താനൂർ:നിറമരുതൂർ ജനതാ ബസാറിലെ കളത്തി പറമ്പിൽ അബ്ദുൽ അസീസിന്റെ പറമ്പിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടുകൂടിയാണ് പെരുമ്പാമ്പിനെ കണ്ടത്. പ്രദേശവാസിയായ കളരി ഗുരുക്കൾ സുരേഷ് ബാബുവാണ് പെരുമ്പാമ്പിനെ പിടികൂടിയത്. മൂന്നു മീറ്റർ നീളവും 20 കിലോയിൽ അധികം തൂക്കവും വരുന്ന ഭീമൻ പെരുമ്പാമ്പിനെ ആണ് ഇദ്ദേഹം പിടികൂടി ചാക്കിൽ ആക്കിയത്. നിറമരുതൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി .ഇ .എം. ഇക്ബാലിന്റെ നേതൃത്വത്തിൽ പിടികൂടിയ പെരുമ്പാമ്പിനെ നിലമ്പൂർ വനം...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Category: പ്രാദേശികം
മുഹമ്മദ് കുട്ടി ഹാജി (81) നിര്യാതനായി
പാറശ്ശേരി :തിരൂർ താഴെപാലം സബ്ക ഹോട്ടലിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ബി. പി അങ്ങാടിപാറശ്ശേരി ചാളക്കപ്പറമ്പിൽ മുഹമ്മദ് കുട്ടി ഹാജി (81) മരണപെട്ടു… മയ്യത്ത് ഇന്ന് രാത്രി 10 മണിയോടെ വീട്ടിൽ എത്തും.മയ്യത്ത് കബറടക്കം നാളെ വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് പുതിയങ്ങാടി അങ്ങാടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.
മാങ്ങാട്ടിരി ഭഗവതി കോട്ട എടത്തോട്ടിൽ മോഹനൻ (64)നിര്യാതനായി
തിരൂർ : മാങ്ങാട്ടിരി ഭഗവതി കോട്ട ആവേൻ എടത്തോട്ടിൽമോഹനൻ (64)നിര്യാതനായി.ദീർഘകാലം ക്ഷേത്രം ആവേൻആയിരുന്നു.അച്ഛൻ പരേതനായ ക്ഷേത്രംആവേൻ ചോയി.ഭാര്യ: രമണി. മക്കൾ: രാജേഷ്, മഹേഷ്, അഭിലാഷ്.മരുമക്കൾ: പ്രിയ, ജിൻസി , രേഖസഹോദരങ്ങൾ: സുകുമാരൻ, ശാന്ത, പരേതയായ ചന്ദ്രിക, വിജയ.പുതിയങ്ങാടി യാഹും തങ്ങളുടെ ജാറത്തിൽ നേർച്ചക്ക് കൊടിയേറ്റത്തിന് പാരമ്പര്യമായി ചെണ്ടവാദ്യം കൊട്ടുന്നത് പൂജാരി ആവേൻ സ്ഥാനമുള്ള ഈ കുടുംമ്പത്തിനാണ്. ശവസംസ്കാരം നാളെ വ്യാഴാഴ്ച 11:30ന് വീട്ടുവളപ്പിൽ
കുഞ്ഞിപ്പാത്തുട്ടി (89) നിര്യാതയായി
മലപ്പുറം: പട്ടര്‍കടവിലെ പരേതനായ ചോലക്കാ പറമ്പൻകുഞ്ഞുമൊയ്തീൻ ഭാര്യ കുഞ്ഞിപ്പാത്തുട്ടി (89) മരണപ്പെട്ടു.മയ്യത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് പട്ടർകടവ് ജുമാഅത്ത് പള്ളിയിൽമക്കൾ:സിറാജുദ്ധീൻസൽമത്ത്സുഹ്റാബി ടിച്ചർഅസ്മാബിഷംസുദ്ധീൻനസറുദ്ദീൻ (ബാവ)ഉമ്മുകുൽസുഫാത്തിമത്തു ജൈസിയമരുമക്കൾ ഖദീജ, ഹംസകല്ലായി (പൊന്മള) ഷംസുദ്ദീൻ കണ്ണൂർ) അബ്ബാസ് ക്രക്കാട്) ഹസീന, നുഅയ്മ, അബ്ദുള്ള (മഞ്ചേരി) സിദ്ദീഖ് (മണ്ണാർക്കാട്)
ഹൃദയാഘാതം വന്ന ഡ്രൈവറുടെ ജീവൻ രക്ഷിച്ച് പോലീസ്
രവിമേലൂർ ചാലക്കുടി: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അവശനിലയിലായ ഡ്രൈവറെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ചാലക്കുടി പോലീസ് സംഘം. പോലീസിന്റെ സമയോചിതമായ ഇടപെടൽ ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സഹായിച്ചു. കഴിഞ്ഞ ദിവസം (28.10.2025) വൈകുന്നേരം ചാലക്കുടി പനമ്പിള്ളി കോളേജ് പാപ്പാളി ജംഗ്ഷനിലാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി പോലീസ് സ്റ്റേഷൻ ജി.എസ്.ഐ ഉണ്ണികൃഷ്ണൻ, ജി.എ.എസ്.ഐ. സജീവ്, സി.പി.ഒ മാരായ അമൽ, ജിജോ എന്നിവർ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ഒരു സ്ത്രീ സഹായം അഭ്യർത്ഥിച്ച് ഓടിയെത്തിയത്. തന്റെ ഭർത്താവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും...
