Category: പ്രാദേശികം

Post

കനറാ ബാങ്ക് ATM പ്രവർത്തിക്കാത്തതിൽ കോൺഗ്രസ്സിൻ്റെ പ്രതിഷേധം

രവിമേലൂർ അതിരപ്പിള്ളി :അതിരപ്പിള്ളി പഞ്ചായത്തിലെ കനറാ ബാങ്കിന്റെ എടിഎം കൗണ്ടർ ഏകദേശം 3 ആഴ്ചയായിട്ട് പ്രവർത്തിക്കുന്നില്ല. ഇതുമൂലം സ്വദേശികളും ടൂറിസ്റ്റുകാരും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു വരികയാണ്. ആയതിന്റെ വെളിച്ചത്തിൽ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിരപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ATM കൗണ്ടറിന് മുമ്പിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. അതിരപ്പിള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ, വൈസ് പ്രസിഡണ്ട് ജോമോൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ മുരളി ചക്കൻതറ, ദിലീക്ക് ദിവാകരൻ, കർഷക...

Post

അബ്ദുള്ള(ബാവ-75)അന്തരിച്ചു

ചേന്നര: പരുത്തിപ്പാലം ഉണ്യാംവളപ്പിൽ അബ്ദുള്ള(ബാവ-75)അന്തരിച്ചു.കബക്കം വ്യാഴം രാവിലെ 11 മണിക്ക് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് കബർസ്ഥാനിൽ.ഭാര്യ:കുന്നത്ത് സൈനബ. മക്കൾ:അബ്ദുൽറാസിക്ക് (നിറാസ്ട്രേഡിങ്,മംഗലം)മൻസൂർ,മുബീന സബീറ. മരുമക്കൾ:മുഹമ്മദ്‌കുട്ടി(ആലത്തിയൂർ),അബ്ദുൽജലീൽ(വാക്കാട്),തെസ്നി.ഫാത്തിമ

Post

തെക്കൻ കുറ്റൂർ മേഖലഐ.ജി.എം എക്സിക്യുട്ടീവ് സംഗമം

തലക്കോട്: ഡിസംബർ 7 ന് കോട്ടക്കലിൽ നടക്കുന്ന ഐ. ജി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തെക്കൻ കുറ്റൂർ മേഖല സമിതി സുഹ്ബ എക്സിക്യുട്ടിവ് സംഗമം സംഘടിപ്പിച്ചു. സമ്മേളനത്തിൻ്റെഭാഗമായി പ്രീ കോൺഫറൻസ്, ടേബിൾ ടോക്ക്, സൗഹൃദ സംഗമം എന്നിവ നടന്നു വരുന്നു.കുറ്റൂർ ഐ.ഇ.സി ഹാളിൽ നടന്ന സംഗമം മിൻഹ തൊട്ടി വളപ്പിൽപ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. പി.ഹുദ അധ്യക്ഷത വഹിച്ചു.കെ.എ. മിൻഹ അലി, എം.കെ. സൻഹ മജീദ്,പി.ഹിബ,പി.അഫ്റ ,കെ. ഹിന ഫാത്തിമ,പി. സന ഫിൻഷ എന്നിവർ സംസാരിച്ചു.

Post

ഫാൽക്കൺ ബെഡിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

കൊണ്ടോട്ടി:ഫാൽക്കൺ ബെഡിന്റെ പുതു അദ്ധ്യായത്തിന് തുടക്കം കുറിച്ച് കൊണ്ട് നാൽപതാം വാർഷികത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും ഏഷ്യൻ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ സയ്യിദ് സഈദ് തങ്ങൾ നിർവഹിച്ചു. ഫക്രുദീൻ തങ്ങൾ ഫാൽക്കൺ ബെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ പി എസ് ആബിദ് തങ്ങൾ, പ്രൊഡക്ഷൻ മാനേജർ നാസ്സർ പള്ളിയാളി,ചീഫ് ഓപ്പറേറ്റർ ഹരിദാസ്,ഫിനാൻസ് മാനേജർ സമദ്, സെയിൽസ് മാനേജർ ഫസൽ കിഴിശ്ശേരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇശ്റത്ത് ലുലു, ഫവാസ് ചെലേമ്പ്ര, നിയാസ്, ഹാദി, സിനാൻ,ഫവാസ്...

Post

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം തിരൂർ: തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നവംബർ 27, 28, 29 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സ്പഷ്യൽ സ്കൂൾ കലോത്സവത്തിൻ്റ പോസ്റ്റർ പ്രകാശനം ചെയ്തു.സി.എ.സന്തോഷ് എ. ഡി. പി. ഐ. പ്രകാശനം നിർവ്വഹിച്ചു. തിരൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എ.ജെ.ജോൺസൺ പോസ്റ്റർ ഏറ്റു വാങ്ങി.സ്വാഗത സംഘം ഓഫീസ് എ.ഡി. പി ഐ. സന്തോഷ് സി. എ നാട മുറിച്ച് ഉദ്ഘാടനഠ ചെയ്തു. മലപ്പുറoഡി. ഡി. ഇ. പി.വി ....

