Category: പ്രാദേശികം

Post

കാഴ്ച പരിമിതർക്കുള്ള വൈറ്റ് കൈൻ വിതരണം നടത്തി

തൃത്താല ലയൺസ് ക്ലബ്‌ കാഴ്ച പരിമിതർക്കുള്ള വൈറ്റ് കൈൻ വിതരണം നടത്തി. ലയൺസ് ക്ലബ്‌ 318ഡി ഡിസ്ട്രിക്റ്റ് സെക്രട്ടറി ശ്രീ. ഉണ്ണി വടക്കാഞ്ചേരി പി. എം. ജെ. എഫ്. ചടങ്ങ് ഉദ്ഘാടനം ചെയ്തു. റീജിയൺ ചെയർ പേഴ്സൺ യു. വിജയകൃഷ്ണൻ, ക്ലബ്‌ പ്രസിഡന്റ് മധു ഉള്ളനാട്ട്, സുരേഷ് ഇന്ദീവരം,ഗോപിനാഥ് പന്നിശേരി, Dr. സി. ഹരിദാസ്, രവീന്ദ്രനാത് എം. ജെ. എഫ്.,സജിത്ത് പണിക്കർ, മോഹൻകുമാർ. കെ.,സുബൈർ വി. എം, ശ്രീലത വിജയകൃഷ്ണൻ .,തുഷാര മധു,ലീന മോഹൻകുമാർ, തുടങ്ങിയവർ ചടങ്ങിൽ...

Post

ഫില്ലിംഗ് വർക്ക് നടക്കുന്നതിനാൽ ട്രാഫിക് സ്ലോ മൂവ്മെന്റ് ആണ്

മുരുങ്ങൂര് :ഈ സമയംഎൻഎച്ച് 544 ചാലക്കുടി ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് പോകുമ്പോൾ മുരുങ്ങൂര് അടിപ്പാത നിർമ്മാണ സ്ഥലത്ത് വാൾ ഫില്ലിംഗ് വർക്ക് നടക്കുന്നതിനാൽ ട്രാഫിക് സ്ലോ മൂവ്മെന്റ് ആണ്

Post

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്കൂൾ കലാമേള

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് സ്കൂൾ കലാമേള – എസ് വി എ യു പി എസ് ഇരിങ്ങാവൂർ, ജി എം എൽ പി എസ് പൊൻമുണ്ടം സൗത്ത് ജേതാക്കളായി – ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് എൽ പി സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ 63 പോയിൻ്റ് നേടി ഇരിങ്ങാവൂർ എസ് വി എ യു പി സ്കൂൾ , ജി എം എൽ പി എസ് പൊൻമുണ്ടം സൗത്ത് എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. ജി...

Post

ഗോപിനാഥ് മേനോൻ 90 സിംഗപ്പൂരിൽ അന്തരിച്ചു

തിരൂർ :തിരൂർ പടനാട്ടിൽ ഗോപിനാഥ് മേനോൻ 90 സിംഗപ്പൂരിൽ അന്തരിച്ചു. പരേതരായ മണ്ണഴിനാരായണമേനോന്റെയും പടനാട്ടിൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ പള്ളിപ്പുറം മഞ്ഞപ്ര ലീലാ മേനോൻ. മക്കൾ ശരത് മേനോൻ സിംഗപ്പൂർ,വിനോദ് മേനോൻ യു എസ് എ, ശ്യാമിനി മേനോൻ സിംഗപ്പൂർ,മരുമക്കൾ പൂനം, ശരത്,റാണി, വിനോദ് സംസ്കാരം സിംഗപ്പൂരിൽ നടന്നു.

Post

തിരൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

പഞ്ചഗുസ്തി, വടം വലി മത്സരങ്ങളിൽ തിരുന്നാവായ പഞ്ചായത്ത് ടീം ജേതാക്കൾ തിരുന്നാവായ: തിരൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി തിരുന്നാവായകോളോഫ് സ്പോർട്സ് സിറ്റിയിൽപഞ്ചഗുസ്തി, വടം വലി മത്സരങ്ങൾ നടന്നു. രണ്ടിനങ്ങളിലുംതിരുന്നാവായ പഞ്ചായത്ത് ടീം ജേതാക്കളായി. വടം വലിമത്സരത്തിൽ വെട്ടം പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്വ : യു. സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാമ്പറ്റ ദേവയാനി അധ്യക്ഷയായി.തിരൂർബോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ...

Post

കാട്ടാന ശല്യം ശാശ്വത പരിഹാരം വേണം വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക്

ചേലക്കര .പഴയന്നൂർ :എളനാട് മുതൽ വടക്കാഞ്ചേരി വരെയുള്ള മലയോര ജനവാസ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട സർക്കാർ കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി ചേലക്കര മണ്ഡലം പ്രസിഡണ്ട് ഷാജഹാൻ എളനാട് പറഞ്ഞു.കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച നീളം പള്ളിയാൽ താണിക്കുണ്ട് കുഞ്ഞിന്റെ കൃഷിസ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ തോന്നൂർക്കര മണ്ണാത്തിപ്പാറ മുതൽ എളനാട് തിരുമണിവരെയുള്ള 29.5 കിലോമീറ്റർ...