കാൽ നാട്ടൽ കർമ്മം താനൂർ മുനിസിപ്പൽ ചെയർമാൻ റഷീദ് മോര്യ നിർവ്വഹിച്ചു
താനൂർ :നവംബർ 3 മുതൽ 6 വരെ കാട്ടിലങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന താനൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ പന്തലിൻ്റെ കാൽ നാട്ടൽ കർമ്മം താനൂർ മുനിസിപ്പൽ ചെയർമാൻ റഷീദ് മോര്യ നിർവ്വഹിച്ചു. താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എസ് സുമ അദ്ധ്യക്ഷയായിരുന്നു. താനൂർ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ രാധിക ശശി, കൗൺസിലർമാരായ സുജിത്ര എം , ആരിഫ സലീം , കാട്ടിലങ്ങാടി ഗവ. ഹയർ സെക്കണ്ടറി...
പാത്തുമോൾ ഹജ്ജുമ (68) നിര്യാതയായി
തിരൂർ : കോരങ്ങത്ത് മഹല്ലിലെ കാവുങ്ങപ്പറമ്പിൽ അലവിക്കുട്ടി ഹാജിയുടെ ഭാര്യ പാത്തുമോൾ ഹജ്ജുമ (68) നിര്യാതയായി. മക്കൾ: മുജീബ് (മെബ്രോൺ ടെക്നോളജി തിരൂർ) ഷൗക്കത്തലി, ബുഷ്റ, തസ്‌നി, മരുമക്കൾ: നജ്ല മുജീബ്, (നിറമരുതൂർ) വെട്ടിച്ചിറ മൊയ്തു (മുൻ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം) ഷംന (കുറുക്കോൾ) ഐനിക്കുന്നൻ മൻസൂർ വെട്ടിച്ചിറ,
ആമിന ബീവി(75) അന്തരിച്ചു
ചേന്നര: ആശാരിപറമ്പിൽ ആമിനബീവി(75) അന്തരിച്ചു.ഭർത്താവ്:പരേതനായ കുരിയാടി അലിക്കുട്ടി.മക്കൾ:സലിം ഷാ,നൗഷറലി(ഇരുവരും സൗദി),ജസ്ന മുന്നി,മരുമക്കൾ:നാസർ(ചെമ്മാട്),നിഷ(ബി.പി അങ്ങാടി),കൗലത്ത്(താനൂർ).സഹോദരങ്ങൾ:പരേതരായ എ.വി.അബൂബക്കർ,ഫാത്തിമ.കബറടക്കം വ്യാഴം കാലത്ത് എട്ടിന് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Contact9446046229Baby
പാറക്കൂട്ടം -പാണ്ഢൻ കുളത്ത് ഓപ്പൺ ജിംനേഷ്യം ഉദ്ഘാടനം ചെയ്തു
രവിമേലൂർ കൊരട്ടി. ജീവിതശൈലി രോഗങ്ങളിൽ നിന്നു മുക്തമാവുക ; എല്ലാവർക്കും ആരോഗ്യം എന്ന ആശയം ഉൾകൊണ്ട് കൊണ്ട് കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം പാണ്ഡൻകുളത്ത് ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചു. ഓപ്പൺ ജിംനേഷ്യത്തിൻ്റെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു നിർവഹിച്ചു. വാർഡ് മെമ്പറും , കൊരട്ടി പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാനും ആയ അഡ്വ കെ ആർ സുമേഷ് അധ്യക്ഷത വഹിച്ചു.1.50 ലക്ഷം രൂപ ചിലവ് വരുന്ന ചെസ്റ്റ് കo ഷോൾഡർ പ്രസ്, ഇലിപ്ക്ടിക്കൽ ക്രോസ്...
സുന്ദരൻ നായർ (78)റിട്ട. ടാറ്റ, ഒഡിഷ നിര്യാതനായി
തിരൂർ സ്വദേശിയും ഇപ്പോൾ ആലുവയിൽ താമസക്കാരനുമായ പണ്ടാരത്തിൽ സുന്ദരൻ നായർ (78)റിട്ട. ടാറ്റ, ഒഡിഷ നിര്യാതനായി. ഭാര്യ രാധ നല്ലേടത്തുമന. മക്കൾ സീമ നായർ ( കൊച്ചിൻ എയർപോർട്ട് ) ശ്രീജ നായർ ( HDFC Bank) മരുമക്കൾ സജിത്ത് ( കൊച്ചിൻ എയർപോർട്ട് ) ജ്യോതിഷ് ( മഹീന്ദ്ര ഫിനാൻസ് ) സഹോദരങ്ങൾ ബാലകൃഷ്ണൻ നായർ, പരേതരായ പ്രഭാകരൻ നായർ, ലീല, സുന്ദരി, ശകുന്തള.