കോഴിക്കോട് : ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ അഞ്ചാംപത്തിയായി അധ:പതിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. ഇത് മാധ്യമരംഗത്തിന് മാത്രമല്ല, ജനാധിപത്യത്തിനും അതുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ക്കും വലിയ അപകടമാണ് ഉണ്ടാക്കാന്‍ പോകുന്നത് – അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യന്‍ മാധ്യമ പത്രപ്രവര്‍ത്തനം അപകടകരമാംവിധം താഴേക്ക് പോവുകയാണ്. പത്രപ്രവര്‍ത്തനം പലവിധത്തില്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന അവസ്ഥയയുണ്ട്.പത്രപ്രവര്‍ത്തനത്തിന്റെ നിലവാരം അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്നു. ആദരവല്ല, പത്രപ്രവര്‍ത്തകന്‍ പ്രകടിപ്പിക്കേണ്ടത്, മറിച്ച് അനാദരവാണ് അവര്‍ മുഖമുദ്രയായി...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Category: പ്രാദേശികം
തലപ്പള്ളി പുരുഷോത്തമൻ അന്തരിച്ചു
തിരൂർ മുത്തൂർ തലപ്പള്ളി പുരുഷോത്തമൻ അന്തരിച്ചു. റിട്ട എക്സ്സൈസ് ഉദ്യോഗസ്ഥനാണ്.ഭാര്യ : പരേതയായ സതിയമ്മ ( അധ്യാപിക), മക്കൾ: സതീഷ് ബാബു, സജീഷ് ബാബു. സൗമ്യ
അഡ്വ കെ ആർ സുമേഷ് ( കൊരട്ടി ജില്ല പഞ്ചായത്ത് ഡിവിഷൻ)
രവിമേലൂർ കൊരട്ടി :2015-2020 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.. കൊരട്ടി പഞ്ചായത്ത് അംഗമായി 15 വർഷം പ്രവർത്തിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസം തിരുമുടിക്കുന്ന് പി എസ് ഹൈസ്കൂൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും തൃശൂർ ഗവ. ലോ കോളേജിൽ നിന്ന് നിയമത്തിലും ഇരട്ട ബിരുദം. ചാലക്കുടിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 20 വർഷമായി നിരവധി വിഷയങ്ങളിൽ വിദ്യാർത്ഥികൾ, യുവജനങ്ങൾ, അധ്യാപകർ, വയോജനങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ക്ലാസ്സുകൾ നയിക്കുന്നു. 2019...
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ജില്ലയിൽ അഞ്ഞൂറിടത്ത് മത്സരിക്കും
മലപ്പുറം:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ വിവിധ ഡിവിഷനുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 1 തൃക്കലങ്ങോട് ചെമ്മല യൂസഫ് അലി ജില്ലയിൽ നാന്നൂറിലധികം ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും, അമ്പതിലധികം ബ്ലോക്ക് ഡിവിഷനുകളിലേക്കും, ഏഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും പാർട്ടി മത്സരിക്കും.സിറ്റിംഗ് സീറ്റുകളിൽ മികച്ച വികസന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ എസ്.ഡി.പി.ഐയുടെ ജനപ്രതിനിധികൾക്ക് സാധിച്ചിട്ടുണ്ട്. വികസന,സേവന പ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് പാർട്ടി രൂപം നൽകിയിട്ടുണ്ട്. പുതിയ ദിശാബോധം നൽകുന്ന ആശയങ്ങളും വികസന കാഴ്ചപ്പാടുകളും മുന്നോട്ട് വച്ച് “അവകാശങ്ങൾ...
തെരഞ്ഞെടുപ്പ് തോൽവിയിലൂടെ ഇടതു പക്ഷത്തിൻ്റെ കണ്ണ് തുറപ്പിക്കും.
കേരള മദ്യ നിരോധന സമിതി തിരൂർ താലൂക്ക് വാഹന ജാഥ സമാപിച്ചു തിരൂർ: പ്രകടന പത്രികയിലൂടെ എൽ.ഡി.എഫ് വാഗ്ദാനം ചെയ്ത കാര്യങ്ങൾ നിറവേറ്റാൻ കഴിയാത്തതിനാൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് തോൽവിയിലൂടെ ഇടതുപക്ഷത്തിൻ്റെ കണ്ണ് തുറപ്പിക്കുമെന്ന് കേരള മദ്യ നിരോധന സമിതി. തലക്കാട് ബാർ അടച്ചു പൂട്ടാൻ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ബാർ വിരുദ്ധ ജനകീയ സമരം ശക്തമാക്കുമെന്നും പറഞ്ഞു.ടൂറിസത്തിൻ്റെ മറവിൽ ബിയർ വൈൻ പാർലറുകൾ തുറന്ന് കേരളത്തിൽമദ്യ മൊഴുക്കുന്നവർക്കെതിരെസമ്മതിദാനവകാശം ഉപയോപ്പെടുത്തന്നമെന്നുംകൂട്ടിച്ചേർത്തു. ‘മദ്യാധികാര വാഴ്ചക്കെതിരെ ജനാധിപത്യ വിപ്ലവം’...
