Category: പ്രാദേശികം

Post

തിരൂർ ഉപജില്ല സ്ക്കൂൾ കലോത്സവത്തിൽ ഒപ്പനയുമായി ബന്ധപ്പെട്ട വിവാദം

തിരൂർ :തിരൂർ ഉപജില്ല സ്ക്കൂൾ കലോത്സവത്തിൽ ഒപ്പന മത്സരത്തിൻ്റെ വിധി നിർണ്ണയുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ ആരോപണങ്ങളുയർത്തിയ പശ്ചാത്തലത്തിലാണ് ഈ വിശദീകരണക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത് . തിരൂരിലെ ഒരു അൺ എയ്ഡഡ് സ്കൂളിലെ അധ്യാപികയും , വിദ്യാർത്ഥിനികളുമാണ് വളരെ മോശമായ രീതിയിൽ പൊതു മദ്ധ്യത്തിലും , ചാനലുകളിലും വ്യക്തിഹത്യ നടത്തിയിരിക്കുന്നത് . മത്സരങ്ങളിൽ വിജയവും ,പരാജയവും സാധാരണമാണ്. കലോത്സവ മാന്വൽ അനുസരിച്ച് അപ്പീൽ നൽകുക എന്ന രീതിയാണ് സ്വീകരിക്കാറുള്ളത്. പകരം ചില സ്ഥാപിത താൽപര്യക്കാരായ പരിശീലകരും, കലയുടെ വിധിനിർണ്ണയത്തിലുള്ള...

Post

മോണ്ടിസോറി കലോത്സവം കരിസ്മ

തിരൂർ :മോണ്ടിസോറി എന്നത് കുട്ടികൾക്ക് സ്വയം പഠിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും അവസരം നൽകുന്ന ഒരു വിദ്യാഭ്യാസ രീതിയാണ്. കുട്ടികളുടെ സ്വാഭാവിക താൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പഠനം കൂടുതൽ ആകർഷകവും കാര്യക്ഷമവുമാക്കുന്നു. ജീവിതത്തെ ആത്മവിശ്വാസത്തോടും ഉത്തരവാദിത്വത്തോടും ചേർന്ന് നയിക്കാൻ കഴിവുള്ള ഒരു പൂർണ്ണ വ്യക്തിയെ രൂപപ്പെടുത്തുക എന്നതാണ് മോണ്ടിസോറി വിദ്യാഭ്യാസ രീതി ലക്ഷ്യമി ടുന്നത്. പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്ക് സ്വതന്ത്രമായി പഠിക്കാനും സ്വയം വികസിക്കാനും ആവശ്യമായ പരിസ്ഥിതിയും പഠനസാമഗ്രികളും ഈ വിദ്യാഭ്യാസ രീതി കുട്ടികൾക്ക്...

Post

മുഹമ്മദ് ഹാജി (കുഞ്ഞുട്ടി 75) അന്തരിച്ചു

തിരൂർ – കോട്ട്, പഴംകുളങ്ങര സ്വദേശി പറമ്പാട്ട് കുഞ്ഞീദുഹാജി മകൻ മുഹമ്മദ് ഹാജി (കുഞ്ഞുട്ടി -75 വയസ്സ്)അന്തരിച്ചു.മയ്യിത്ത് നമസ്കാരം 18/11/2025-ചൊവ്വാഴ്ച രാവിലെ 10.30 ന് കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ ഫാത്തിമ അതിയത്തിൽ കാരാട്ടിൽ,മകൻ മുഅതസിം.

Post

ജനകീയ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു

പരപ്പനങ്ങാടി : ജനകീയ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുതിർന്ന മാധ്യമപ്രവർത്തകൻ കെ.പി. ഒ.റഹ്മത്തുള്ള ഉത്ഘാടനം ചെയ്തു. പരപ്പനങ്ങാടി കരിങ്കല്ലത്താണിയിലാണ് ജനകീയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തത്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ദുർ ഭരണങ്ങൾക്കെതിരെ ജനകീയ സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. തേജസ് പത്രത്തിൽ 2006 മുതൽ എൻ്റെ ശിഷ്യനായിരുന്നു. വാർഡ് 18 ൽ മത്സരിക്കുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ഹമീദ് പരപ്പനങ്ങാടി, എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് കൂടിയാണ് അദേഹം.’വെള്ളപൊക്കസമയത്തും, കൊറോണ കാലത്തും ജില്ലക്കകത്തും...

Post

തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി

നിറമരുതൂർ:2025 ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിറമരുതൂർ പഞ്ചായത്തിൽ നിന്ന് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനവും തെരഞ്ഞെടുപ്പ് കൺവെൻഷനും തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനവും പഞ്ചായത്ത് ഓഫീസിന് സമീപം നടന്നു.ഓഫീസ് ഉദ്ഘാടനവും കൺവെൻഷനും കേരള കായിക മന്ത്രി ബഹുമാനപ്പെട്ട വി അബ്ദുറഹ്മാൻ നിർവഹിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഈ ജയൻ നിർവഹിച്ചു.പ്രസിദ്ധ ചടങ്ങിൽ കെ വി സിദ്ദീഖ്, പി പി സൈതലവി, കെ ടി ശശി, സി മോഹനൻ എന്നിവർ പ്രസംഗിച്ചു.നിറമരുതൂർ അതിനരം പഞ്ചായത്തിൽ...

