചുള്ള ചുറ്റുമതിൽ നിർമ്മാണവും ഇവിടെ പുരോഗമിക്കുകയാണ്.ഒഴൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ വേങ്ങരപറമ്പിലാണ് കോളേജിനുള്ള കെട്ടിടം ഒരുങ്ങുന്നത്. അടുത്ത അധ്യയന വർഷത്തിൽ സ്വന്തം കെട്ടിടത്തിലേക്ക് കോളേജിൻ്റെ പ്രവർത്തനം മാറ്റുന്നതിനുള്ള വിധത്തിലാണ് അക്കാദമി ബ്ലോക്കിൻ്റെ പ്രവൃത്തികൾ നടത്തുന്നത്.സ്വന്തമായി ഭൂമിയും സൗകര്യങ്ങളും ഇല്ലാതെ ഫിഷറീസ്...
ധാർമിക പാഠങ്ങൾ പകർന്ന് നൽകാനുള്ള സംവിധാനങ്ങൾ ആവശ്യമാണ്
തിരൂർ: ആധുനിക തലമുറക്ക് ധാർമ്മിക പാഠങ്ങൾ പകർന്ന് കൊടുക്കാൻ കുടുംബ കൂട്ടായ്മകളിൽ സംവിധാനം ആവശ്യമാണെന്ന് ചെമ്പ്ര കെ എൻ എം മർക്കസുദ്ദഅവ എൻലൈറ്റ്കോൺഫ്രൻസ് ആവശ്യപ്പെട്ടു.കോൺഫറൻസിൻ്റെ ഭാഗമായിഅവാർഡ് അസംബ്ലി, ചരിത്ര സ്മൃതി, വനിതാ സംഗമം , വിദ്യാർത്ഥി കോർണർ, കൗൺസിൽമിറ്റ് എന്നിവ സംഘടിപ്പിച്ചു. ഐ എസ് എം മുൻ സംസ്ഥാനവൈസ് പ്രസിഡൻ്റ് ജലീൽ വൈരങ്കോട് ഉദ്ഘാടനം ചെയ്തു. പി. മുനീർ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ സെക്രട്ടറി എം.കെ. മുനീർ മുഖ്യ പ്രഭാഷണം നടത്തി.എം.പി. ആദം...