ശിഹാബ് തങ്ങൾ ഹോസ്പിറ്റലിൽ വാൾവ് മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരം
പൊന്നാനി സ്വദേശിനി സൈനബ 74 വയസ്സ് എന്നവര്‍ക്കാണ് സങ്കീർണ്ണമായ ഹൃദയം തുറന്ന് ശസ്ത്രക്രിയയില്ലാതെ വാൾവ് മാറ്റി വെച്ച് കൃത്രിമ വാൾവ് സ്ഥാപിക്കുന്ന “ടാവി” (ട്രാന്‍സ് കത്തീറ്റര്‍ Pഅയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്‍റേഷന്‍) ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ ശസ്ത്രക്രിയക്കു ശേഷം രോഗി പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ച് എത്തിയെന്നും കേവലം മൂന്നു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് രോഗി സാധാരണ ആരോഗ്യസ്ഥിതി വീണ്ടെടുത്തതായും വീട്ടിലേക്ക് തിരിച്ചു പോയതായും പത്രസമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.ശക്തമായ ശ്വാസ തടസ്സവും, നടക്കുന്ന സമയത്ത്...
അലിക്കുഞ്ഞ് (68) അന്തരിച്ചു
തൃപ്രങ്ങോട് . നാളിശ്ശേരി കളത്തിൽ പറമ്പിൽ അലിക്കുഞ്ഞ് (68) അന്തരിച്ചു.ഭാര്യ :സൈനബമക്കൾ:അർഷാദ്,അഫ്സൽ,ഹൈറുന്നീസ,ഹബീബമരുമക്കൾ :റഫീഖ്,ഷെമീർ,മുബീന,സുഹൈല.
തിരൂർ നഗരസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ്സ്’ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തിരൂർ :തിരൂർ നഗരസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്’ പാർട്ടിയുടെ സ്ഥാനാർത്ഥികളുടെ പേരുവിവരം പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 13 സ്ഥാനാർത്ഥികളിൽ പത്തുപേരും പുതുമുഖങ്ങളാണ്. വസന്ത പുളിക്കൽ, അഡ്വ. സെബീന, കെ.പി. റീന എന്നിവരാണ് നേരത്തെ മത്സരിച്ചിട്ടുള്ളത്. ഇതിൽ കെ.പി. റീന നേരത്തെ കൗൺസിൽ അംഗമായിരുന്നു.വാർഡ് 34 വിഷുപ്പാടത്ത് മത്സരിക്കുന്ന മൻസൂർ അലി വി, കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥി ആയിട്ടാണ് മത്സരിക്കുന്നത്.യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച നിലയിൽ വിജയിച്ചു വരുമെന്നും ഭരണ തുടർച്ച ഉണ്ടാകുമെന്നും കോൺഗ്രസ് നേതാക്കൾ...
ഷാഹിന നിയാസി മുസ്ലിം ലീഗിന്റെ ഉജ്ജ്വല പ്രാസംഗികയും മികച്ച സംഘടകയുമാണ്
നിലവിൽ സംസ്ഥാന വനിത ലീഗ് സീനിയർ വൈസ് പ്രസിഡന്റ് തിരൂർ തുഞ്ചൻ മെമ്മോറിയൽ govt കോളേജിൽ നിന്നും യൂണിറ്റ് msf സെക്രട്ടറി യായി തുടക്കം.തുടർന്ന് തിരൂരങ്ങാടി psmo കോളേജിൽ ബിരുദ പഠന കാലയളവിൽ msf ക്യാമ്പസ് വിങ് കൺവീനർ.താനൂർ നിയജക മണ്ഡലം നിറമരുത്തൂർ സ്വദേശിനി.പ്രഥമ നിറമരുത്തൂർ പഞ്ചായത്ത് വനിതാ ലീഗ് ജനറൽസെക്രട്ടറിയായി പാർട്ടിയിൽ തുടക്കം.2005 ഇൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.താനൂർ മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി, മലപ്പുറം ജില്ല വനിതാ ലീഗ് വൈസ് പ്രസിഡന്റ്,...