Post

ബിഎസ്എൻഎൽ രജത ജൂബിലി ആഘോഷം

സ്വയം പര്യാപ്തതയുടെ ചരിത്രം എഴുതിയ കാൽനൂറ്റാണ്ട് ഇന്ത്യൻ ടെലി കമ്മ്യൂണിക്കേഷൻ ചരിത്രം ഏകദേശം 174 വർഷം പിന്നിടുമ്പോൾ രാജ്യം ഇന്ന് കാണുന്ന വികസന മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച ബിഎസ്എൻഎൽ 2025 ഒക്ടോബർ ഒന്നിന് രജത ജൂബിലി പിന്നിടുന്നു. ഈ വേളയിൽ ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 4G/5G സേവനങ്ങൾ കേരളത്തിൽ ഉടനീളം ആരംഭിച്ചു കഴിഞ്ഞു. ബിഎസ്എൻഎൽ 5G സേവനം അടുത്തവർഷം ആദ്യം ആരംഭിക്കും.കൂടാതെ ഭാരത് ഉദ്യമി പദ്ധതിയിലൂടെ ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ അതിവേഗ അതിസുരക്ഷാ...

Post

തെരുവ് വിളക്ക് സ്ഥാപിച്ചതിലെ അഴിമതി വിജിലൻസ് അന്വേഷണം വേണം

തിരൂർ: വെട്ടം ഗ്രാമ പഞ്ചായത്തിൻ്റെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രൊജക്ട് നമ്പർ 295/25 തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്ന പദ്ധതിയിലേക്ക് 10 ലക്ഷം രൂപ നീക്കി വെയ്ക്കുകയും ഇ.ടെണ്ടർ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇ. ടെണ്ടറിൽ ഏഴ് കമ്പനികൾ പങ്കെടുക്കുകയും മൂന്ന് കമ്പനികൾ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശ്രീ പൈലി കെ.വി കുറിഞ്ഞിക്കൽ പട്ടിമറ്റം, എറണാംകുളം (749 രൂപ ഒരു LED ബൾബ് )ഓട്ടോ മെക്കാനിക്ക 5/237 പച്ചാട്ടിരി ( 810രൂപ ഒരു LED...

Post

മലയാറ്റൂർ പുഴയരികിൽ നിന്നും രാജ വെമ്പാലയെ പിടികൂടി

രവിമേലൂർ മലയാറ്റൂർ: കോടനാട് പമ്പ് ഹൗസിന് സമീപം പുഴയരികിൽ രാജവെമ്പാല. ചൂണ്ട ഇട്ടുകൊണ്ടിരുന്ന ആളുകളാണ് പുഴയരികിൽ രാജവെമ്പാലയെ കണ്ടത്. ചൂണ്ടക്കാർ വിവരം മലയാറ്റൂർ ആർ.ആർ.ട്ടിയെ അറിയിച്ചു.ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അബിൻ എ., ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഹരികൃഷ്ണൻ, അഖിൽ, സനൽ ശേഖർ എന്നിവർ സ്ഥലത്തെത്തുകയും. സ്‌നേക്ക് റെസ്ക്യൂവർ കൂടിയായ സനൽ ശേഖർ രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടി ആർ.ആർ.ട്ടിയുടെ റെസ്ക്യൂ സെന്ററിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം തന്നെ ഉൾവനത്തിൽ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ ഭാഗത്ത്‌ തുറന്ന് വിടും.പാമ്പുകളുൾപ്പടെയുള്ള വന്യജീവികളുമായി ബന്ധപ്പെട്ട...

Post

ജയിലിൽ അന്തേവാസികൾക്കായി മോട്ടിവേഷണൽ സെമിനാർ നടത്തി

രവിമേലൂർ ആലുവ : സംസ്ഥാന സർക്കാർജയിൽ വകുപ്പിൻ്റെ ഉത്തരവ്പ്രകാരം കേരള പ്രിസൺസ് ആൻ്റ് കറക്ഷണൽ സർവീസസ് വിഭാഗവും കെ.സി.ബി.സി യുടെ ജയിൽ മിനിസ്ട്രിയും ചേർന്ന് ആലുവ സബ് ജയിൽ അന്തേവാസികൾക്കായി മോട്ടിവേഷണൽ സെമിനാർ നടത്തി. ത്രൈമാസ മോട്ടിവേഷണൽ പ്രോഗ്രാം സബ് ജയിൽ സൂപ്രണ്ട്പി .ആർ . രാജേഷ് ഉദ്ഘാടനം ചെയ്തു . ഫാക്കൽറ്റി അംഗം അഡ്വ ചാർളി പോൾ “ലഹരിയും കുറ്റകൃത്യങ്ങളും “എന്ന വിഷയത്തിൽ ആദ്യ സെമിനാർ നയിച്ചു. അസിസ്റ്റൻ്റ് സൂപ്രണ്ട്ഷോൺ വർഗീസ് , സിസ്റ്റർ ഡോളിൻ...