Category: പ്രാദേശികം

Post
ക്യാമ്പസ് എൽപി സ്കൂൾ ക്രിസ്മസ് ആഘോഷം നടത്തി.

ക്യാമ്പസ് എൽപി സ്കൂൾ ക്രിസ്മസ് ആഘോഷം നടത്തി.

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് യൂ ണിവേഴ്സിറ്റി ക്യാമ്പസ് എൽ പി സ്കൂൾക്രിസ്മസ്ആ ഘോഷംനടത്തി.ഗവൺമെന്റ് എൽ പി സ്കൂൾ കാലി ക്കറ്റ് യൂണിവേഴ്സിറ്റി കാമ്പ സിൽ വിപുലമായ പരിപാടി കളോടെ ക്രിസ്മസ് ആഘോ ഷിച്ചു.ക്രിസ്മസ് വേഷം അ ണിഞ്ഞ് എത്തിയ മുഴുവൻ കുട്ടികളും കരോൾ സംഘ ത്തി നൊപ്പം ചുവടുവെച്ചു. കരോൾ ഗാനങ്ങളും നൃത്ത ങ്ങളും ഉൾപ്പെടെ വിവിധ പരിപാടികൾ അരങ്ങേറി . ചടങ്ങിൽ പങ്കെടുത്ത മുഖ്യ അതിഥികൾ ചേർന്ന് മുഴുവ ൻ കുട്ടികൾക്കും കേക്ക് ന...

Post

ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി

ചാലക്കുട:,വന്യ മൃഗ ശല്യത്തിൽ നിന്നും,അതിരപ്പിള്ളിയിലെ ജനങ്ങൾക്ക്‌ ജീവനും സ്വത്തിനും സംരക്ഷണം കിട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും,പുതുക്കിയ വന നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപെട്ടു കൊണ്ടും, അതിരപ്പിള്ളി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി വെറ്റിലപ്പാറ ഫോറസ്റ്റ്,സ്റ്റേഷനിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. അതിരപ്പിള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ, വൈസ് പ്രസിഡണ്ട് ജോമോൻ,ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുരളി ചക്കൻതറ, കർഷക കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോസ് മുണ്ടാടൻ, കർഷക കോൺഗ്രസ് അതിരപ്പിള്ളി മണ്ഡലം പ്രസിഡണ്ട് ബിജു പറമ്പി, വൈസ് പ്രസിഡണ്ട് C’O,ബേബി,...

Post

ഉപതിരഞ്ഞെടുപ്പിലെ തീവ മതേതരത്വ ‘കാഴ്ചപ്പാട് സമൂഹത്തിനു പ്രതീക്ഷയേറി

തിരൂർ :ഫാഷിസത്തിനു എതിരെയുള്ള പോരാട്ടം സമൂഹം ഏറ്റടുത്തിരിക്കുകയാണന്നും മതേതര മുന്നണികൾ സമുഹത്തിൻ്റെ വികാരങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണമെന്നു താൽക്കാലിക രാഷ്ട്രിയ ലാഭത്തിന് വേണ്ടി ഫാഷിസ്റ്റുകളെ കൂട്ടുപിടിക്കുന്ന പ്രവണത സമൂഹം തള്ളിക്കളയുമെന്നും മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ തിരൂഏരിയാ നേതൃസംഗമം അഭിപ്രായപ്പെട്ടു. പാലക്കാട് വടകര തിരഞ്ഞടുപ്പിലെ വോട്ടർമാരുടെ ജനാഭിപ്രായം ആ മണ്ഡലങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലന്നും കേരളിയ സമൂഹത്തിൻ്റേ പൊതുവായുള്ളതാണന്നും സംഗമം അഭിപ്രായപ്പെട്ടു.മൗലാനാ അബുൽ കലാം ആസാദ് രാഷ്ടിയ മേഖലയിലും മത മണ്ഡലങ്ങളിലും വർത്തമാനകാലമതരാഷ്ടിയ പ്രവൃത്തകർക്ക് മാതൃകായോഗ്യനാണന്നും തിരുര്...

Post
പോലീസ് ആത്മഹത്യ: അന്വേഷണ കമ്മീഷനെ നിയോഗിക്കണം

പോലീസ് ആത്മഹത്യ: അന്വേഷണ കമ്മീഷനെ നിയോഗിക്കണം

തിരുവനന്തപുരം: കേരളാ പോലീസില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണത്തിന് കമ്മീഷനെ നിയോഗിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തൊണ്ണൂറിലധികം പേരാണ് പോലീസ് സേനയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. 2024 ജൂണ്‍ മാസത്തില്‍ ഒരാഴ്ചയ്ക്കിടെ അഞ്ച് പോലീസുകാര്‍ ആത്മഹത്യ ചെയ്തിരുന്നു. അമിത ജോലിഭാരം, വിശ്രമത്തിന്റെ കുറവ്, ജോലിയിലെ സങ്കീര്‍ണത, മേലുദ്യോഗസ്ഥരുടെ ഭീഷണി, സഹപ്രവര്‍ത്തകരുടെ സഹകരണമില്ലായ്മ തുടങ്ങി ഔദ്യോഗിക മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയാത്തത് ആത്മഹത്യ നിരക്ക്...

