സിൻഡിക്കേറ്റ് സ്തംഭനം തുടർന്നേക്കും വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സി ൻഡിക്കേറ്റ് സമവായ സമി തിയിൽ പൊട്ടിത്തെറി: മു സ്ലീം ലീഗ് സിൻഡിക്കേറ്റ് അം ഗം രാജിവെച്ചു.ഇതിനെ തു ടർന്ന് സിൻഡിക്കേറ്റ് സ്തം ഭനം തുടർന്നേക്കും.കാലി ക്കറ്റ് സർവ്വകലാശാലാ സി ൻഡിക്കേറ്റ് സ്തംഭനത്തിൽ പരിഹാരം കാണാൻ നിയോ ഗിച്ചു സമവായ സമിതിയിൽ നിന്ന് മുസ്ലീം ലീഗ് സിൻഡി ക്കേറ്റ് അംഗമായ ഡോ.പി റഷീദ് അഹമ്മദാണ് രാജി വെച്ചത്.നേരത്തെ നടന്ന ധാ രണ പ്രകാരം ആറംഗ സമി തിക്ക്...
FlashNews:
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
ബ്രദർനാറ്റ് അടുക്കളത്തോട്ടം കാർഷിക കാമ്പയിൻ:പച്ചക്കറി വിത്ത് വിതരണവും
കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളുമുണ്ടായേനേ
സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം
ചേളാരി ഹയർ സെക്കൻ്ററി സ്കൂ ൾ സപ്തദിന ക്യാമ്പ് തുടങ്ങി
കോൺവെക്കേഷൻ ചടങ്ങി ൽ സർട്ടിഫിക്കറ്റുകൾ വിതര ണം നടത്തി.
പുസ്തക പ്രകാശനം ഇന്ന്.
മുഹമ്മദ് ഹുസൈൻ എന്ന ബാവ അന്തരിച്ചു
Article Category: പ്രാദേശികം
എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി
തൃശൂർ: കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു.എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സൽ, എബിവിപി പ്രവർത്തരായ ദേവജിത്ത്, സനൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്. കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസെത്തി അന്വേഷണം ആരംഭിച്ചു.
ആകാശവാണി സ്റ്റേഷൻ ഡയറക്ടർ എം. ബാലകൃഷ്ണൻ അന്തരിച്ചു
90 കളിൽ ആകാശവാണിയിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നരീതിയിൽ പ്രോഗ്രാമുകൾ കൊണ്ടുവന്നത് എം ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.
മലപ്പുറത്തും യുഡിഎഫ് മുന്നേറ്റം
ജില്ലയിൽ മത്സരിച്ച നാലിടങ്ങളിൽ മൂന്നിടത്തും യുഡിഎഫിന് വിജയിച്ചു.
മെഗാ ഹാല – കേരള’ തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍
‘ തൃശ്ശൂര്‍: ശരിയായ വ്യായാമത്തിന്റെയും നല്ല ഭക്ഷണ ശീലത്തിന്റെയും സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ വേസ്സി ഹെര്‍ബാ ലൈഫ് ന്യൂട്രിഷന്‍ ഇന്‍ഡിപെന്‍ഡന്‍സ് അസോസിയേറ്റ്സിന്റെ 3000ലധികം വെല്‍നസ് കോച്ച് മാര്‍ അണിനിരക്കു ‘മെഗാ ഹാല – കേരള’ എ ജീവിതശൈലി സന്ദേശ പരിപാടി തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. എല്ലാ ജില്ലകളില്‍ നിുമായി 3000ല്‍ അധികം വെല്‍നസ് കോച്ചുമാര്‍ പരിപാടിയില്‍ സംബന്ധിക്കും. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യ സംരക്ഷണത്തില്‍ ശരിയായ വ്യായാമ – ഭക്ഷണ ശീലങ്ങള്‍ക്കുള്ള പങ്ക് സമൂഹത്തില്‍ പ്രചരിപ്പിക്കുതിന് വേസ്സിയാണ്...
തിരുവനന്തപുരം, ഭിന്നശേഷി സൗഹൃദ നഗരം
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. ഭിന്നശേഷി ക്ഷേമ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ ഏറ്റെടുത്തു നടപ്പിലാക്കാന്‍ കഴിഞ്ഞെന്ന് മേയര്‍ ആര്യ രാജേന്ദ്രന് പറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6,68,04,967 രൂപ ചെലവഴിച്ചു. നഗരസഭ മെയിന്‍ ഓഫീസും സോണല്‍ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.നഗരസഭാ പരിധിയിലെ പാര്‍ക്കുകള്‍ ഭിന്നശേഷി സൗഹൃദമാണ്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കി. ഭിന്നശേഷിക്കാര്‍ക്ക് പാലിയേറ്റീവ് പരിചരണം തിരുവനന്തപുരം നഗരസഭ...
കിഡ്നി രോഗനിർണ്ണയ ക്യാമ്പ് കടലുണ്ടിയിൽ
കടലുണ്ടി: നവധാര പാലിയേറ്റീവ് കെയറും കടലുണ്ടി സർവ്വീസ് സഹകരണ ബേങ്കും ബേപ്പൂർ ഡവലപ്പ്മെൻ്റ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കിഡ്നി രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കര ക്ലാസും സംഘടിപ്പിക്കുന്നു. ഡിസംബർ 1ന് കടലുണ്ടിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 8.30ന് നീതി മെഡിക്കൽ സെൻ്ററിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പരിശോധന ആവശ്യമുള്ള രോഗികളുടെ പേരുകളും വയസ്സും ഫോൺ നമ്പറും സഹിതം നവധാരയിൽ നേരിട്ട് റജിസ്റ്റർ ചെയ്യുകയോ താഴെ കാണുന്ന നമ്പറിൽ വിളിച്ച് ബുക്കുചെയ്യുകയോ ചെയ്യണമെന്ന് ഭാരവാഹികൾ പറഞ്ഞു. 9946 292929,...
മേഘനാഥൻ അന്തരിച്ചു
നടന് ബാലന് കെ. നായരുടെ മകനുംനടനുമായ മേഘനാഥൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്ത ‘ അസ്ത്രം’ എന്ന ചിത്രത്തിൽ ഒരു സ്റ്റുഡിയോ ബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്,...