Post

സ്പെഷ്യൽ സ്കൂൾ കലോത്സവം സ്റ്റേജ് & പന്തൽ കാൽനാട്ടൽകർമ്മം നടത്തി

തിരൂർ: തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ നവംബർ 27, 28, 29 തിയ്യതികളിൽ നടക്കുന്ന സംസ്ഥാന സ്പഷ്യൽ സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടൽകർമ്മം നടത്തി.പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഭിന്നശേഷിസൗഹൃദമായ സറ്റേജ്, സൗകര്യപ്രദമായ രീതിയിൽ കലാപ്രകടനങ്ങൾ ആസ്വദിക്കാനാവശ്യമായ പന്തൽസൗകര്യം എന്നിവയാണ് സ്റ്റേജ്, പന്തൽകമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നത്. പ്രധാനവേദിയുടെ പന്തൽ കാൽനാട്ടൽകർമ്മം അക്കാദമിക് അഡീഷണൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സി.എ.സന്തോഷ് നിർവ്വഹിച്ചു. തിരൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എ.ജെ.ജോൺസൺ മുഖ്യാതിഥിയായി. ഹയർസെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എക്സ്.ബിയാട്രിസ് മറിയ, വി.എച്ച്.എസ്.ഇ.അസി.ഡയറക്ടർ...

Post

നിറമരുതൂരിൽ യുഡിഎഫ് വെൽഫെയർ പാർട്ടി ധാരണയായി

താനൂർ:അവസാന നിമിഷം നിറമരുതൂർ പഞ്ചായത്തിൽ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വെൽഫെയർ പാർട്ടി ധാരണയായി. പുതിയ ധാരണ പ്രകാരം നിറമരുതൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി കെ .ടി. ഷാജിറ മത്സരിക്കും. താനൂർ ബ്ലോക്ക് പഞ്ചായത്ത് വട്ടത്താണി ഡിവിഷനിൽ വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ആയിരിക്കും മത്സരിക്കുക. നിറമരുതൂർ പഞ്ചായത്തിലെ 9 ,10, 11 വാർഡുകൾ അടങ്ങിയതാണ് വട്ടത്താണി ഡിവിഷൻ. സ്ഥാനാർത്ഥിയെ ഇന്നു തീരുമാനിക്കും. സ്ഥാനാർത്ഥിനിർണയത്തെ പറ്റി യുഡിഎഫും വെൽഫെയർ പാർട്ടിയും നേരത്തെ...

Post

റീൽസ് മത്സരം സംഘടിപ്പിക്കുന്നു

തിരൂർ : 26 -) മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് റീൽസ് മത്സരം സംഘടിപ്പിക്കുന്നു. തിരൂരിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം പ്രമേയമാക്കിക്കൊണ്ടുള്ള റീൽസ് ആണ് ചിത്രീകരിക്കേണ്ടത്. പരമാവധി സമയം ഒരു മിനിറ്റാണ് .റീൽസുകൾ ലഭിക്കേണ്ട അവസാന തീയതി 23 ഞായറാഴ്ച വൈകുന്നേരം 4 മണി. എച്ച് . ഡി ഫോർ മാറ്റിൽ 92497 33524 എന്ന വാട്സ്അപ്പ് നമ്പറിൽ അയക്കണമെന്ന്പബ്ലിസിറ്റി കൺവീനർമനോജ് ജോസ് കോർഡിനേറ്റർ ഡോ.പ്രവീൺ എ. സിഎന്നിവർ അറിയിച്ചു.

Post

നെറ്റ്‌വ റസിഡൻസ് അസോസിയേഷൻ SIR ഹെൽപ് ഡെസ്ക് ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ -നെറ്റ്‌വയുടെ നേതൃത്വത്തിൽ സ്പെഷൽ ഇൻൻ്റൻസീവ് റിവിഷൻ എസ്.ഐ.ആർ അപേക്ഷ ഹെൽപ് ഡെസ്‌ക് ക്യാമ്പ് നെറ്റ്‌വ ഓഫീസിൽ സംഘടിപ്പിച്ചു. 71-ാം ബൂത്ത് ലെവൽ ഓഫീസർ എം ജിഷ,69-ാം ബൂത്ത് ലെവൽ ഓഫീസർ സുധീർ എന്നിവർ നേരിൽ ഹാജറാകുകയും പൂരിപ്പിച്ച അപേക്ഷ ഫോം തിരിച്ചു വാങ്ങുകയും ചെയ്തു. പൂരിപ്പിക്കാത്തവർക്ക് ക്യാമ്പിൻ്റെ ഭാഗമായി അപേക്ഷ പൂരിപ്പിക്കാൻ സഹായവും ചെയ്തു. നെറ്റ്വ സെക്രട്ടറി കെ.പി നസീബ് മാസ്റ്ററുടെ അധ്യക്ഷതയിൽറസിഡൻ്റസ് അസോസിയേഷൻ ജില്ലാ...

Post

അഖില കേരള ബാല ചിത്ര രചനാ മത്സരം

തിരൂർ :വൈ എം സി എയുടെ അഖില കേരള ബാലചിത്ര രചനാ മത്സരം നവംബർ 22 ശനിയാഴ്ച രാവിലെ 9 മണി മുതൽ തിരൂർ ജി എം യൂ പി സ്കൂളിൽ നടക്കുന്നു. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിങ് മത്സരവും തുടർന്ന് പതിനഞ്ച് വയസ്സ് വരെയുള്ളവർക്ക് പെയിന്റിംഗ് മത്സരവും ആയിരിക്കും. 9 വയസ്സ്, 12 വയസ്സ്, 15 വയസ്സ് എന്നിങ്ങനെ 3 ഗ്രൂപ്പുകളായി നടക്കുന്ന മത്സരത്തിൽ സെന്റർ തലത്തിലും സംസ്ഥാന തലത്തിലും സമ്മാനങ്ങൾ ഉണ്ടായിരിക്കും. സംസ്ഥാന...