Post

ഐവർമഠം ശ്മശാനത്തിൽ ചുടലഭദ്രയുടെ കളിയാട്ടം ഡിസംബർ 25ന്

ചേലക്കര:…….പാമ്പാടി ഐവർമഠം ശ്മശാനത്തിൽ ചുടലഭദ്രയുടെ കളിയാട്ടം എന്ന പരിപാടി ഡിസംബർ 25ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വള്ളുവ നാടൻ മേഖലയിൽ ഭാരതപ്പുഴക്ക് തെക്കു അനുഷ്ടനങ്ങളോടെ നടക്കുന്ന പാമ്പാടി നിളാതീരത്തെ മഹാശ്മശാനത്തിലെ ക ളിയാട്ടം വൈകിട്ട് ആറുമുതൽ രാത്രി 12 മണി വരെ അരങ്ങേറും. കേരള ഫോക്ലോർ അക്കാദമിയുടെ അംഗീകാരത്തോടെയാണ് സംഘടിപ്പിക്കുന്നത്. തിരുവില്വാമല ഐവർമഠം പൈതൃക സംസ്കാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ചുടല ഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, വിഷ്ണുമൂർത്തി തെയ്യം എന്നിവ...

Post

വയനാട് ഫെസ്റ്റ് പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു

കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട് ഫെസ്റ്റ് 2025 ന്റെ സാമൂഹിക മാധ്യമപ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു. ആറ് മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൻ്റെ പ്രചരണ കാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ...

Post

ഭിന്നശേഷിക്കുട്ടികളുടെ കേക്ക് ഫെസ്റ്റ് ഇന്ന് തൃശ്ശൂരിൽ

തൃശൂര്‍: നിപ്മറിലെ ഭിന്നശേഷികുട്ടികളുടെ കേയ്ക് ഫെസ്റ്റ് ഇന്നു തൃശൂരില്‍ തുടങ്ങും. എംപവറിങ് ത്രൂ വൊക്കേഷണലൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് കേയ്ക് ഫെസ്റ്റ് . ബേക്കറി പരിശീലനം ലഭിച്ച കുട്ടികള്‍ നിര്‍മിച്ച കേക്കുകളുടെ പ്രദര്‍ശനവും വില്‍പനയും ഇന്നും നാളെയും തൃശൂര്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് നടക്കുന്നത്. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ 18നും 30നും ഇടയില്‍ പ്രായമുള്ള യുവതീ -യുവാക്കള്‍ക്കായി വിവിധ തൊഴില്‍ പരിശീലന പദ്ധതികള്‍ നടപ്പാക്കിവരുന്നതിന്റെ...

Post

ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കോതമംഗലം :കോതമംഗലം – നെല്ലിക്കുഴി, ഇരുമലപ്പടിക്ക് സമീപം UP സ്വദേശിനിയായ 6 വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ ആറ് വയസുള്ള മുസ്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല.

Post

രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും സമ്മാനധനവും നടത്തി

കാലടി :കാലടി ബ്രഹ്മാനന്ദോദയം ജൂനിയർ ബേസിക് സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും കല, കായിക, ശാസ്ത്ര മേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റിന്റെയും മൊമെന്റോയുടെയും വിതരണവും നടത്തി. പി ടി എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി സ്വാമി ശ്രീവിദ്യാനന്ദജി മഹാരാജ് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ വി ബി സിദിൽ കുമാർ അധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്കുള്ളക്ലാസ്സ്‌പ്രശസ്ത കൗൺസിലർ സച്ചു മുരളീധരൻ നേതൃത്വം നൽകി. ഈ കാലഘട്ടത്തിലെ കുട്ടികൾ നേരിടുന്ന മാനസിക പിരിമുറുക്കവും അത്...

Post

കവി ബിജു പി നടുമുറ്റത്തിനെ അനുസ്മരിച്ചു

കാലടി:- കവിയും അധ്യാപകനുമായിരുന്ന ബിജു പി നടുമുറ്റത്തിനെ കാലടി എസ് എൻ ഡി പി ലൈബ്രറിയിൽ നടക്കുന്ന ‘മനസ്സിൽ മായാതെ ‘സ്മൃതിഭാഷണ പരമ്പരയിൽ അനുസ്മരിച്ചു. സാമൂഹ്യ പ്രവർത്തകൻ എൻ പി ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ നിലാവ് കുട്ടികളുടെ സർവകലാശാല ഡയറക്ടർ ഇ കെ സുകുമാരൻ അധ്യക്ഷത വഹിച്ചു . ഐവർകാല രവികുമാർ , ബെന്നി പി നീലീശ്വരം, ശ്രീനി ശ്രീകാലം, രാധമുരളീധരൻ എന്നിവർ സംസാരിച്ചു . പതിനൊന്നു ദിവസം തുടർച്ചയായി വൈകീട്ട് 6 ന്...