Post

തിരൂർ നഗരസഭ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ 3 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരൂർ: പയ്യനങ്ങാടി എസ്ഡിപിഐ മുൻസിപ്പൽ ഓഫീസിൽ വച്ച് ചേർന്ന മുൻസിപ്പൽ കൗൺസിൽ യോഗത്തിലാണ് തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ സി ഷമീർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നാലാം വാർഡിൽ പി മുഹമ്മദ് ഷാഫി, ഏഴാം വാർഡിൽ തള്ളശ്ശേരി അബ്ദുൽ അസീസ് എന്ന ശിഹാബ്, 19 ആം വാർഡിൽ അബ്ദുറഹിമാൻ എന്ന അബ്ദു എന്നിവരാണ് പാർട്ടി ചിഹ്നമായ കണ്ണട ചിഹ്നത്തിൽ മത്സരിക്കുക എന്ന് കെസി ഷമീർ പറഞ്ഞു. മറ്റു വാർഡുകളിൽ പാർട്ടിയുമായി സഹകരിക്കുകയും വികസനോത്മകമായ അഴിമതി രഹിത പ്രവർത്തനം...

Post

sdpi 4 വാർഡുകളിലും 2 ബ്ലോക്ക് ഡിവിഷനുകളിലും ജനവിധി തേടും

താനൂർ : ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ താനാളൂർ പഞ്ചായത്തിൽ എസ്.ഡി.പി.ഐ നാലു വാർഡുകളിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ഒന്നാം വാർഡിൽ വെള്ളിയത്ത് അൻവറും,8-ാംവാർഡിൽ കെ.പി അബ്ദുറഹ്മാനും17-ാംവാർഡിൽ സുഹാന ഷെറിനും,22-ാംവാർഡിൽ സെലീന ഫിറോസും,താനൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ 12ൽ റഹ്‌യാനത്ത് റഹ്‌മാനും, താനാളൂർ ഡിവിഷൻ 13ൽ നിന്നും പുന്നത്ത് വീട്ടിൽ മുഹമ്മദ്‌ അഷ്‌റഫും ജനവിധി തേടുമെന്നും ഭാരവാഹികൾ അറിയിച്ചു.പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം മണ്ഡലം പ്രസിഡന്റ് സി.എം സദഖത്തുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ...

Post

കുണ്ടിൽ ഷൗക്കത്തിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

വൈലത്തൂർ: പൊൻ മുണ്ടത്തെ രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന കുണ്ടിൽ ഷൗക്കത്തിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു”പൊൻ മുണ്ടം വെളിച്ചം വായനശാലയിൽ നടന്ന അനുശോചന യോഗത്തിൽ സി.നാസർ അദ്ധ്യക്ഷത വഹിച്ചു,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.അഷറഫ് പന്നിക്കണ്ടത്തിൽ, R, അബ്ദുൽ ഖാദർ, മുനീർ മംഗലത്ത്, അബ്ദുൽ ജലീൽ, നജ്മുദ്ധീൻ പന്നിക്കണ്ടത്തിൽ, അഷറഫ് പാലക്കൽ ,അക്ഷയ ഗഫൂർ, CK സമീർ തുടങ്ങിയവർ സംസാരിച്ചു.

Post

വെട്ടത്ത് വികസനം നയിച്ച ‘നാസർപ്പ’— ടിക്കറ്റില്ലെങ്കിൽ ജനകീയ മുന്നണി

വെട്ടം :വെട്ടം പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പിന്നിൽ നിന്ന കെ ഐ നാസറിന്റെ പേര് ഇപ്പോൾ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. ഔദ്യോഗിക സ്ഥാനമോ അധികാരമോ ഇല്ലാതിരുന്നിട്ടും, കൃത്യമായ ഇടപെടലുകൾക്കിലൂടെ പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിച്ച ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ജനങ്ങൾ സ്‌നേഹത്തോടെ നാസർപ്പ എന്നു വിളിക്കുന്ന നാസർ, ശിഹാബ് തങ്ങൾ റോഡ്, വെള്ളാമ്പൽ തോട് റോഡ്, ഇല്ലിക്കൽ കുഞ്ഞസൻകുട്ടി റോഡ് എന്നീ പ്രധാനപ്പെട്ട വഴികളുടെ വികസനത്തിന് ഇടപെടൽ നടത്തിയത് ശ്രദ്ധേയമാണ്. വെട്ടം രണ്ടത്താണിയിലെ...

Post

ഹാഷിം (49) അന്തരിച്ചു

മംഗലം :തൊട്ടിയിലങ്ങാടി സ്വദേശി പരേതനായ മേലേത്ത് പുത്തൂർ ഹംസ എന്നവരുടെ മകൻ നൂറുൽ ഹാഷിം (49)എന്നവർ അന്തരിച്ചു . മയ്യിത്ത് ഖബറടക്കം ഇന്ന് (ഞായർ)വൈകീട്ട് 3 മണിക്ക് മംഗലം വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. മാതാവ് : പാത്തുമോൾ ഭാര്യ: സമീബ മക്കൾ: ഹൈമ, ഹൻഫ, ഹംസ,അസ്വ . സഹോദരങ്ങൾ: സമീറ, സമീല